അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസുകൾ

Posted on: September 19, 2013

Ethihadഅബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേസ്. നംവബർ ഒന്നു മുതൽ അബുദാബി-മുംബൈ, അബുദാബി-ഡൽഹി സെക്ടറുകളിൽ സീറ്റുകളുടെ എണ്ണം മൂന്നിരട്ടിയാകും. ചെന്നൈയിലേക്ക് കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാവുന്ന വിമാനം ഏർപ്പെടുത്തും.

TAGS: Etihad |