മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രജത ജൂബിലിയോടനുബന്ധിച്ച് മികച്ച നോൺ മെട്രോ വിമാനത്താവളത്തിന് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. മെട്രോ നഗരങ്ങളിലെ മികച്ച ...
കൊച്ചി : ലാക്മെ ഫാഷൻ വീക്കിൽ മനീഷ് മൽഹോത്രയുടെ വിന്റർ കളക്ഷൻ അനാവരണം ചെയ്യുന്നതിന് ഇത്തിഹാദ് എയർവേസിന്റെ പിന്തുണ. മുംബൈയിൽ ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് ലാക്മെ ഫാഷൻ വീക്ക്. മഹേഷ് മൽഹേത്രയാണ് ഓഗസ്റ്റ് 24 ലെ ഓപ്പണിംഗ് നൈറ്റ് ...
മസ്ക്കറ്റ് : ഒമാൻ എയർ ഇറാക്കിലേക്ക് സർവീസ് തുടങ്ങുന്നു. മസ്ക്കറ്റിൽ നിന്ന് നജാഫിലേക്ക് സെപ്റ്റംബർ 15 മുതൽ സർവീസ് തുടങ്ങും. തുടക്കത്തിൽ പ്രതിവാരം നാല് സർവീസുകൾ വീതമായിരിക്കും. ബോയിംഗ് 737-800 എയർക്രാഫ്റ്റാണ് സർവീസിന് ...
കൊച്ചി : ഇൻഡിഗോയുടെ കൊച്ചി – ദുബായ് പ്രതിദിന നോൺസ്റ്റോപ്പ് സർവീസ് സെപ്റ്റംബർ 26 മുതൽ ആരംഭിക്കും. കൊച്ചി – ദുബായ് സെക്ടറിലുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ പ്രതിദിന നോൺസ്റ്റോപ്പ് സർവീസാണിത്. ദുബായിൽ നിന്നും രാത്രി 7.20 ന് ...
കൊച്ചി : ഇത്തിഹാദ് എയർവേസ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുന്ന സീനിയർ സിറ്റസൺസിന് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 2016 ഓഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബിസിനസ് ക്ലാസിൽ 10 ശതമാനവും ഇക്ണോമി ക്ലാസിൽ 5 ശതമാനം ...
ദുബായ് : എമിറേറ്റ്സ് അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതൽ ദുബായ് – ജോഹന്നാസ്ബെർഗ് സെക്ടറിൽ എ-380-800 സർവീസ് ആരംഭിക്കും. 426 ഇക്ണോമി ക്ലാസ് സീറ്റുകളുൾപ്പടെ 516 സീറ്റുകളാണ് എ-380 വിമാനത്തിലുള്ളത്. ഇപ്പോൾ ബോയിംഗ് 777 എയർക്രാഫ്റ്റ് ...
ന്യൂഡൽഹി : ഗുരുപ്രസാദ് മഹാപത്രയെ എയർപോർട്ട്സ് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായി നിയമിച്ചു. 1986 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറാണ്. നേരത്തെ കേന്ദ്രവാണിജ്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. രാജ്യത്തെ 11 ...
നെടുമ്പാശേരി : ഹജ്ജ് തീർത്ഥാടകർക്കായി സൗദി എയർലൈൻസിന്റെ 24 വിമാനങ്ങൾ ഈ വർഷം സർവീസ് നടത്തും. സൗദി എയർലൈൻസിനാണ് സംസ്ഥാനത്തു്യൂനിന്നുള്ള ഹജ്ജ് സർവീസിനുള്ള ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ...
കുലാലംപൂർ : കിഴക്കൻ യുക്രൈനിൽ രണ്ട് വർഷം മുമ്പ് തകർന്നുവീണ മലേഷ്യ എയർലൈൻസ് വിമാനം എംഎച്ച് 17 മായി ബന്ധപ്പെട്ട ക്ലെയിമുകൾ തീർപ്പാക്കി. മോൺട്രിയോൾ ഉടമ്പടി പ്രകാരം 130,000 യൂറോ (145,000 ഡോളർ) വീതമാണ് ദുരന്തത്തിന് ഇരയായവരുടെ ...
മുംബൈ : ഗോ എയർ 72 എയർബസ് എ 321 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. പ്രൈസ് ലിസ്റ്റനുസരിച്ച് 7.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2011 ൽ മറ്റൊരു 72 വിമാനങ്ങൾക്കും ഗോ എയർ ഓർഡർ ചെയ്തിരുന്നു. വരുംവർഷങ്ങളിൽ ആഭ്യന്തര-വിദേശ സർവീസുകൾ വിപുലീകരിക്കാൻ ...
കൊച്ചി : ജെറ്റ് എയർവേസിന്റെ ഗസ്റ്റ് ഫസ്റ്റ് പദ്ധതിയനുസരിച്ച് കേരളത്തിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര ഫ്ളൈറ്റുകളിൽ കേരള വിഭവങ്ങൾ വിളമ്പും. കൊച്ചി, കോഴിക്കോട്, തിരുവന്തപുരം എന്നിവിടങ്ങളിൽ നിന്നു അബുദാബി, ...
ദുബായ് : എമിറേറ്റ്സ് ലോസ് ആഞ്ചലസിലേക്ക് രണ്ടാമത്തെ എ 380 സർവീസ് ആരംഭിച്ചു. ഏകദേശം 16 മണിക്കൂറാണ് യാത്രസമയം. എയർബസ് എ 380-800 വിമാനത്തിൽ ഫസ്റ്റ്ക്ലാസിൽ 14 പ്രൈവറ്റ് സ്യൂട്ടുകളും 76 ബിസിനസ് ക്ലാസ് സീറ്റുകളും 401 ഇക്ണോമി ക്ലാസ് ...
ന്യൂഡൽഹി : ആഭ്യന്തരവിമാന സർവീസുകൾ നടത്താൻ 18 വർഷം വരെ പഴക്കമുള്ള വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. 50 ശതമാനം ഡിസൈൻ പ്രഷറൈസേഷൻ സൈക്കിൾ പൂർത്തിയാകാത്തയായിരിക്കണം ഇവ. എന്നാൽ 15 വർഷത്തിൽ ...
ദുബായ് : ഇറാൻ 100 ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇടപാട് എന്ന് ഇറാൻ സിവിൽ ഏവിയേഷൻ അഥോറിട്ടി വ്യക്തമാക്കി. ഇറാനിലെ 250 വിമാനങ്ങളിൽ 230 കാലപ്പഴക്കം ചെന്നവയാണ്. ...
ദോഹ : ഖത്തർ എയർവേസ് ശ്രീലങ്കൻ എയർലൈൻസുമായി കോഡ്ഷെയറിംഗിന് ധാരണയായി. ഖത്തർ എയർവേസ് ദോഹയിൽ നിന്ന് കൊളംബോയിലക്ക് എയർബ്സ എ 340-600 വിമാനം ഉപയോഗിച്ച് പ്രതിദിനം മൂന്ന് ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്. ശ്രീലങ്കൻ എയർലൈൻസിന് ...