മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഗുർഗാവ് : എയർബസ് വിമാനങ്ങൾ ഫ്ലീറ്റിൽ ഉൾപ്പെടുത്താൻ സ്പൈസ്ജെറ്റ് തീരുമാനിച്ചു. നിലവിൽ 20 ബോയിംഗ് 737 ഉം 15 ബോംബാർഡിയർ ക്യു400എസ് വിമാനങ്ങളുമാണ് സ്പൈസ്ജെറ്റ് ഫ്ലീറ്റിലുള്ളത്. രണ്ട് എയർബസ് എ 320 വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ ...
ദുബായ് : ലോകോസ്റ്റ് എയർലൈനായ ഫ്ളൈ ദുബായിയുടെ സർവീസ് അടുത്ത 12-18 മാസത്തിനുള്ളിൽ 100 ഡെസ്റ്റിനേഷനുകളാകും. 2009 ൽ സർവീസ് ആരംഭിച്ച ഫ്ളൈ ദുബായ് നിലവിൽ 90 കേന്ദ്രങ്ങളെ ദുബായിയുമായി ബന്ധിപ്പിക്കുന്നു. 2014 ൽ 23 ഡെസ്റ്റിനേഷനുകളിലേക്ക് ...
ദുബായ് : എമിറേറ്റ്സ് നവംബർ 3 മുതൽ ദുബായിൽ നിന്ന് ഇറ്റലിയിലെ ബൊലോഗ്നയിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. ബോയിംഗ് 777-300 ഇആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. യുഎഇ സമയം രാവിലെ 8.45 ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം ...
മുംബൈ : വോൾഫ്ഗാംഗ് പ്രോക് ഷോവറിനെ ഗോ എയർ സിഇഒ ആയി നിയമിച്ചു.സിഇഒ ആയിരുന്ന ജിയോർ ഡി റോണി മാർച്ചിൽ ഗോ എയർ വിട്ടിരുന്നു. ഷോവർ 2003 മുതൽ 2009 വരെ ജെറ്റ് എയർവേസ് സിഇഒ ആയിരുന്നു. ഗോ എയറിന്റെ ലോഡ്ഫാക്ടർ 2014-15 ധനകാര്യവർഷം 79 ശതമാനമായി. ...
ബംഗലുരു : എയർ പെഗാസസ് ബംഗലുരു – കഡപ്പ സർവീസ് ആരംഭിച്ചു. 1,234 രൂപയാണ് വൺവേ ടിക്കറ്റ്. ബംഗലുരുവിൽ നിന്ന് ഹുബ്ലി, തിരുവനന്തപുരം സെക്ടറുകളിലേക്കാണ് എയർ പെഗാസസ് ഇപ്പോൾ സർവീസ് നടത്തുന്നത്. 80 ശതമാനമാണ് ലോഡ് ഫാക്ടർ. വൈകാതെ കൊച്ചി, ...
ഹൈദരബാദ് : എയർ ഇന്ത്യ ഹൈദരബാദിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) കേന്ദ്രം തുറന്നു. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ചടങ്ങിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു എംആർഒ ഉദ്ഘാടനം ചെയ്തു. എയർഇന്ത്യ ...
റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) 2020 ആകുമ്പോഴേക്കും ഫ്ലീറ്റ് സൈസ് ഇരട്ടിയാക്കും. നിലവിൽ 119 വിമാനങ്ങളാണ് സൗദിയ ഫ്ലീറ്റിലുള്ളത്. അഞ്ചുവർഷത്തിനുള്ളിൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നുമായി പുതിയ 100 വിമാനങ്ങൾ വാങ്ങാനാണ് ...
ചെന്നൈ : സ്പൈസ്ജെറ്റ് 150 മില്യൺ ഡോളർ (935 കോടി രൂപ) പ്രവർത്തനമൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ബാങ്കുകളും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചർച്ചനടത്തി വരികയാണ്. ഇപ്പോഴത്തെ ചെയർമാൻ അജയ് സിംഗ് ജനുവരിയിൽ 400 ...
കൊച്ചി : ഇന്ത്യയിൽ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു സൗജന്യ കോംപ്ലിമെന്ററി ടിക്കറ്റുമായി ഖത്തർ എയർവേസ്. കോംപ്ലിമെന്ററി ടിക്കറ്റിന്റെ എയർപോർട്ട് ടാക്സും സർചാർജ്ജുകളും മാത്രം യാത്രക്കാർ ...
കൊച്ചി : വൺ വേൾഡ് അലയൻസിന്റെ സ്ഥാപക അംഗമായ അമേരിക്കൻ എയർലൈൻസുമായി ശ്രീലങ്കൻ എയർലൈൻസ് കോഡ് ഷെയറിംഗ് ധാരണ.തുടക്കത്തിൽ അമേരിക്കൻ എയർലൈൻസിന്റെ ആറ് ട്രാൻസ് അറ്റ്ലാന്റിക്ക് റൂട്ടുകളിലൂടെ ഡലാസ്, ഫോർട്ട്വർത്ത്, ഷിക്കാഗോ ...
അമ്മാൻ : എയർ അറേബ്യയുടെ പുതിയ സംരംഭമായ എയർ അറേബ്യ ജോർദാൻ ഈ മാസം പുതിയ നാല് സർവീസുകൾ ആരംഭിക്കും. മെയ് 18 ന് അമ്മാനിൽ നിന്ന് കുവൈറ്റ് സിറ്റിയിലേക്കും 19 ന് ജിദ്ദ (സൗദി അറേബ്യ) യിലേക്കും 20 ന് അർബി (ഇറാക്ക്) ലിലേക്കും 21 ന് ഷാം അൽ ...
കൊച്ചി : ഗൾഫ് മലയാളികൾക്ക് ചെലവ്കുറഞ്ഞ വിമാനയാത്ര സൗകര്യം ഒരുക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സേവനം തുടങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. പതിറ്റാണ്ടിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി ഭാഗ്യവാൻമാരായ 50 ...
കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സ്പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും. രാജ്യത്തെ രണ്ടാം സ്ഥാനത്തുള്ള ലോ ഫെയർ എയർലൈനായ സ്പൈസ് ജെറ്റ് ...
കൊച്ചി : ശ്രീലങ്കൻ എയർലൈൻസ് കൊളംബോ-ചെന്നൈ റൂട്ടിൽ ഏപ്രിൽ 16 മുതൽ നാലാമത്തെ പ്രതിദിന സർവ്വീസ് ആരംഭിക്കും. ഇതോടെ ചെന്നൈയിലേക്ക് പ്രതിവാരം 28 ഫ്ലൈറ്റുകളും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 86 ഫ്ലൈറ്റുകളും ഉണ്ടാവും. ...
കൊച്ചി : തെക്കുകിഴക്കൻ ഏഷ്യയിലേക്കും ആസ്ട്രേലിയയിലേക്കും വിമാനയാത്ര സുഗമാക്കുന്ന കോഡ്ഷെയർ കരാറിൽ ശ്രീലങ്കൻ എയർലൈൻസും ജെറ്റ് സ്റ്റാർ ഏഷ്യയും ഏർപ്പെട്ടു. സിംഗപ്പൂരിലെ ജെറ്റ് സ്റ്റാർ ഏഷ്യയുടെ ഹബിൽ നിന്ന് ഏപ്രിൽ 5 ...