ഇഎസ്‌ഐ പരിധി കൂട്ടി

Posted on: September 19, 2013

esicഇഎസ്‌ഐ ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി കേന്ദ്രസർക്കാർ വർധിപ്പിച്ചു.ഇപ്പോഴത്തെ 15,000 രൂപയിൽ നിന്ന് 25,000 രൂപയായാണ് വർധിപ്പിച്ചത്.

43 ലക്ഷം തൊഴിലാളികൾക്കു പരിധി ഉയർത്തൽ ഗുണം ചെയ്യും. ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളെ കൂടി കണക്കിലെടുത്താൽ രണ്ടര കോടി ആളുകൾക്കും പുതിയ തീരുമാനം സഹായകരമാകും.

TAGS: ESI Limit | ESIC |