മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബൈ : എമിറേറ്റ്സ് സെപ്റ്റംബർ ഒന്നു മുതൽ ദുബായ് – ഓർലാൻഡോ നോൺസ്റ്റോപ്പ് ഡെയ്ലി സർവീസ് (ഇകെ 219 / ഇകെ 220) ആരംഭിക്കും. യുഎസിലെ ഏറ്റവും തിരക്കേറിയ 14 മത്തെ എയർപോർട്ടാണ് ഓർലാൻഡോ. മധ്യ ഫ്ളോറിഡയെ മിഡിൽഈസ്റ്റുമായി ...
പൂനെ : സ്പൈസ്ജെറ്റ് ഏപ്രിൽ 15 മുതൽ പൂനെ – ദുബായ് സർവീസ് തുടങ്ങുന്നു. നിലവിലുള്ള പൂനെ – ഷാർജ ഫ്ളൈറ്റ് പിൻവലിച്ച ശേഷമാണ് ദുബായിലേക്ക് ആഴ്ച്ചയിൽ നാലു ദിവസം സർവീസ് തുടങ്ങുന്നത്. പൂനെ – ഷാർജ, ഷാർജ – പൂനെ റൂട്ടുകളിൽ ...
കൊച്ചി : സിംഗപ്പൂരിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ പ്രമാണിച്ച് ആക്സിസ് ബാങ്ക് ഇടപാടുകാർക്കായി ടൈഗർ എയർ ഗോൾഡൻ ഓഫർ അവതരിപ്പിക്കുന്നു. ഈ വർഷം ജൂലൈ 5 നും ഒക്ടോബർ 18 നും ഇടയിൽ യാത്ര ചെയ്യാനായി ഈ മാസം 29ന് മുൻപ് www.tigerair.com/promo/axis ൽ ബുക്ക് ...
ഹൈദരബാദ് : ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിന്റെ കുലപതിയായ ജെആർഡി ടാറ്റായ്ക്ക് എയർഏഷ്യയുടെ ആദരം. ജെ ആർ ഡി ടാറ്റാ യുടെ ചിത്രം ആലേഖനം ചെയ്ത ദ പയനീർ എന്ന എയർക്രാഫ്റ്റ് എയർഏഷ്യ ഇന്ത്യ പുറത്തിറക്കി. ഹൈദരബാദിലെ ജിഎംആർ ...
ദുബൈ : ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫസ്റ്റ്ക്ലാസ്- ബിസിനസ് ക്ലാസ് യാത്രക്കാർക്കായി എമിറേറ്റ്സ് ലോഞ്ച് തുറന്നു. 6.2 മില്യൺ ഡോളർ മുതൽമുടക്കിലാണ് ആഡംബരവും സൗകര്യങ്ങളും ഒത്തുചേർന്ന ലോഞ്ച് ...
ഷാർജ : ബജറ്റ് എയർലൈനായ എയർ അറേബ്യ പാസഞ്ചർ ലോയൽട്ടി പ്രോഗ്രാം – എയർവാർഡ്സ് ആരംഭിച്ചു. മിന മേഖലയിലെ ആദ്യത്തെ ലോകോസ്റ്റ് കരിയർ റിവാർഡ്സ് പ്രോഗ്രാമാണിത്. എയർവാർഡ്സ് പോയിന്റുകളും പണവും ഉപയോഗിച്ച് ടിക്കറ്റ് നിരക്ക്, ...
കൊച്ചി : ഖത്തറിലെ ദോഹയിലേക്ക് ജെറ്റ് എയർവേയ്സിന്റെ രണ്ട് പുതിയ സർവീസുകൾ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. ഈ മാസം 15 ന് ഉദ്ഘാടനം ചെയ്യുന്ന ഈ നേരിട്ടുള്ള സർവീസുകൾ മെയ് 31 വരെ പ്രതിവാരം മൂന്നു ദിവസം ...
ദുബൈ : ഒമാൻ എയർ മസ്ക്കറ്റിൽ നിന്ന് ഗോവയിലേക്ക് മാർച്ച് 29 മുതൽ സർവീസ് ആരംഭിക്കും. പ്രതിവാരം നാല് സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാവുക. ബോയിംഗ് 737 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. മസ്ക്കറ്റിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ...
കൊച്ചി : അബുദാബി – ന്യൂഡൽഹി റൂട്ടിൽ ഇത്തിഹാദ് എയർവേസ് മെയ് ഒന്നു മുതൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് ഇത്തിഹാദിന് പ്രതിദിനം മൂന്നു സർവീസുകളുള്ളത്. 2014 ൽ അബുദാബിയിൽ നിന്ന് ...
സിംഗപ്പൂർ : എയർ ഇന്ത്യ എക്സ്പ്രസ് 2016-17 ൽ 8 പുതിയ വിമാനങ്ങൾ ഫ്ലീറ്റിൽ ഉൾപ്പെടുത്തുമെന്ന് സിഇഒ കെ. ശ്യാം സുന്ദർ. 189 സീറ്റുകളുള്ള ബോയിംഗ് ബി737-800 എൻജി വിമാനങ്ങളാണ് ലീസിന് എടുക്കുന്നത്. ഇതോടെ വിമാനങ്ങളുടെ എണ്ണം 25 ആകും. പുതിയ ...
കൊച്ചി : ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം, ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നുള്ള ഷിക്കാഗോ, ന്യൂയോർക്ക്, ടൊറന്റോ ഫ്ളൈറ്റുകളുടെ സമയക്രമം പരിഷ്കരിച്ചു. അബുദാബിയിൽ നിന്ന് ...
കൊച്ചി : ടൈഗർ എയർ സിംഗപ്പൂർ യാത്രയ്ക്കായി മാസ്റ്റർ കാർഡ് വഴി പേമെന്റ് നടത്തുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 2015 മാർച്ച് 5 നും ഒക്ടോബർ 24 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ജനുവരി 19 മുതൽ മാർച്ച് ...
കൊച്ചി : ഇത്തിഹാദ് എയർവേസിന്റെ എല്ലാ യു.എസ് ഫ്ലൈറ്റുകൾക്കും അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ പ്രീ ക്ലിയറൻസ് ലഭ്യമാക്കി. ഗൾഫ് മേഖലയിൽ ഈ സംവിധാനം അബുദാബിയിൽ ...
ഇൻഡിഗോ എയർലൈൻസ് എയർബസുമായി ചേർന്ന് എംആർഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇൻഡിഗോ ചെയർമാൻ രാഹുൽ ഭാട്ടിയ ഇതു സംബന്ധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുമായി കൂടിക്കാഴ്ച ...
ഗുജറാത്തിൽ, സംസ്ഥാനത്തിന് അകത്തെ വിവിധ എയർപോർട്ടുകളെ ബന്ധിപ്പിച്ചുള്ള വിമാന സർവീസ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്- പോർബന്ധർ സർവീസിന് ഇന്നലെ തുടക്കം കുറിച്ചു. മധ്യപ്രദേശിന് പിന്നാലെ പ്രാദേശിക സർവീസ് ...