മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസിന് 2015 ൽ മികച്ച വളർച്ച. കഴിഞ്ഞ വർഷം 1.74 കോടി പേരാണ് ഇത്തിഹാദിൽ യാത്ര ചെയ്തത്. 2014 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനമാണ് വർധന. ഇത്തിഹാദിന്റെ വിമാനങ്ങൾ 97,400 ...
മനാമ : ബഹ്റിൻ ഇന്റർനാഷണൽ എയർഷോ ജനുവരി 21 മുതൽ 23 വരെ സക്കീർ എയർബേസിൽ നടക്കും. യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ തുടങ്ങി 34 രാജ്യങ്ങളിൽ സിവിൽ-മിലിട്ടറി ഡെലിഗേഷനുകൾ എയർഷോയിൽ പങ്കെടുക്കും. നൂറിലേറെ എയർക്രാഫ്്റ്റുകൾ എയർഷോയിലുണ്ടാകും. ...
മുംബൈ : ഗോ എയർ നാല് പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഡൽഹിയിൽ നിന്ന് ലക്നോ, റാഞ്ചി, പാറ്റ്ന, മുംബൈ – ശ്രീനഗർ, ലേ – ശ്രീനഗർ തുടങ്ങി 10 ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിദിനം 12 അധികം സർവീസുകളും സമ്മർ ഷെഡ്യൂളിൽ ...
റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് വിമാനയാത്രാ നിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നു. ഫ്ലീറ്റ് വികസനത്തിന്റെയും സർവീസുകൾ മെച്ചപ്പെടുത്തുന്നതിന്റെയും ചെലവുകൾ നേരിടാനാണ് വർധനയെന്ന് സൗദിയ ഡയറക്ടർ ജനറൽ സാലേഹ് അൽ ജാസർ പറഞ്ഞു. ...
ദോഹ : ഖത്തർ എയർവേസ് ദോഹയിൽ നിന്ന് അമേരിക്കയിലെ ബോസ്റ്റണിലേക്കും അറ്റലാന്റയിലേക്കും സർവീസ് ആരംഭിക്കുന്നു. 2016 ൽ മൂന്ന് യുഎസ് സർവീസുകളാണ് ഖത്തർ എയർവേസ് പ്രഖ്യാപിച്ചിരുന്നത്. ദോഹ – ലോസ്ആഞ്ചലസ് സർവീസ് ജനുവരി ഒന്നിന് ...
ഹൈദരാബാദ് : ഇന്ത്യയിൽ ആദ്യമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇ-ബോർഡിംഗ് സൗകര്യം നിലവിൽ വന്നു. തുടക്കത്തിൽ ആഭ്യന്തര യാത്രക്കാർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ചെക്കിൻ കൗണ്ടറിൽ ...
കൊച്ചി : ക്രിസ്മസ് പ്രമാണിച്ച് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാർഡുടമകൾക്കായി ടൈഗർ എയർ ആകർഷകമായ ടിക്കറ്റ് ഓഫർ അവതരിപ്പിച്ചു. കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്കും തിരിച്ച് ഇങ്ങോട്ടും ടിക്കറ്റ് ബുക്ക് ...
കൊച്ചി: ജെറ്റ് എയർവേസ് മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. ടൊറന്റോയിൽ നിന്ന് ആംസ്റ്റർഡാമിലേക്കും ജെറ്റ് എയർവേസിന്റെ പ്രതിദിന സർവീസ് ആരംഭിക്കുന്നുണ്ട്. ഈ മാസം 15 മുതൽ ഈ ...
ദുബായ് : വിമാന യാത്രയിൽ ബാറ്ററിയോടെയോ അല്ലാതെയോ സ്മാർട് ബാലൻസ് വീൽ അനുവദിക്കില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ചെക്ക് ഇൻ ബാഗേജിൽ ലിതിയം ബാറ്ററി അനുവദനീയമല്ല. വിമാനയാത്രയിൽ അനുമതിയുള്ള സാധനങ്ങൾ മാത്രമേ ...
കൊച്ചി : ഇത്തിഹാദ് എയർവേസിന് എയർലൈൻ ഓഫ് ദി ഇയർ 2016 പുരസ്കാരം. യു.എസ് ആസ്ഥാനമായുള്ള എയർ ട്രാൻസ്പോർട്ട് വേൾഡി(എടിഡബ്ല്യു) ന്റെ അംഗീകാരമാണ് ഇത്തിഹാദിന് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ എയർലൈനുകളിൽ ...
ദോഹ : ഖത്തർ എയർവേസ് ദോഹ – നാഗപ്പൂർ പ്രതിദിന സർവീസ് തുടങ്ങി. ഇന്ത്യയിൽ ഖത്തർ എയർവേസിന്റെ 13 മത്തെ ഡെസ്റ്റിനേഷനാണ് നാഗപ്പൂർ. എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. യാത്രാ സമയം നാല് മണിക്കൂർ. 12 ബിസിനസ് ക്ലാസ് സീറ്റുകളും 132 ...
അബുദാബി : ജിസിസി രാജ്യങ്ങളിൽ വിമാനയാത്രക്കാരുടെ എണ്ണം 2020 ടെ 450 ദശലക്ഷത്തിൽ എത്തുമെന്ന് സിയാൽ മിഡിൽ ഈസ്റ്റ് ഡയറക് ടർ ഫാദി സഅദ് പറഞ്ഞു. മൂന്ന് വർഷം മുമ്പ് ആറ് ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരുടെ ...
മസ്ക്കറ്റ് : ഒമാൻ എയർ മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുന്നു. മസ്ക്കറ്റിൽ നിന്ന് ബംഗലുരുവിലേക്കും രണ്ടാമത്തെ പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബോയിംഗ് 737-800, 737-900 ...
റിയാദ് : സൗദി അറേബ്യ അടുത്തവർഷം എയർപോർട്ടുകളും അനുബന്ധ സേവനങ്ങളും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു. എണ്ണവില കുറഞ്ഞ സാഹചര്യത്തിൽ സർക്കാരിന്റെ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമാണ് സ്വകാര്യവത്കരണ നീക്കം. ലോകത്തിലെ ഏറ്റവും ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് അമൃതസർ – ദുബായ് ഫ്ളൈറ്റ് സർവീസ് ആരംഭിച്ചു. ബോയിംഗ് ബി-737 എൻജി വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ദുബായ് ഉൾപ്പടെ ആറ് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കാണ് സ്പൈസ്ജെറ്റ് ഇപ്പോൾ സർവീസ് ...