സ്വർണ ഇറക്കുമതി 750 ടൺ ആയി കുറയും

Posted on: September 18, 2013

Gold-barനടപ്പുധനകാര്യവർഷം ഇന്ത്യയിലെ സ്വർണം ഇറക്കുമതി 750 ടൺ ആയിരിക്കുമെന്ന് ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം. ഇറക്കുമതി കുറയ്ക്കാനുള്ള സർക്കാർ നടപടികളുടെ ഫലമാണീ കുറവ്. കഴിഞ്ഞവർഷം 845 ടൺ ആയിരുന്നു സ്വർണം ഇറക്കുമതി.

TAGS: Gold Import |