മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദോഹ : ഖത്തർ എയർവേസ് ശ്രീലങ്കൻ എയർലൈൻസുമായി കോഡ്ഷെയറിംഗിന് ധാരണയായി. ഖത്തർ എയർവേസ് ദോഹയിൽ നിന്ന് കൊളംബോയിലക്ക് എയർബ്സ എ 340-600 വിമാനം ഉപയോഗിച്ച് പ്രതിദിനം മൂന്ന് ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്. ശ്രീലങ്കൻ എയർലൈൻസിന് ...
ദുബായ് : എമിറേറ്റ്സ് സ്കൈകാർഗോ ഈ മാസം മുതൽ ഹോങ്കോംഗ് – ഡൽഹി- ദുബായ് സർവീസ് ആരംഭിച്ചു. 100 ടൺ ചരക്ക് ശേഷിയുള്ള ബോയിംഗ് 777-എഫ് വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ബുധനാഴ്ച ഹോങ്കോംഗിൽ നിന്നും പുറപ്പെടുന്ന വിമാനം വ്യാഴാഴ്ച ...
കൊച്ചി : ടൈഗർ എയറിൽ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 8,999 രൂപയുടെ മൺസൂൺ ടിക്കറ്റ് ഓഫർ. ഈ ഓഫർ പ്രകാരം ജൂൺ 5 വരെ www.tigerair.com -ൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഈ വർഷം ജൂലൈ 11 നും ഒക്ടോബർ 5 നും മധ്യേയാണ് യാത്രാകാലാവധി. ഈ ഓഫറിലൂടെ ...
കൊച്ചി : ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് വികസന പ്രവർത്തനങ്ങൾക്കായി 500 മില്യൺ ഡോളർ സമാഹരിച്ചു. കഴിഞ്ഞ വർഷം ബോണ്ടുകളിലൂടെ 700 മില്യൺ ഡോളർ കണ്ടെത്തിയിരുന്നു. ഇത്തിഹാദ് എയർവേസ്, ഇത്തിഹാദ് എയർപോർട്ട് സർവീസസ്, എയർബെലിൻ, എയർ സെർബിയ, ...
മുംബൈ : എയർ ഇന്ത്യ രാജ്യത്തെ 26 എയർപോർട്ടുകളിൽ സെൽഫ് ചെക്കിൻ കിയോസ്ക്കുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര വിമാനയാത്രക്കാർക്കു മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. മുംബൈ എയർപോർട്ടിൽ ഇത്തരത്തിലുള്ള രണ്ട് ...
മുംബൈ : ഇത്തിഹാദ് എയർവേസ് മുംബൈയിലേക്ക് ഡബിൾ ഡെക്കർ വിമാനമായ എ-380 സർവീസ് ആരംഭിച്ചു. മഹാരാഷ്ട്ര ദിനമായ മെയ് 1 ന് രാത്രിയിലാണ് ആദ്യ ഫ്ളൈറ്റ് ഇവൈ 204 അബുദാബിയിൽ നിന്നെത്തിയത്. പുതിയ സംവിധാനം യാഥാർത്ഥ്യമായതോടെ മുംബൈ – ...
കൊച്ചി : ഫ്ളൈദുബായ് ഫ്ളൈറ്റുകളിൽ വൈ-ഫൈ, ടെലിവിഷൻ, സിനിമ എന്നിവയടങ്ങുന്ന പുതിയ ഇൻഫ്ളൈറ്റ് എന്റർടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തി. 30 മിനിട്ട് വൈ-ഫൈ ഉപയോഗിക്കുന്നതിന് 4 ഡോളർ ആണ് നിരക്ക്. എല്ലാ ഫ്ളൈറ്റിലും ലഭിക്കാനായി 10 ...
കൊച്ചി : യുഎഇ യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസ് യാത്രകൾ മാനേജ് ചെയ്യുവാൻ സഹായിക്കുന്ന ഐഫോൺ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. 2016 മെയ് 30 ന് മുമ്പ് ആപ്പിലൂടെ നടത്തുന്ന ബുക്കിംഗുകൾക്ക് ടിക്കറ്റ് നിരക്കിൽ 10 % ...
കൊച്ചി : റഷ്യയിൽ ഫ്ളൈദുബായ് വിമാനം തകർന്ന് 62 പേർ മരിക്കാനിടയായ സംഭവത്തിൽ റഷ്യയുടെ ഇന്റർസ്റ്റേറ്റ് ഏവിയേഷൻ കമ്മിറ്റി (ഐ എ സി) ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുദ്ദേശിച്ചുള്ള ശിപാർശകളാണ് ...
ദോഹ : ഖത്തർ എയർവേസ് ഇടപാടുകാർക്കായി അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പുമായി (എഐജി) ചേർന്ന് ട്രാവൽ ഗാർഡ് ഇൻഷുറൻസ് അവതരിപ്പിച്ചു. തുടക്കത്തിൽ ഖത്തർ, യുഎഇ, ബഹ്റിൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് ഫ്ളൈറ്റ് ബുക്ക് ...
ഹൈദരാബാദ് : ട്രൂജെറ്റ് വിജയവാഡയിൽ നിന്ന് മൂന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു. വിജയവാഡ – ഹൈദരാബാദ് സർവീസ് ഏപ്രിൽ 22 മുതലും വിജയവാഡ – തിരുപ്പതി, വിജയവാഡ – കഡപ്പ സർവീസുകൾ മെയ് 3 മുതലും ആരംഭിക്കും. എടിആർ 72-500 ...
ജിദ്ദ : സൗദി അറേബ്യൻ എയർലൈൻസ് പുതിയ ലോ കോസ്റ്റ് എയർലൈൻ -ഫ്ളൈഎഡീൽ ആരംഭിക്കുന്നു. ഫ്ളൈഎഡീൽ അടുത്ത വർഷം പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് സൗദിയ ചീഫ് സലേഹ് അൽ ജാസർ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന പാരീസ് എയർഷോയിൽ 50 എയർബസ് ...
ന്യൂഡൽഹി : ഇൻഡിഗോ 16 പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ – ഗുവാഹട്ടി നോൺസ്റ്റോപ്പ്, ബംഗലുരു- ചെന്നൈ, ബംഗലുരു-ഗുവാഹട്ടി, ഡൽഹി-റായ്പ്പൂർ സർവീസുകൾ ഏപ്രിൽ 7 ന് ആരംഭിച്ചു. ഏപ്രിൽ 9 മുതൽ ഡൽഹി-ബംഗലുരു, ഡൽഹി – അഹമ്മദാബാദ് ...
കൊച്ചി : കൊച്ചി വിമാനത്താവളത്തിൽനിന്നു സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ഈ മാസം 28 വരെ ചാർട്ടേഡ് ഫ്ളൈറ്റുകൾ ഉണ്ടായിരിക്കും. സൗദി അറേബ്യൻ എയർലൈൻസാണ് 22 ചാർട്ടേഡ് ഫ്ളൈറ്റുകൾ സർവീസ് നടത്തുന്നത്. 450 യാത്രക്കാരെ കയറ്റാവുന്ന ...
ബംഗലുരു : എയർ പെഗാസസിന് ഒരു എടിആർ 72-500 വിമാനം കൂടി ലഭിച്ചു. ഇതോടെ ഫ്ലീറ്റ് സൈസ് മൂന്നായി. പുതിയ വിമാനം എത്തുന്നതോടെ പുതുച്ചേരി, ഗോവ, കൊച്ചി, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ 10 വിമാനങ്ങൾ ...