മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സ്വർണവില പവന് 200 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന്റെ വില 2750 രൂപ. ഗ്രാമിന് 25 രൂപ വീതമാണ് കുറഞ്ഞത്.
ആഗോളമാന്ദ്യത്തിൽ നിന്നു പുറത്തുവന്ന അമേരിക്ക വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നീങ്ങുന്നു. ഒബാമയുടെ സ്വപ്നമായ ആരോഗ്യരക്ഷാ പദ്ധതിയെ ചൊല്ലി യുഎസ് കോൺഗ്രസിലെ ഭിന്നത പുറത്തുവന്നു. അവശ്യ സേവനങ്ങളൊഴികെ സർക്കാർ ...
റേഷൻകടകൾ കംപ്യൂട്ടർവത്കരിക്കുന്നതിനെതിരെ തിരുവനന്തപുരം ജില്ലയിലെ റേഷൻ വ്യാപാരികൾ സമരത്തിൽ. ഇന്നു മുതൽ കടകളടച്ചിട്ട് സമരം നടത്താനാണ് ജില്ലയിലെ 15,00 ഓളം റേഷൻ വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പൊതുവിതരണ ...
ഹിമാലയത്തിലെ കേദാർനാഥ്-ബദരീനാഥ് ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം ഒക്ടോബർ അഞ്ചു മുതൽ പുനരാരംഭിക്കും. ഉത്തർഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ അധ്യക്ഷതയിൽ ചേർന്ന ക്ഷേത്രസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ...
പെട്രോളിയം കമ്പനികൾ പെട്രോൾ വില ലിറ്ററിന് 3.66 രൂപ കുറച്ചു. അതേസമയം ഡീസൽ ലിറ്ററിനു 56 പൈസ വർധിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിനു 117 ഡോളറിൽ നിന്നും 113 ഡോളറായി കുറഞ്ഞതും ഡോളറുമായുള്ള ...
സെപ്റ്റംബറിൽ 13,000 കോടിയുടെ വിദേശ നിക്ഷേപം ഇന്ത്യയിലെത്തി. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ പ്രഖ്യാപനങ്ങളും യുഎസ് ഫെഡറൽ റിസർവ് നയം മാറ്റത്തതും രണ്ടു ബില്യൺ ഡോളറിന്റെ പണമൊഴുക്കിന് ഇടയാക്കിത്. ഓഗസ്റ്റിൽ വിദേശനിക്ഷേപ ...
മുംബൈയിലെ താനെ ജില്ലയിൽ ഇന്നു രാവിലെ സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. പൈലറ്റ് ഉൾപ്പടെ അഞ്ചു യാത്രക്കാരാണ് കോപ്ടറിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടതായി സൂചനയില്ല. യുണൈറ്റഡ് ഹെലി ചാർട്ടേഴ്സിന്റെ കോപ്ടർ രാവിലെ ...
കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ടി.സി. മാത്യുവിനെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാനായി ബിസിസിഐ നിയമിച്ചു. ടി.സി. മാത്യു ഐപിഎൽ ഗവേണിംഗ് കൗൺസിൽ അംഗവുമായിരിക്കും. ചെന്നൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് ടി.സി. ...
പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം.എ. യൂസഫലിക്കു പനമ്പിള്ളി ഗോവിന്ദമേനോൻ പുരസ്കാരം. ഇന്നു ഉച്ചകഴിഞ്ഞ് നെയ്യാറിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ നടക്കുന്ന ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയാഗാന്ധി ...
ബിസിസിഐ പ്രസിഡന്റായി എൻ. ശ്രീനിവാസനെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. തുടർച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസൻ ബിസിസിഐ അധ്യക്ഷനാകുന്നത്. എന്നാൽ കോടതി ഉത്തരവു ഉണ്ടാകുന്നതുവരെ ...
പൊതുതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ഒന്നാംഘട്ട പട്ടിക ഇന്നു ഡൽഹിയിലെ ജാപ്പനീസ് പാർക്കിൽ നടക്കുന്ന വികസനറാലിയിൽ പുറത്തിറക്കും. പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡി തന്നെയാണ് റാലിയിലെ താരം. അഞ്ചുലക്ഷം ...
കൂടംകുളം ആണവവൈദ്യുത നിലയിൽ ഒക്ടോബർ അവസാനം മുതൽ ഉത്പാദനം തുടങ്ങിയേക്കും. ആയിരം മെഗാവാട്ട് ശേഷിയുള്ള ന്യൂക്ലിയർ പ്ലാന്റിന്റെ ഒന്നാം യൂണിറ്റിന്റെ (400 മെഗാവാട്ട്) 99.74 ശതമാനം പണികളും പൂർത്തിയായിക്കഴിഞ്ഞു. അടുത്തയാഴ്ച മുതൽ ...
കൊച്ചി രാജ്യാന്താര വിമാനത്താവള കമ്പനി – സിയാൽ ഓഹരിയുടമകൾക്കു 17 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 2012-13 ധനകാര്യവർഷം 306.50 കോടി രൂപ വരുമാനം നേടി. മുൻവർഷത്തേക്കാൾ 11.08 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ 111.41 കോടി രൂപയാണ് അറ്റാദായം. ...
ഇന്ത്യയിൽ മൂലധനനിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികൾക്കു പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ ക്ഷണം. ഇൻഫ്രസ്ട്രക്ചർ, ഡിഫൻസ്, തുടങ്ങിയ മേഖലകളിലെ ദീർഘകാല അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ...
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ സ്വർണവ്യാപാരസ്ഥാപനമായ മലബാർ ഗോൾഡിന്റെ നൂറാമത് ഷോറൂം ഡൽഹി ഗുർഗാവിൽ തുറന്നു. ക്രിക്കറ്റ് താരം കപിൽദേവാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ ഷോറൂമുകൾ ...