മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇത്തിഹാദ് എയർവേസ് ഫ്ളീറ്റിൽ ആദ്യ എയർ ബസ് എ 380, ബോയിംഗ് ബി 787 വിമാനങ്ങൾ പുറത്തിറക്കി. ഫേസറ്റ്സ് ഓഫ് ദുബായ് തീം അടിസ്ഥാനമായുള്ള പുതിയ ക്യാബിൻ ഉൾവശവും, മൂന്നു മുറികളുമുള്ള സ്വീറ്റായ അത്യാഡംബര റെസിഡൻസ് ബൈ ഇത്തിഹാദ് എന്നിവ ...
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) നടപ്പു ധനകാര്യ വർഷത്തിന്റെ ആദ്യപകുതിയിൽ 69 കോടി രൂപ ലാഭം. മുൻ വർഷം ഇതേകാലയളവിൽ 64 കോടി രൂപയായിരുന്നു ലാഭം. യാത്രക്കാരുടെയും ഫ്ളൈറ്റുകളുടെയും എണ്ണം വർധിച്ചതായി സിയാൽ ...
എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ട് ...
ശ്രീലങ്കൻ എയർലൈൻസ് കൊളംമ്പോയിൽ നിന്ന് ചൈനയിലെ കൺമിങ്ങ് നഗരത്തിലേക്ക് ഡിസംബർ 1 മുതൽ സർവീസ് ആരംഭിച്ചു. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ് കൺമിങ്ങ്. നിരവധി ...
മലേഷ്യ എയർലൈൻസ് വിവിധ വർഷാവസാന ഓഫറുകൾ അവതരിപ്പിച്ചു. ഡിസംബർ 2 വരെയെടുക്കുന്ന ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകളിൽ 2015 ജനുവരി 5 മുതൽ 2015 മാർച്ച് 31 വരെ യാത്ര ചെയ്യാം. അവധിക്കാലത്ത് മലേഷ്യ ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ...
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിയില്ലെന്ന് സുപ്രീംകോടതി. പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവച്ചു. ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കെജിഎസ് ഗ്രൂപ്പ് സമർപ്പിച്ച ...
കൊച്ചി രാജ്യാന്തര വിമാനക്കമ്പനിയുടെ (സിയാൽ) പുതിയ ലോഗോ പ്രകാശനം ചെയ്തു. എയർപോർട്ട് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ. ബാബു ലോഗോ പ്രകാശനം ചെയ്തു. സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ, ഡയറക്ടർമാരായ സി. വി. ജേക്കബ്, ...
എമിറേറ്റ്സ് സ്കൈവാർഡ്സ്, സ്റ്റാർവുഡ് പ്രിഫേർഡ് ഗസ്റ്റ് അംഗങ്ങൾക്ക് കൂടുതൽ റിവാർഡ് പോയിന്റുകൾ ലഭ്യമാക്കും വിധം എമിറേറ്റ്സ് എയർലൈൻസും സ്റ്റാർവുഡ് ഹോട്ടൽസും ധാരണാപത്രം ഒപ്പുവച്ചു. യുവർ വേൾഡ് റിവാർഡ്സ് എന്ന ഈ ...
മലേഷ്യ എയർലൈൻസും ടൂറിസം മലേഷ്യയും ചേർന്ന് അവതരിപ്പിക്കുന്ന വിസിറ്റ് മലേഷ്യ 2014 ഓഫറുകൾ അവതരിപ്പിച്ചു. നവംബർ 18 ബുക്ക് ചെയ്യുന്ന ഇക്ണോമി ക്ലാസ് ടിക്കറ്റുകളിൽ ഇപ്പോൾ മുതൽ 2015 മെയ് 31 വരെ യാത്ര ചെയ്യാം. മലേഷ്യയെ അറിയാൻ ...
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ജെറ്റ് എയർവേസ് നേരിട്ടുള്ള പ്രതിദിന വിമാന സർവീസിനു തുടക്കമായി. അബുദാബി, ദമാം, ദോഹ, കുവൈറ്റ്, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് ഇതുവരെ കൊച്ചിയിൽ നിന്ന് ജെറ്റ് എയർവേസ് സർവീസ് ...
ശ്രീലങ്കൻ എയർലൈൻസിന് പുതിയ എയർബസ് എ 330-300 വിമാനങ്ങൾ ഡെലിവറി ലഭിച്ചു തുടങ്ങി. ഈ വിമാനത്തിന് സാങ്കേതിക മികവും ഇന്ധന ക്ഷമതയും സുഖ യാത്രയ്ക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. റോൾസ് റോയ്സ് ട്രെന്റ് 700 ഇരട്ട എൻജിനുകളാണ് എ 330 ...
ഇന്തോനേഷ്യ എയർഏഷ്യ എക്സ്ട്ര (ഐഎഎക്സ്) ഡിസംബർ 26 മുതൽ മെൽബൺ-ബാലി സർവീസ് ആരംഭിക്കും. പ്രതിവാരം അഞ്ച് ഫ്ലൈറ്റുകളാണ് തുടക്കത്തിലുണ്ടാവുക. എയർഏഷ്യ എക്സ്ട്രയുടെ ആദ്യ ലോംഗ് ഹോൾ ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ് സീറ്റുകളുമുണ്ട്. ...
ടാൻസാനിയയിലെ ദാർ എസ് സലാം, കിളിമഞ്ജറോ, സാൻസിബാർ എന്നിവിടങ്ങളിലേക്ക് ഫ്ളൈ ദുബായ് പുതിയ സർവീസുകൾ ആരംഭിച്ചു. ബിസിനസ് ക്ലാസ് സൗകര്യത്തോടു കൂടിയ ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. 2009 ലാണ് ജിബൗട്ടി ...
ടൂറിസം മലേഷ്യയുമായി സഹകരിച്ച് വിസിറ്റ് മലേഷ്യ 2014 ന്റെ ഭാഗമായി മലേഷ്യ എയർലൈൻസ് വിവിധ ഓഫറുകൾ അവതരിപ്പിച്ചു. ഒക്ടോബർ 20 വരെയെടുക്കുന്ന ഇക്ണോമി ക്ലാസ് ടിക്കറ്റുകളിൽ ഇപ്പോൾ മുതൽ 2015 മെയ് 31 വരെ യാത്ര ചെയ്യാം. മലേഷ്യയുടെ ...
ലണ്ടൻ-ചെന്നൈ സെക്ടറിൽ ബ്രിട്ടീഷ് എയർവേസ് ഒക്ടോബർ 27 മുതൽ ബി 787 ഡ്രീംലൈനർ സർവീസ് ആരംഭിക്കും. ആഴ്ചയിൽ ആറു സർവീസുകളാണുണ്ടാവുകയെന്ന് ബ്രിട്ടീഷ് എയർവേസ് റീജണൽ കമേർഷ്യൽ മാനേജർ ക്രിസ്റ്റഫർ ഫോർഡ്സി പറഞ്ഞു. ചെന്നൈ-ലണ്ടൻ റൂട്ടിൽ ...