മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥി നരേന്ദ്രമോഡി രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് തിരുവനന്തപുരത്ത് എത്തി. ഭോപ്പാലിൽ ബിജെപി സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്രമോഡി കേരളത്തിൽ എത്തിയത്. ബിജെപി ...
വികസനത്തിന്റെ ഭാഗമായി ഇത്തിഹാദ് എയർലൈൻസ് ഇന്ത്യയിൽ നിന്നും കാബിൻ ക്രൂ റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 200 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ന്യൂഡൽഹി, മുംബൈ ,ബെംഗളുരു എന്നിവിടങ്ങളിലായിരുന്നു ഇന്റർവ്യു. ...
കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ സിമന്റു വില വർധിക്കും. ചാക്കിന് 35 രൂപയാണ് വർധന. ഇതോടെ സിമന്റുവില 400 രൂപ കടന്നേക്കും. അതേസമയം വില വർധിപ്പിച്ചാൽ സമരമാരംഭിക്കുമെന്ന് സിമന്റ് ഡീലർമാർ മുന്നറിയിപ്പു നൽകി.
ബജറ്റ് കാരിയറായ ഇൻഡിഗോ നടപ്പുവർഷം 10,000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി സിഇഒ ആദിത്യഘോഷ്. ഗുർഗാവ് ആസ്ഥാനമായുള്ള ഇൻഡിഗോ 2012-13 ധനകാര്യവർഷം 9458 കോടി രൂപ വിറ്റുവരവ് നേടി. നികുതിക്കു ശേഷമുള്ള ലാഭം 787 കോടി. തൊട്ടുമുൻവർഷം 5718 ...
കൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള സീറോ ഇന്ററെസ്റ്റ് സ്കീമുകൾ റിസർവ് ബാങ്ക് നിരോധിച്ചു. ഡെബിറ്റ് കാർഡുകൾ വഴിയുള്ള പേമെന്റിനു ഫീസ് ഈടാക്കാൻ പാടില്ലെന്നും റിസർവ് നിർദേശിച്ചു. സീറോ ഇന്ററെസ്റ്റ് സ്കീമുകളിൽ പലിശ ...
മാരുതി സുസുക്കി കാറുകളുടെ വില 10,000 രൂപയോളം വർധിപ്പിച്ചു.വില വർധന അടുത്തമാസം നിലവിൽവരും.
പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് വികസനത്തിന്റെ ഭാഗമായി 4.5 ബില്യൺ യുഎസ് ഡോളർ ബോണ്ടിലൂടെ സമാഹരിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ബോണ്ട് ഇഷ്യു. 2014 ഏപ്രിൽ മുതൽ 21 പുതിയ ...
പ്രധാനമന്ത്രി മൻമോഹൻ സിംഗ് അഞ്ചു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. 27-ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ...
സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ തുടങ്ങിയവ പരിഷ്കരിക്കുന്നതിന് കേന്ദ്രസർക്കാർ ഏഴാം ശമ്പളകമ്മീഷൻ പ്രഖ്യാപിച്ചു.കമ്മീഷന്റെ ശിപാർശകൾ 2016 ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാക്കുമെന്ന് ധനമന്ത്രി പി. ...
ഐപിഎൽ മുൻ ചെയർമാൻ ലളിത് മോഡിക്ക് ബിസിസിഐയുടെ ആജീവനാന്തവിലക്ക്.സാമ്പത്തിക തിരിമറികളെ തുടർന്നാണ് അച്ചടക്കനടപടി. ചെന്നൈയിൽ ചേർന്ന ബിസിസിഐ സ്പെഷ്യൽ ജനറൽബോഡിയാണ് മോഡിക്കെതിരെയുള്ള തീരുമാനം കൈക്കൊണ്ടത്.
ഡോളറിന് എതിരെ മുപ്പതു പൈസ നേട്ടത്തിൽ രൂപ വ്യാപാരം അവസാനിപ്പിച്ചു. 62.44 നിരക്കിലാണ് ഇന്നത്തെ ക്ലോസിംഗ്.
യുഎഇയിലെ ഏഴും ഇന്ത്യയിലെ 11 ഉം ഉൾപ്പടെ 2014 മാർച്ചിനു മുമ്പ് പുതിയ 66 ഷോറൂമുകളാണ് കല്യാൺ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പുതിയ ഷോറൂമുകൾക്കായി 1000 കോടിയുടെ മൂലധന നിക്ഷേപമാണ് നടത്തുകയെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. ...
രാജ്യത്ത് ചെറു നഗരങ്ങളിലും പട്ടണങ്ങളിലുമായി 2020 ആകുമ്പോഴേക്കും നൂറിലേറെ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനമനന്ത്രി മൻമോഹൻ സിംഗ്. രാജസ്ഥാനിലെ ആജ്മീർ ജില്ലയിലെ കിഷൻഗറിൽ ഇത്തരത്തിലുള്ള ആദ്യത്തെ എയർപോർട്ടിന്റെ ...
സ്മാർട്ട്ഫോൺ നിർമാതാക്കളായ ബ്ലാക്ക്ബെറി നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 40 ശതമാനം ജീവനക്കാരെ പിരിച്ചുവിടും. ഈവർഷം അവസാനത്തോടെ 4500 ജീവനക്കാരെ കുറയ്ക്കാനാണ് കനേഡിയൻ കമ്പനിയായ ബ്ലാക്ക്ബെറിയുടെ നീക്കം. ഓഗസ്റ്റ് 31-ന് ...
പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം 2018 മുതൽ പ്രകൃതിവാതക (എൽഎൻജി) വിതരണരംഗത്തേക്കു പ്രവേശിക്കും. മൊസംമ്പിക്കിലെ റൊവുമാ എണ്ണപ്പാടത്തു നിന്നും ഇന്ത്യയിലെ കമ്പനികൾക്കു പ്രകൃതിവാതകം എത്തിക്കാനാണ് ബിപിസിഎല്ലിന്റെ ...