മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബി – മുംബൈ സെക്ടറിൽ അടുത്തവർഷം മെയ് ഒന്നു മുതൽ എ 380 സർവീസ് ആരംഭിക്കും. ന്യൂയോർക്കിലേക്കുള്ള എ 380 കണക്ഷനും ലഭ്യമാക്കും. ഇവൈ 204 അബുദാബിയിൽ നിന്നും മുംബെയിലേക്കും ഇവൈ 203 തിരികെ ...
പാരീസ് : എയർബസ് എ-320 വിമാനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങുന്നു. നാരോബോഡി എയർക്രാഫ്റ്റായ എ-320 വിമാനങ്ങൾക്കുള്ള ആഗോള ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ തീരുമാനം. പ്രതിമാസ ഉത്പാദനം നിലവിലുള്ള 50 ൽ നിന്ന് 63 ആയി ...
ജിദ്ദ : സൗദി അറേബ്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ ഖത്തർ എയർവേസ് ഒരുങ്ങുന്നു. ഇതിനായി കഴിഞ്ഞ ഏപ്രിലിൽ അൽ മാഹ എയർവേസ് എന്നൊരു പുതിയ വിമാനക്കമ്പനി സ്ഥാപിച്ചു. സൗദി അറേബ്യയിലെ ജനറൽ അഥോറിട്ടി ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ...
ദുബായ് : എയർ കാനഡ നവംബർ മൂന്നു മുതൽ ടൊറന്റോ – ദുബായ് സർവീസ് ആരംഭിക്കുന്നു. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഓപറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സർവീസ് പുനരാരംഭിക്കുന്ന കാര്യം എയർ കാനഡ പ്രഖ്യാപിച്ചത്. ...
ദുബായ് : ബഹ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ അടുത്ത ആറുമാസത്തിനുള്ളിൽ 40-50 വിമാനങ്ങൾ വാങ്ങും. പുതിയ കാബിൻ ക്ലാസോടു കൂടിയ വിമാനങ്ങൾ ദീർഘദൂര സർവീസുകൾ ലക്ഷ്യമിട്ടാണ് ഓർഡർ ചെയ്തിട്ടുള്ളത്. മൂന്നു വർഷമായി തുടരുന്ന ...
കൊച്ചി : സ്പൈസ് ജെറ്റ് കോഴിക്കോട്, അമൃത്സർ എന്നിവിടങ്ങളിൽ നിന്നു നവംബർ 15 മുതൽ ദുബായിലേക്കു നേരിട്ടു വിമാന സർവീസ് ആരംഭിക്കും. പുതിയ ഫ്ളൈറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി 4999 രൂപയുട വൺവേ ടിക്കറ്റ് ഓഫർ ...
ദോഹ : ഖത്തർ എയർവേസ് 2016 മാർച്ച് ഒന്നു മുതൽ ദോഹ – സിഡ്നി സർവീസ് ആരംഭിക്കും. ബോയിംഗ് 777 – 300 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. നിലവിൽ മെൽബണിലേക്കും പെർത്തിലേക്കും ഖത്തർ എയർവേസ് സർവീസ് നടത്തുന്നുണ്ട്. ഖത്തർ സമയം രാത്രി 8.10 ...
ന്യൂഡൽഹി : ഇൻഡിഗോ ആഭ്യന്തര സർവീസുകളുടെ ഭാഗമായി റെഡ്ഐ ഫ്ളൈറ്റുകൾ ആരംഭിക്കുന്നു. നിരക്കു കുറഞ്ഞ രാത്രികാല വിമാനസർവീസുകളാണ് റെഡ്ഐ ഫ്ളൈറ്റുകൾ. ഇന്ത്യയിൽ ഈ സമ്പ്രദായം ആദ്യമായി അവതരിപ്പിക്കുന്നത് ഇൻഡിഗോ ആണ്. ഡൽഹി – ...
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിമാനയാത്ര സംബന്ധിച്ച് എയർഇന്ത്യയും ബിസിസിഐയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ആഭ്യന്തര-വിദേശയാത്രകൾ ഇനി എയർഇന്ത്യ വിമാനങ്ങളിലായിരിക്കും. ഇതു സംബന്ധിച്ച ...
കോൽക്കത്ത : നേപ്പാൾ എയർലൈൻസ് കാഠ്മണ്ഡു – കോൽക്കത്ത സർവീസ് ഈ വർഷം നവംബറിൽ പുനരാരംഭിച്ചേക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളു. ഉപയോഗക്ഷമമായ വിമാനങ്ങളുടെ അഭാവത്തിൽ മൂന്ന് വർഷം ...
മസ്ക്കറ്റ് : ഒമാൻ എയർ കാർഗോലക്സുമായി ചേർന്ന് മസ്ക്കറ്റ് – ചെന്നൈ റൂട്ടിൽ രണ്ടാമത്തെ വീക്കിലി ഫ്രൈറ്റർ സർവീസ് ആരംഭിച്ചു. ഈ വർഷം ഏപ്രിലിലാണ് എയർകാർഗോ ബിസിനസിൽ സഹകരിക്കാൻ ഒമാൻ എയറും കാർഗോലക്സുമായി ധാരണയിലായത്. ...
ദുബായ് : എമിറേറ്റ്സ് സിംഗപ്പൂർ വഴി മെൽബണിലേക്ക് എ 380 സർവീസ് ആരംഭിക്കുന്നു. 2016 മാർച്ച് ഒന്നു മുതലാണ് സർവീസ് തുടങ്ങുന്നത്. ഓസ്ട്രേലിയയിലേക്ക് എമിറേറ്റ്സിന്റെ ആറാമത്തെ പ്രതിദിന എ380 സർവീസാണിത്. ഒപ്പം സിംഗപ്പൂരിലേക്കുള്ള ...
ചെന്നൈ : ശ്രീലങ്കൻ എയർലൈൻസ് ചെന്നൈ – കൊളംബോ റൂട്ടിൽ മൂന്ന് പുതിയ ഫ്ളൈറ്റുകൾ കൂടി ഏർപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ നിന്ന് കൊളംബോയിലേക്കുള്ള പ്രതിവാര ഫ്ളൈറ്റുകളുടെ എണ്ണം 89 ആയി. കഴിഞ്ഞ വർഷം ശ്രീലങ്കൻ എയർലൈൻസിൽ ചെന്നൈയിൽ ...
ദുബായ് : ഒക്ടോബറിൽ ആരംഭിക്കുന്ന വിന്റർഷെഡ്യൂൾ മുതൽ ഫ്ളൈദുബായ് സർവീസുകൾ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഓപറേറ്റ് ചെയ്യും. പ്രതിവാരം 70 ഫ്ളൈറ്റുകളാണ് ഡിഡബ്ല്യുസിയിൽ നിന്നും ഓപറേറ്റ് ചെയ്യുന്നത്. അതേസമയം ...
ദുബായ് : എമിറേറ്റ്സ് ദുബായിൽ നിന്ന് യുകെയിലെ ബിർമിംഗ്ഹാമിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിച്ചു. ഫസ്റ്റ് ക്ലാസ് സീറ്റ് കോൺഫിഗറേഷനുള്ള ബോയിംഗ് 777-300 ഇആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഈ സെക് ടറിൽ ആദ്യമായാണ് ...