മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജെറ്റ് എയർവേസ് ദുബായിൽ നിന്നു ഇന്ത്യയിലേക്കുളള എല്ലാ ഫ്ളൈറ്റുകളിലേയും എല്ലാ ക്ലാസുകളിലും ഇഷ്ടാനുസരണം മെനു തെരഞ്ഞെടുക്കുന്നതിനു ഓപ്ഷൻ ലഭ്യമാക്കി. കൂടാതെ പ്രധാന അതിഥികൾക്കു ഭക്ഷണം വിളമ്പുന്നതടക്കമുളള ...
ദോഹ : ഖത്തർ എയർവേസ് ഇന്ത്യയിൽ ഏഴ് ദിവസത്തെ പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3 മുതൽ 9 വരെ ബുക്ക് ഏർലി ആൻഡ് സേവ് മോർ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 30 ശതമാനത്തോളം ലാഭം നേടാനാകും. ഓഫർ പ്രകാരം 2015 സെപ്റ്റംബർ 10 മുതൽ 2016 ...
കൊച്ചി: ജെറ്റ് എയർവേസിന് 2014-ലെ ഹെൻട്രി സ്പൈറ ഹ്യുമെൻ കോർപറേറ്റ് പ്രോഗ്രസ് അവാർഡ് സമ്മാനിച്ചു. പതിനൊന്നു ദശലക്ഷം പേരുടെ പിന്തുണയുള്ള ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയായ ഹ്യുമെൻ സൊസൈറ്റി ഇന്റർനാഷണൽ ആണ് അവാർഡ് ...
ന്യൂഡൽഹി : ബ്രിട്ടീഷ് എയർവേസ് ലണ്ടൻ – ഡൽഹി സെക്ടറിൽ ഒക്ടോബർ 25 മുതൽ ബോയിംഗ് 787-9 വിമാനങ്ങൾ സർവീസിന് ഉപയോഗിക്കും. ബോയിംഗ് 787-9 സർവീസ് ആരംഭിക്കുന്ന ആദ്യ റൂട്ടാണ് ലണ്ടൻ – ഡൽഹി. ലണ്ടനിൽ നിന്ന് അബുദാബിയിലേക്കാണ് രണ്ടാമത്തെ ...
ഷാർജ : സൗദി അറേബ്യയിലെ താബൂക്കിലേക്ക് ജൂലൈ 30 മുതൽ എയർ അറേബ്യ സർവീസ് തുടങ്ങും. ആഗോളതലത്തിൽ 114 മത്തെയും സൗദി അറേബ്യയിലെ 13 മത്തെ എയർ അറേബ്യ ഡെസ്റ്റിനേഷനാണ് താബൂക്ക്. സൗദി-ജോർദാൻ അതിർത്തി നഗരമാണ് താബൂക്ക്. തുടക്കത്തിൽ ഷാർജയിൽ ...
കുവൈറ്റ് : കുവൈറ്റ് എയർവേസ് കുവൈറ്റ് – ബംഗലുരു സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച താത്പര്യം ബാംഗളൂർ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 29 ...
കൊച്ചി : ജെറ്റ് പ്രിവിലേജ് സ്കീമിൽ പങ്കാളികളാകാൻ എയർ സെർബിയ ജെറ്റ് എയർവേസുമായി ധാരണയിലെത്തി. ജെറ്റ് പ്രിവിലിജിന്റെ 27 ാമത്തെ ഫ്രീക്വന്റ് ഫ്ളയർ പങ്കാളിയാണ് എയർ സെർബിയ. ഇത്തിഹാദ് എയർവേസിന്റെയും പങ്കാളിയാണ്. ജെറ്റ് ...
