മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് ഈ വർഷാവസാനത്തോടെ കൂടുതൽ സീറ്റുകളുള്ള വീതിയേറിയ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഫ്ളൈറ്റുകൾ ആരംഭിക്കും. നവംബർ മുതൽ അബുദാബിയിൽ നിന്നു മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിലേക്ക് ലഭ്യമായ ...
അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേസ്. നംവബർ ഒന്നു മുതൽ അബുദാബി-മുംബൈ, അബുദാബി-ഡൽഹി സെക്ടറുകളിൽ സീറ്റുകളുടെ എണ്ണം മൂന്നിരട്ടിയാകും. ചെന്നൈയിലേക്ക് കൂടുതൽ ...
ടാറ്റാസൺസും സിംഗപ്പൂർ എയർലൈൻസും ചേർന്ന് ഫുൾസർവീസ് വിമാനക്കമ്പനി സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു ഗ്രൂപ്പുകളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 100 മില്യൺ ഡോളറാണ് പ്രാരംഭ മുതൽ മുടക്ക്. പുതിയ കമ്പനിയിൽ 51 ശതമാനം ...
ഇഎസ്ഐ ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി കേന്ദ്രസർക്കാർ വർധിപ്പിച്ചു.ഇപ്പോഴത്തെ 15,000 രൂപയിൽ നിന്ന് 25,000 രൂപയായാണ് വർധിപ്പിച്ചത്. 43 ലക്ഷം തൊഴിലാളികൾക്കു പരിധി ഉയർത്തൽ ഗുണം ചെയ്യും. ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളെ കൂടി ...
ബാങ്കിംഗ് സോഫ്റ്റ്വേറായ ഫിനാക്കിളിന്റെ പുതിയ പതിപ്പ് 11E ഇൻഫോസിസ് പുറത്തിറക്കി. ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ നവീകരിക്കാൻ ഫിനാക്കിളിന്റെ പുതിയപതിപ്പ് ഉപകരിക്കുമെന്ന് ഫിനാക്കിൾ ഗ്ലോബൽ ഹെഡ് എം. ഹരഗോപാൽ പറഞ്ഞു. ഇപ്പോൾ ...
റെയിൽവേ രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാൻ ഗവൺമെന്റ് നീക്കം. റെയിൽവേയുടെ നവീകരണത്തിനും വികസനത്തിനും വൻതോതിൽ മൂലധനനിക്ഷേപം വേണ്ടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. തുറമുഖങ്ങളെയും ഖനികളെയും വ്യവസായഹബുകളെയും ...
നടപ്പുധനകാര്യവർഷം ഇന്ത്യയിലെ സ്വർണം ഇറക്കുമതി 750 ടൺ ആയിരിക്കുമെന്ന് ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം. ഇറക്കുമതി കുറയ്ക്കാനുള്ള സർക്കാർ നടപടികളുടെ ഫലമാണീ കുറവ്. കഴിഞ്ഞവർഷം 845 ടൺ ആയിരുന്നു സ്വർണം ഇറക്കുമതി.
ഇലക്ട്രോണിക്സ് ട്രേഡിംഗ്, പെട്രോളിയം, റിയലിറ്റി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വെന്നികൊടിപാറിച്ച ദുബായിലെ സിസ്കോൺ ഗ്രൂപ്പ് പുതിയ ഉയരങ്ങളിലേക്ക്. ഏഷ്യയിലെ 21 രാജ്യങ്ങളിൽ സാന്നിധ്യമുള്ള സിസ്കോൺ ഗ്രൂപ്പിന് 3000 കോടി ...
ജയപ്പൂർ മെട്രോ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മാനസരോവർ മുതൽ ശ്യാം നഗർ വരെയുള്ള 2.4 കിലോമീറ്റർ ട്രാക്ക് ആണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ന്യു അതീഷ് മാർക്കറ്റും വിവേക് വിഹാറും ഉൾപ്പടെ നാലു ...
രാജ്യത്തെ വനിതകൾക്കായി യുപിഎ സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഭാരതീയ മഹിള ബാങ്കിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 15 മുതൽ ആരംഭിക്കും. ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ, ഇൻഡോർ, ഗോഹട്ടി എന്നിവിടങ്ങളിലെ ശാഖകളാണ് ഒക്ടോബർ 15-ന് ...
ടൊയോട്ട കൊറോളയുടെ ആഗോള വില്പന 40.01 ദശലക്ഷം കടന്നു. അതായത് നാലു കോടി കാറുകൾ. ലോകത്തിലെ 15 പ്ലാന്റുകളിൽ കൊറോള നിർമ്മിച്ചുവരുന്നതായി ടൊയോട്ട മോട്ടോർ കോർപറേഷൻ അറിയിച്ചു. 1966-ൽ ജപ്പാനിലെ തക്കോവോക്കാ പ്ലാന്റിൽ നിന്നുമാണ് ...
മുതിർന്ന സിപിഐ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാർഗവൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് പട്ടത്തെ വസതിയിൽ ...
മുതിർന്ന സിപിഐ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാർഗവൻ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം അല്പ സമയത്തിനകം പട്ടത്തെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ ...
വിമാനമില്ലെങ്കിലും വിവാദങ്ങളാണ് ആറന്മുള വിമാനത്താവളത്തെ ചുറ്റിപ്പറ്റി പറന്നുയരുന്നത്. കൃഷിയില്ലാത്ത ചതുപ്പ് നികത്തിയാൽ പാരിസ്ഥിതിക പ്രശ്നം, വിമാനത്തിന്റെ ലാൻഡിംഗും ടേക്ക്ഓഫും പൈതൃകം തകർക്കും… വികസനവിരോധികളുടെ ...
നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡിന്റെ എൻഎസ്ഇഎൽ) സിഇഒയും മാനേജിംഗ് ഡയറക്ടുമായി മലയാളിയായ സജി ചെറിയാനെ നിയമിച്ചു. എംസിഎക്സിലെ ലിസ്റ്റിംഗ് വിഭാഗം മേധാവിയായിരുന്നു. മുമ്പ് കൊച്ചി, മദ്രാസ് സ്റ്റോക്ക് ...