മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പുതിയതായി വാഹനങ്ങൾ വാങ്ങുന്നതിനു വായ്പ എടുക്കുന്നവരുടെ ചുരുങ്ങിയ വാർഷിക വരുമാനപരിധി ആറു ലക്ഷം രൂപയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർധിപ്പിച്ചു. നിലവിൽ ഇതു മൂന്നു ലക്ഷം രൂപയാണ്. നാണയപെരുപ്പം മൂലമാണ് പുതിയ ...
എണ്ണക്കമ്പനികൾ വിമാന ഇന്ധനവില (എടിഎഫ്) കിലോ ലിറ്ററിന് 75,031 രൂപയായി വർധിപ്പിച്ചു. 6.9 ശതമാനം വർധന സർവകാല റെക്കോർഡാണ്. ഇന്ധനവില വർധന വിമാനയാത്രാ നിരക്കുകൾ ഉയരാൻ കാരണമാകും. രൂപയുടെ വിലത്തകർച്ച മൂലം വിദേശ യാത്രാനിരക്കിൽ വലിയ ...
പെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച കേരളത്തിൽ വാഹനപണിമുടക്ക് നടത്തും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. അന്നേദിവസം സ്വകാര്യബസുകൾ ഉൾപ്പടെയുള്ള ...
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യത്തിൽ നേരിയ തകർച്ച. വ്യാപാരം തുടങ്ങിയപ്പോൾ 66.10 രൂപയാണ് നിരക്ക്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 65.70 ആയി മെച്ചപ്പെട്ടിരുന്നു.
സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോ ജീവനക്കാർ ഇന്നു മുതൽ പണിമുടക്കും. ഭരണകക്ഷിയിൽപ്പെട്ട ഐഎൻടിയുസി ഉൾപ്പടെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ ...
കൊച്ചി-കുലാലുംപൂർ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ പുതിയ സർവീസ് ഇന്നു രാത്രി മുതൽ ആരംഭിക്കും. 160 സീറ്റുകളുള്ള ബി 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഉദ്ഘാടന ഓഫറായി നവംബർ 30 വരെ കൊച്ചി-കുലാലംപൂർ-കൊച്ചി റിട്ടേൺ ടിക്കറ്റിന് ...
വികസനത്തെ ഭയപ്പെടുന്നവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലപ്പുറത്തെ മഞ്ചേരിയിൽ പുതുതായി ആരംഭിച്ച ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. മഞ്ചേരി ജനറൽ ഹോസ്പിറ്റലിനെ ...
ഇന്ത്യയിൽ കഴിഞ്ഞമാസം ടൊയോട്ട കാറുകളുടെ വില്പനയിൽ 6.3 ശതമാനം ഇടിവ്. വില്പന 2012 ഓഗസ്റ്റിലെ 16,225 യൂണിറ്റുകളിൽ നിന്ന് 2013 ഓഗസ്റ്റിൽ 15,201 യൂണിറ്റുകളായി കുറഞ്ഞു. ആഭ്യന്തര വില്പന 12,007 ഉം കയറ്റുമതി 3194 (ഇറ്റിയോസ്) ഉം യൂണിറ്റുകളായിരുന്നു. ...
രാജ്യത്തെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റും രൂപയുടെ വിലത്തകർച്ചയും പരിഹരിക്കാൻ സ്വർണവുമായി ഐഎംഎഫിനെ സമീപിക്കേണ്ട കാര്യമില്ലെന്ന് റിസർവ് ബാങ്കിന്റെ നിയുക്ത ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ആവശ്യത്തിലധികം ...
മുംബൈ നഗരത്തിന്റെ മുഖമുദ്രകളിലൊന്നായ ഫിയറ്റ് ടാക്സികൾ അടുത്തവർഷം അപ്രത്യക്ഷമാകും. 20 വർഷം പിന്നിട്ട 5000 ഫിയറ്റ് ടാക്സികളാണ് മഹാരാഷ്ട്ര സർക്കാർ പിൻവലിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. പതിമൂന്ന് വർഷം മുമ്പ് ഫിയറ്റ് ...
വിലക്കയറ്റം ആഗോളപ്രതിഭാസമാണ്. കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് ധനകാര്യമന്ത്രി കെ.എം. മാണി കോഴിക്കോട്ട് പറഞ്ഞു. എങ്കിലും ഗവൺമെന്റ് മാർക്കറ്റിൽ ഇടപെടും. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗവൺമെന്റ് ...
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര സംസ്ഥാനത്ത് ഭരണം നടത്താൻ 64 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 350 തസ്തികകളാണ് സംസ്ഥാനത്തുളളത്. എന്നാൽ ഇപ്പോൾ 286 പേർ മാത്രമാണുള്ളത്. ആകെ ...
മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ- കമ്യൂണിക്കേഷൻ മേളയായ ജിടെക്സ് ഒക്ടോബർ 20 മുതൽ 24 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ദുബായ് ഇന്റർനെറ്റ് സിറ്റിയാണ് സ്ട്രാറ്റജിക് പാർട്ണർ. . ലോകത്തിലെ 144 രാജ്യങ്ങളിൽ നിന്നുള്ള ...
സിറിയയ്ക്കെതിരെ അമേരിക്ക സൈനികനടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ സിറിയയിലുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രഗവൺമെന്റ് നിർദേശം നൽകി. ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഡമാസ്കസിലെ ഇന്ത്യൻ എംബസിയിൽ പേരു ...
സിറിയയ്ക്ക് എതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.30-ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ഒബാമ യുദ്ധ പ്രഖ്യാപനം നടത്തിയത്. സിറിയൻ ഭരണസിരാകേന്ദ്രങ്ങളായിരിക്കും ...