ബംഗലുരു : തായ് എയർഏഷ്യ സെപ്റ്റംബർ ഒന്നു മുതൽ ബാങ്കോക്കിൽ നിന്ന് ബംഗലുരുവിലേക്ക് സർവീസ് ആരംഭിക്കും. 3,999 രൂപയാണ് പ്രാരംഭ വൺവേ ടിക്കറ്റ് നിരക്ക്. ബുധനാഴ്ചയും ശനിയാഴ്ചയും ഒഴികെ ആഴ്ചയിൽ അഞ്ച് സർവീസുകളുണ്ടാകുമെന്ന് തായ് എയർ ...
ന്യൂഡൽഹി : ഇരുപതു മാസത്തിനിടെ എയർകോസ്റ്റയിൽ പറന്നത് 10 ലക്ഷം പേർ. 2013 ഒക് ടോബറിലാണ് വിജയവാഡ ആസ്ഥാനമായി എയർകോസ്റ്റ പ്രവർത്തനമാരംഭിച്ചത്. 10 ലക്ഷം തികച്ചത് ബംഗലുരുവിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന യാത്രക്കാരാനാണ്. വലിയ ...
മനാമ : കൂടുതൽ ഫ്ലൈറ്റുകളുമായി ഗൾഫ് എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. അമ്മാൻ, ബെറൂട്ട്, ബാങ്കോക്ക്, ഫ്രാങ്ക്ഫർട്ട്, ലാർനാക്ക, പാരീസ് സെക്ടറുകളിൽ സെപ്റ്റംബർ 15 വരെ സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ...
ചെന്നൈ : സ്പൈസ്ജെറ്റ് രണ്ട് എയർബസ് എ 319 വിമാനങ്ങൾ വെറ്റ് ലീസിനെടുത്തു. ചെക്ക് റിപ്പബ്ലിക്കിലെ സിഎസ്എ ചെക്ക് എയർലൈനിൽ നിന്നാണ് വിമാനങ്ങൾ ലീസിനെടുത്തിട്ടുള്ളത്. ആദ്യ വിമാനം ഡെലിവറി ലഭിച്ചു. രണ്ടാമത്തെ വിമാനം ഏതാനും ...
പാരീസ് : എയർ ഏഷ്യ ഗ്രൂപ്പ് പാരീസ് എയർഷോയോട് അനുബന്ധിച്ച് 475 എയർബസ് എ 320 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഏറ്റവും പുതിയ വിമാനങ്ങളാണ് എയർഏഷ്യ ഫ്ലീറ്റിലുള്ളത്. എയർ ഏഷ്യ വിമാനങ്ങളുടെ ശരാശരി പഴക്കം മൂന്ന് വർഷം മാത്രമാണ്. പുതിയ ഓർഡർ ...
റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് പാരീസ് എയർഷോയിൽ 50 എയർബസ് വിമാനങ്ങൾ ഓർഡർ നൽകി. 20 എയർബസ് എ 330-300 ഉം 30 എ 320 നിയോയും വാങ്ങാനാണ് ഓർഡർ നൽകിയിട്ടുള്ളത്. 8 ബില്യൺ ഡോളറാണ് (29.4 ബില്യൺ ദിർഹംസ്) 50 വിമാനങ്ങളുടെ കാറ്റലോഗ് പ്രൈസ്. 400 യാത്രക്കാരുമായി ...
ന്യൂഡൽഹി : എയർഇന്ത്യ ഡൽഹി – കൊളംബോ സർവീസ് ആരംഭിച്ചു. എയർഇന്ത്യയുടെ രണ്ടാമത്തെ കൊളംബോ സർീവസാണിത്. നിലവിൽ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് എയർഇന്ത്യ സർവീസുണ്ട്. 182 സീറ്റുകളുള്ള എയർബസ് എ 321 വിമാനമാണ് സർവീസിന് ...
തിരുവനന്തപുരം : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) പതിനേഴാം വർഷത്തിലും മികച്ച നേട്ടം. 2014-15 ധനകാര്യ വർഷം 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും. 21 ശതമാനമാണ് ലാഭവിഹിതം. ...