സജി ചെറിയാൻ നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് എംഡി

Posted on: September 18, 2013

sajicherianനാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ എൻഎസ്ഇഎൽ) സിഇഒയും മാനേജിംഗ് ഡയറക്ടുമായി മലയാളിയായ സജി ചെറിയാനെ നിയമിച്ചു. എംസിഎക്‌സിലെ ലിസ്റ്റിംഗ് വിഭാഗം മേധാവിയായിരുന്നു. മുമ്പ് കൊച്ചി, മദ്രാസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ജനറൽ മാനേജരുമായിരുന്നു.

TAGS: NSEL | NSEL MD | Saji Cherian |