മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: വേനല്‍ കാലത്ത് ഉണ്ടായേക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് പരിഗണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതായി അറിയിച്ചു. 2024 ലെ ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ...
ന്യൂഡല്‍ഹി: തൃശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്ക്കുന്ന ഫ്ലൈ 91 എയര്‍ലൈന്‍സ് വിമാന കമ്പനിയുടെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടമാണിത്. ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നും രാത്രി 10.50നുമാണ് സര്‍വീസുകള്‍. ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ചു. എയര്‍ ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്സ്പ്രസ് ലൈറ്റ് ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 26 ശതമാനം വരെ ഇളവ് ...
കൊച്ചി : പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ ഭാഗമായി സങ്കീര്‍ണ്ണമായ കലംകാരി ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പുതിയ ടെയില്‍ ആര്‍ട്ടോടുകൂടിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737-8 വിമാനം കേന്ദ്ര ...
കൊച്ചി•: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍. കണ്ണൂര്‍, മൈസൂരു, തിരുച്ചിറപ്പിള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പുതിയ സര്‍വീസുകള്‍ ...
മുംബൈ : ഇന്ത്യയില്‍ നിന്നുള്ള 50 ദമ്പതികള്‍ക്ക് വിയറ്റ്നാമിലേക്ക് സൗജന്യമായി യാത്ര ചെയ്യാനവസരമൊരുങ്ങുന്നു. ‘ലൗ കണക്ഷന് 2024 ‘ എന്ന പേരില്‍ വിയറ്റ്ജെറ്റ് വിഭാവനം ചെയ്തിട്ടുള്ള ഈ പ്രമോഷന്പ്രോഗ്രാം ...
കൊച്ചി : ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി 1,799 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍ സെയില്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ...
മുംബൈ : വിയറ്റ്ജെറ്റിന്റെ കുടുംബത്തിലേക്ക് നൂറ്റി രണ്ടാമത്തെ ഫ്ലൈറ്റായി എ321നിയോ എസിഎഫ് 240 കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഈ വിമാനം കഴിഞ്ഞ ദിവസം ഹോ ചി മിന് സിറ്റി ടാണ് സണ്‍ നാറ്റ് അന്തര്‍ദേശീയ ...
അബുദാബി : കോഴിക്കോട്, തിരുവനന്തപുരം സെക്ടറില്‍ ജനുവരി 1 മുതല്‍ ഇത്തിഹാദ് എയര്‍ വേയ്സ് പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു. അബുദാബിയില്‍നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് ...
കൊച്ചി : പുതിയ ലോഗോയും ബ്രാന്‍ഡ് നിറങ്ങളും അവതരിപ്പിച്ചതിന്റെ പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് അവതരിപ്പിച്ചു. തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റി പതുക്കലിന്റെ ഭാഗമായാണ് ഇത്. കരുണ, ...
കൊച്ചി : രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിന് സിറ്റിയിലേക്കോ ഹാനോയിലേക്കോ വിയറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ 5,555 രൂപയുടെ ടിക്കറ്റ് ഓഫര്‍. ഒരു വശത്തേക്ക് മാത്രമുളള ഈ ടിക്കറ്റ് നിരക്ക് ...
കൊച്ചി : നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ നാലിന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സെയില്‍ പ്രഖ്യാപിച്ചു. വിരമിച്ചതും സേവനമനുഷ്ഠിക്കുന്നതുമായ ഡിഫന്‍സ്-പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ക്കും അവരുടെ ...