മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, ഈസ്റ്റേണ്‍ ട്രേഡ്സ്, കെ എസ് ഇ ലിമിറ്റഡ്, മുത്തൂറ്റ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 732.96 പോയിന്റ് കുറഞ്ഞ് 73,878.15 പോയിന്റിലും നിഫ്റ്റി 172.36 പോയിന്റ് കുറഞ്ഞ് 22,475.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : അസര്‍ബെയ്ജാനും ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് മുന്‍നിര ടെലികോം കമ്പനിയായ വി. ...
കൊച്ചി : 2024-25 സാമ്പത്തിക വര്‍ഷത്തിന് മികച്ച വില്പന നേട്ടത്തോടെ തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 ഏപ്രിലില്‍ 5,41,946 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 45 ശതമാനം ...
കൊച്ചി : ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ ...
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) എക്കാലത്തേയും ഉയര്‍ന്ന ലാഭം നേടി ചരിത്രം സൃഷ്ടിച്ചു. 1070.08 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38.06 ...
കൊച്ചി : ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 മെയ് 8 മുതല്‍ 10 വരെ നടക്കും. 1,000 കോടി കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 2,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ...
കൊച്ചി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ ശക്തമായ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറായ (എന്‍എഫ്ഒ) ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് ...
കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ സണ്‍ നെക്സ്റ്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ദശലക്ഷത്തിലധികം വരിക്കാരുള്ള ഒ ടി ടി സേവനമായ ...
കൊച്ചി : 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംത്രൈമാസത്തില് ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ...
കൊച്ചി : കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, നാലാം തലമുറ എപ്പിക് ന്യൂ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 11,000/- രൂപയാണ് ബുക്കിങ്ങ് തുക. എപ്പിക് ന്യൂ സ്വിഫ്റ്റ് അതിന്റെ മികവും ഫണ്‍-ടു-ഡ്രൈവ് ...
കൊച്ചി : സ്വര്‍ണവില 400 രൂപ കുറഞ്ഞ് പവന് 52,600 രൂപ, ഗ്രാമിന് 6,575 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53,000 രൂപയായിരുന്നു.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 367.84 പോയിന്റ് വര്‍ദ്ധിച്ച് 74,978.95 പോയിന്റിലും നിഫ്റ്റി 123.15 പോയിന്റ് വര്ദ്ധിച്ച്് 22,771.35 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : അപ്പോളോ ടയേഴ്സ്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, മണപ്പുറം ഫിനാന്‍സ്, എം ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 128.33 പോയിന്റ് വര്‍ദ്ധിച്ച് 74,611.11 പോയിന്റിലും നിഫ്റ്റി 43.36 പോയിന്റ് വര്‍ദ്ധിച്ച് 22,648.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.