മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇത്തിഹാദ് എയർവേസിന്റെ നേതൃത്വത്തിൽ ആറ് വിമാന കമ്പനികളുടെ സഹകരണത്തോടെ ഇത്തിഹാദ് പാർട്ണേഴ്സ് സഖ്യത്തിന് തുടക്കമായി. ഇന്ത്യയിൽ നിന്നുള്ള ജെറ്റ് എയർവേസിനെ കൂടാതെ എയർ ബെർലിൻ, എയർ സെർബിയ, എയർ സീഷെൽസ്, ഡാർവിൻ എയർലൈൻ ...
ജെറ്റ് എയർവേസ് നവംബർ 14 മുതൽ അഹമ്മദാബാദ് – അബുദാബി സർവീസ് ആരംഭിക്കും. ഗുജറാത്തിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്കു അബുദാബി വഴി 80 ലേറെ ഡെസ്റ്റിനേഷനുകളിലേക്കു യാത്ര ചെയ്യാമെന്ന് ജെറ്റ് എയർവേസ് വൃത്തങ്ങൾ പറഞ്ഞു. ...
ടൈഗർ എയർ സിംഗപ്പൂരിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്കായി 10 രൂപയുടെ സ്പെഷൽ വൺവേ ഓഫർ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്കു മാത്രമെ സ്പെഷൽ ഓഫർ ബാധകമാകുകയുള്ളു. എല്ലാ സർചാർജുകളും അടങ്ങിയ 7,499 ...
ഇത്തിഹാദ് എയർവേസിന്റെ ബോയിംഗ് 777 വിമാനങ്ങളിൽ ഇനി മുതൽ മൊബൈൽ-ഇന്റർനെറ്റ് കണക്ടിവിറ്റി ഏർപ്പെടുത്തി. ഇത്തരത്തിൽ 24 ബോയിംഗ് 777 വിമാനങ്ങളാണ് ഇത്തിഹാദ് ദീർഘദൂര സർവീസിന് ഉപയോഗിക്കുന്നത്. ഇത്തിഹാദ് വൈ ഫ്ളൈ സൊല്യൂഷനിൽ വൈ ഫൈ, ...
എയർഇന്ത്യ ചെന്നൈ – സിംഗപ്പൂർ സെക്ടറിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാന സർവീസ് ആരംഭിച്ചു. ചെന്നൈയിൽ നിന്നും രാവിലെ 11.30 ന് പുറപ്പെടുന്ന വിമാനം (എഐ 346) പ്രാദേശിക സമയം 17.55 ന് സിംഗപ്പൂരിലെത്തും. സിംഗപ്പൂരിൽ നിന്ന് 9.15 ന് പുറപ്പെടുന്ന ...
എയർഏഷ്യ കുലാലംപൂർ-ഹൈദരാബാദ് സർവീസ് പുനരാരംഭിച്ചു. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി 2,099 രൂപയുടെ വൺവേ ടിക്കറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷൽ ഫെയർ ടിക്കറ്റുകൾ ഒക്ടോബർ അഞ്ചു വരെ ബുക് ചെയ്യാനാവും. 2014 ഡിസംബർ 8 മുതൽ 2015 ഒക്ടോബർ 24 ...
ജെറ്റ് എയർവേസ് കൊച്ചിയിൽ നിന്നു ദുബായിലേക്കു നവംബർ അഞ്ചു മുതൽ നേരിട്ടുള്ള സർവീസ് ആരംഭിക്കും. കൊച്ചിയിൽ നിന്ന് അബുദാബി, ദമാം, ദോഹ, അബുദാബി വഴി കുവൈറ്റ്, മസ്ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള ഫ്ലൈറ്റുകൾക്കു ...
മലേഷ്യൻ എയർലൈൻസും ടൂറിസം ഓസ്ട്രേലിയയും സംയുക്തമായി അവധിക്കാലം ആഘോഷിക്കുന്നവർക്കായി പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ഇക്ണോമി ക്ലാസിൽ റിട്ടേൺ ടിക്കറ്റ് നിരക്ക് 47,100 രൂപയാണ്. 20 ശതമാനം വരെ കുറഞ്ഞ നിരക്കാണിത്. മലേഷ്യൻ ...
എയർ സീഷെൽസ് ഡിസംബർ രണ്ടു മുതൽ വിക്ടോറിയ – മുംബൈ സെക്ടറിൽ സർവീസ് ആരംഭിക്കും. ആഫ്രിക്കൻ രാജ്യമായ സീഷെൽസിലെ വിക്ടോറിയയിൽ നിന്ന് ആഴ്ചയിൽ മൂന്നു ഫ്ലൈറ്റുകളാണ് തുടക്കത്തിലുണ്ടാവുക. എ 330-200 എയർക്രാഫ്റ്റുകളാണ് മുംബൈ സർവീസിന് ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് (www.cial.aero ) പരിഷ്കരിച്ചു. മൊബൈൽ വേർഷനും പുതിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ അറിയിപ്പുകൾ, വിമാന ഷെഡ്യൂൾ, ഡ്യൂട്ടിഫ്രീ ...
ജെറ്റ് എയർവേസ് ഒക് ടോബർ ഒന്നു മുതൽ മുംബൈ-ദുബായ് സെക്ടറിൽ പുതിയ ഒരു പ്രതിദിന സർവീസ് കൂടി ആരംഭിക്കും. ഇതോടെ ജെറ്റിന് മുംബൈയിൽ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം അഞ്ച് ആകും. ബോയിംഗ് 737-800 ...
ഇൻഡസ്ട്രിയൽ ആൻഡ് കമേർഷ്യൽ ബാങ്ക് ഓഫ് ചൈനയുമായി ഇൻഡിഗോ എയർലൈൻസ് 2.6 ബില്യൺ ഡോളറിന്റെ (15,860 കോടി രൂപ) ലീസിംഗ് കരാറിൽ ഒപ്പുവച്ചു. പുതിയ 30 വിമാനങ്ങൾ വാങ്ങാനാണ് ചൈനീസ് ബാങ്കിൽ നിന്നുള്ള വായ്പ വാങ്ങുന്നത്. ഇന്ത്യയിൽ ...
വിമാനയാത്രക്കാർക്കു പരാതികളും നിർദേശങ്ങളും അറിയിക്കാൻ മൊബൈൽ ആപ് സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ഉൾപ്പടെയുള്ള 20 വിമാനത്താവളങ്ങളിലാണ് ഈ ...
വ്യോമയാനരംഗത്ത് 35 വർഷം പിന്നിടുന്ന ശ്രീലങ്കൻ എയർലൈൻസ് വൻ വികസനത്തിന് തയാറെടുക്കുന്നു. ഏഷ്യയിലെ പ്രമുഖ ഏവിയേഷൻ ഹബായി കൊളംബോയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വികസനപരിപാടികൾ നടപ്പിലാക്കി വരുന്നതായി ശ്രീലങ്കൻ ...
പുതുവത്സരത്തോടെ ഖത്തർ എയർവേസ് എ 350 സർവീസ് ആരംഭിക്കും. കമ്പനി ഓർഡർ നൽകിയിട്ടുള്ള 80 എ 350 എയർക്രാഫറ്റുകളിൽ ആദ്യത്തേത് ഈ വർഷം അവസാനത്തോടെ ഡെലിവറി ലഭിക്കും. പ്രതിദിനം 140 ഡെസ്റ്റിനേഷനുകളിലേക്കാണ് ഇപ്പോൾ ഖത്തർ എയർവേസ് സർവീസ് ...