മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവിമാനക്കമ്പനിയായ ജെറ്റ് എയർവേസ് വിമാനയാത്രാ നിരക്കുകൾ 25 ശതമാനം കൂട്ടി. വ്യോമയാനഇന്ധന(എടിഎഫ്)ത്തിന്റെ വില വർധിച്ചതിനെ തുടർന്നാണിത്. ജെറ്റ് എയർവേസിന്റെ ചുവടുപിടിച്ച് മറ്റു ...
മൊസാംബിക് എണ്ണപ്പാടത്തിന്റെ 10 ശതമാനം ഓഹരികൾ ഒഎൻജിസി വാങ്ങി. വീഡിയോകോൺ ഗ്രൂപ്പിന് ഗ്യാസ് ഫീൽഡിലുണ്ടായിരുന്ന ഓഹരികളാണ് 2.64 ബില്യൺ ഡോളറിന് (17,700 കോടി രൂപ) ഒഎൻജിസി വിദേശ് ഏറ്റെടുത്തത്. ഇടപാടുകൾ 2014 മാർച്ചിൽ പൂർത്തിയാകുമെന്ന് ...
നിസാൻ മൈക്ര എൻട്രി ലെവൽ ഡീസൽ വേരിയന്റ് പുറത്തിറക്കി. ഡൽഹിയിൽ 5.57 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതോടെ ഇന്ത്യൻ വിപണിയിലെ മൈക്ര വേരിയന്റുകളുടെ എണ്ണം 12 ആയി. പുതിയ മൈക്ര എക്സ്ഇ ആറു വർണങ്ങളിൽ ലഭ്യമാണ്. കഴിഞ്ഞമാസമാണ് പുതിയ ...
റിസർവ് ബാങ്കിന്റെ 23-മത് ഗവർണറായി രഘുറാം രാജൻ ഇന്നു ചുമതലയേൽക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്താണ് സ്ഥാനാരോഹണം. നേരത്തെ ധനമന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവായിരുന്നു. ഐഎംഎഫിലും ചീഫ് ...
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സ്വകാര്യബസുകളും ടാക്സി-ഓട്ടോറിക്ഷതൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടത്തുന്ന പണിമുടക്ക് ഏറെക്കുറെ പൂർണം. കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് ആധിപത്യമുള്ള തിരുവനന്തപുരത്തെ ...
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപമൂല്യം 68.55 ആയി. ഇറക്കുമതിക്കാരുടെയും ചില ബാങ്കുകളുടെയും ഡിമാൻഡാണ് രൂപയ്ക്കു വിനയായത്. ഇന്നലെ 67.63 നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൽക്കരി കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മൻമോഹൻസിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ എസ്.പി കെ.ആർ. ചൗരസ്യ. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 2006-09 കാലഘട്ടത്തിൽ ...
ഏതു നിമിഷവും അമേരിക്കൻ ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിൽ സിറിയയിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നു. അയൽ രാജ്യങ്ങളായ ജോർദാൻ, ലെബനോൻ, തുർക്കി, ഇറാക്ക്, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് സിറിയൻ ജനത പലായനം ...
ഇന്ധനവില വർധനവിന് എതിരെ ഇന്നു കേരളത്തിൽ മോട്ടോർവാഹന തൊഴിലാളികൾ പണിമുടക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. സ്വകാര്യബസുകൾ, ടാക്സി, ഓട്ടോറിക്ഷ, ചരക്കുവാഹനങ്ങൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. ...
രൂപയുടെ വിലയിടിവ് തുടരുമെന്നും ഡോളറുമായുള്ള വിനിമയത്തിൽ 72 ൽ എത്തുമെന്നും വിദേശനിക്ഷേപ സ്ഥാപനമായ ഗോൾഡ്മാൻ സാചസ്. ചൊവ്വാഴ്ച രൂപ 67.63 നിരക്കിലാണ് ക്ലോസ് ചെയ്തതത്.
അമേരിക്ക സിറിയയെ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന ആശങ്ക ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ചയ്ക്ക് ഇടയാക്കി. സെൻസെക്സ് 651.47 പോയിന്റ് കുറഞ്ഞ് 18,234.66 പോയിന്റിലും നിഫ്റ്റി 209.30 പോയിന്റ് കുറഞ്ഞ് 5341.45 പോയിന്റിലും ക്ലോസ്ചെയ്തു.
എൻജിൻ സംബന്ധമായ തകരാറുകൾ മൂലം ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ വില്പന നടത്തിയ 4000 ഷെവർലെ സെയിൽ ഡീസൽ കാറുകൾ തിരിച്ചുവിളിച്ചു. സുരക്ഷയെ ബാധിക്കുന്ന തകരാറൊന്നും കാറുകൾക്കില്ലെന്ന് കമ്പനി അറിയിച്ചു. ഗുണനിലവാരത്തിനും ഉപഭോക്തൃ ...
മൊബൈൽ ഫോൺ വിപണിയിലെ മുൻനിരക്കാരായ നോകിയ ഇനി യുഎസ് സോഫ്റ്റ്വേർ ഭീമനായ മൈക്രോസോഫ്റ്റിന്റെ കൈകളിലേക്ക്. നോകിയയുടെ ഹാൻഡ്സെറ്റ് ബിസിനസ് 7.2 ബില്യൺ ഡോളറിന് (48,000 കോടി) മൈക്രോസോഫ്റ്റ് ഏറ്റെടുക്കും. 2014 ൽ ഇരുകമ്പനികളും ...
മാതാ അമൃതാനന്ദമയി മഠം നടത്തുന്ന വനവത്കരണപരിപാടിയുടെ ഭാഗമായി കേരളത്തിൽ നട്ടുപിടിപ്പിക്കുന്നതിനുള്ള ആറു ലക്ഷം വൃക്ഷത്തൈകൾ കേരള വനം വകുപ്പ് നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബഹുജനപങ്കാളിത്തത്തോടെ ആഗോളതലത്തിൽ ...
ആദായനികുതി വകുപ്പ് നല്കുന്ന പത്തക്ക ആൽഫമെറിക് നമ്പറാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻകാർഡ്. ഇന്ത്യൻ പൗരത്വമുള്ള ആർക്കും പാൻകാർഡ് സ്വന്തമാക്കാം. അഞ്ചുലക്ഷത്തിനുമുകളിൽ വിലയുള്ള വസ്തുവകകൾ, ആഡംബരകാറുകൾ, ക്രെഡിറ്റ് ...