മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ (സിയാൽ) സമ്മർ ഷെഡ്യൂളനുസരിച്ചുള്ള വിമാന സർവീസ് തുടങ്ങി. അന്താരാഷ്ട്ര സെക്ടറിൽ പ്രതിവാരം 594 ഉം ആഭ്യന്തര സെക്ടറിൽ 590 ഉം ഉൾപ്പടെ 1184 ഫ്ളൈറ്റുകളാണ് വേനൽക്കാല ഷെഡ്യൂളിൽ ഓപ്പറേറ്റ് ...
റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് മാർച്ച് 30 മുതൽ റിയാദ് – മാലിദ്വീപ് സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ പ്രതിവാരം രണ്ട് സർവീസുകൾ വീതമായിരിക്കും. നിലവിൽ 35 രാജ്യങ്ങളിലെ 54 ഡെസ്റ്റിനേഷനുകളിലേക്ക് സൗദിയ സർവീസ് നടത്തുന്നുണ്ട്. ...
ദോഹ : ഖത്തർ എയർവേസ് ഏപ്രിൽ ഒന്നു മുതൽ ദോഹയിൽ നിന്ന് ന്യൂയോർക്ക് ജോൺ എഫ് കെന്നഡി എയർപോർട്ടിലേക്ക് രണ്ടാമത്തെ പ്രതിദിന നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കും. ദോഹ – അറ്റ്ലാന്റ നോൺ സ്റ്റോപ്പ് സർവീസ് ജൂൺ ഒന്നിന് ആരംഭിക്കും. ...
ഹൈദരാബാദ് : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഹൈദരബാദ് എയർ ഷോയിൽ ശ്രദ്ധേയ സാന്നിധ്യമായി. ഇത്തിഹാദിന്റെ ഏറ്റവും പുതിയ ബോയിംഗ് 787 ഉം ബോയിംഗ് 777 ഉം കാർഗോ വിമാനങ്ങളും പ്രദർശിപ്പിച്ചിരുന്നു. പങ്കാളികളായ ...
കൊച്ചി : തായ് എയർ ഏഷ്യ മെയ് 17 മുതൽ കൊച്ചി – ബാങ്കോക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. മാർച്ച് 27 വരെ ബുക്ക് ചെയ്യുന്നവർക്ക് മെയ് 17 മുതൽ 22 വരെയുള്ള യാത്രയ്ക്ക് 2,999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. എയർബസ് എ-320 വിമാനമാണ് സർവീസിന് ...
ന്യൂഡൽഹി : എയർബസ് ഗ്രൂപ്പ് ഇന്ത്യയിൽ 5000 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. പ്രതിരോധമേഖലയിൽ 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതിയുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. മിലിട്ടറി ട്രാൻസ്പോർട്ട് ...
കൊച്ചി : ഫ്ളൈദുബായ് എയർലൈൻസ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ടാ) അംഗത്വം നേടി. ആറ് വർഷം പിന്നിട്ട ഫ്ളൈ ദുബായ് അയാട്ടയുടെ ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് (ഐഒഎസ്എ) കഴിഞ്ഞ വർഷം വിജയകരമായി ...
ഹൈദരാബാദ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ, എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യു) അവാർഡ്. 5-15 ദശലക്ഷം യാത്രക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ...
കെ. ബാബു (ഫിഷറീസ് – തുറമുഖ – എക്സൈസ് മന്ത്രി) ഉത്തര മലബാറിന്റെ സ്വപ്നമായ കണ്ണൂർ അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിൽ ഇന്ന് വിമാനം പറന്നിറങ്ങുന്നു. ഇത് ഒരു ചരിത്ര മുഹൂർത്തമാണ്. ഏറെ അഭിമാനത്തോടെയും ...
ദുബായ് : വലിയ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ദുബായ് – കോഴിക്കോട് സെക്ടറിലെ സർവീസ് അവസാനിപ്പിക്കാൻ എമിറേറ്റ്സ് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് എയർപോർട്ട് അഥോറിട്ടിക്ക് എമിറേറ്റ്സ് കത്ത് ...
കൊച്ചി : സഞ്ചാരികൾക്ക് പുതിയ അനുഭവം സമ്മാനിച്ചുകൊണ്ട് ഫ്ളൈദുബായ് പുതിയ വെബ്സൈറ്റിന് രൂപം നൽകി. ഇംഗ്ലീഷ്, അറബിക്, റഷ്യൻ ഭാഷകളിൽ ലഭ്യമായിട്ടുള്ള ഫ്ളൈദുബായ്ഡോട്കോം മുൻപത്തെ വെബ് സൈറ്റിനേക്കാളും കൂടുതൽ വ്യക്തിഗതവും ...
കൊച്ചി : ഇത്തിഹാദ് എയർവേസിന് 2015 ൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 63 ശതമാനം വർധന. ജെറ്റ് എയർവേസുമായി സഹകരിച്ചാണ് ഇന്ത്യയിൽ ഇത്തിഹാദിന്റെ പ്രവർത്തനം. അബുദാബിയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും 33 ലക്ഷം ...
കൊച്ചി : ഫ്ളൈദുബായ് 2015 ൽ 2.74 കോടി ഡോളർ ലാഭം നേടി. തുടർച്ചയായി നാലാം വർഷമാണ് കമ്പനി ലാഭത്തിൽ പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന 25 ശതമാനമാണ്. 12 മാസത്തെ മൊത്തം വരുമാനം 133 കോടി ഡോളറാണ്. കഴിഞ്ഞ കലണ്ടർ വർഷം 90.4 ...
ദോഹ : ഖത്തർ എയർവേസിന് ഈ വർഷം 31 പുതിയ വിമാനങ്ങൾ ഡെലിവറി ലഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഒരു എയർബസ് എ-380 ഉൾപ്പടെ 31 വിമാനങ്ങൾ കമ്പനിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ. മൊത്തം 324 വിമാനങ്ങൾക്കാണ് ഖത്തർ ...
മുംബൈ : ഇത്തിഹാദ് എയർവേസ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. ജനുവരി 31 ന് മുമ്പ് ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ്, ഇക്ണോമി ...