മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 27-ന് എറണാകുളം കലൂർ എജെ ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കും. ഡയറക്്ടർമാരായ മന്ത്രി കെ.എം മാണി, പി.കെ. ...
ഫോർഡ് ഇന്ത്യ 1,66,021 കാറുകൾ തിരിച്ചുവിളിച്ചു. 2010 ജനുവരിക്കും 2012 ജൂണിനും മധ്യേ നിർമ്മിച്ച ഫോർഡ് ഫിഗോ, ക്ലാസിക് കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 1,31,922 കാറുകൾക്ക് റിയർ ആക്സിലിനും 34,099 കാറുകൾക്കു പവർ സ്റ്റീയറിംഗിനുമാണ് ...
രണ്ടു മാസത്തെ ശമ്പളം ബോണസായി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഹൗസ് ബോട്ട് തൊഴിലാളികൾ നടത്തി വരുന്ന സമരം പത്താം ദിവസത്തിലേക്കു കടന്നു. ഇതോടെ കുമരകത്തെയും ആലപ്പുഴയിലെയും ഹൗസ് ബോട്ടുകൾ നിശ്ചലമായി. ടൂറിസം മേഖലയ്ക്കു ...
കേരളത്തിൽ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 21800 രൂപയായി.ഗ്രാമിന് 2725 രൂപ.
ടയർ-2 കാപ്പിറ്റലിനായി ബാങ്ക് ഓഫ് ഇന്ത്യ ബോണ്ടുകൾ വഴി 1500 കോടി രൂപ സമാഹരിക്കും. ബാങ്ക് ഓഫ് ഇന്ത്യയുടെ ബാസൽ-3 ബോണ്ടുകൾക്കു ക്രിസിൽ ട്രിപ്പിൾ എ റേറ്റിംഗ് നൽകിയിട്ടുണ്ട്. 2013 ജൂൺ 30-ന് ബാസൽ-2 പ്രകാരം ടയർ-1 7.84 ശതമാനവും മൂലധനപര്യാപ്തത 10.36 ...
യുണീക് ഐഡന്റിഫിക്കേഷൻ പ്രോജക്ടിന്റെ (യുഐഡി) സാരഥിയും ഇൻഫോസിസ് മുൻ ചെയർമാനുമായ നന്ദൻ നിലേക്കനി അടുത്തവർഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. കർണാടകത്തിലെ ബെംഗലുരു സൗത്ത് ...
ഡീസൽ വില വർധന വരുത്തിയ പ്രതിസന്ധി മറികടക്കാൻ കെഎസ്ആർടിസി ഇന്ന് സംസ്ഥാനവ്യാപകമായി 2225 സർവീസുകൾ റദാക്കി. 193 ജനറോം സർവീസുകളും റദാക്കിയവയിൽ ഉൾപ്പെടുന്നു. 7000 രൂപയിൽ താഴെ കളക്ഷനുള്ള സർവീസുകളാണ് റദാക്കിയതെന്ന് കെഎസ്ആർടിസി ...
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു ഇന്നു നഷ്ടം. 54 പൈസ നഷ്ടത്തിൽ 63.37 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡറൽ റിസർവിന്റെ നിർണായക യോഗം ഇന്ന് ആരംഭിക്കും.
ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങളുടെ തീരുവ പത്തിൽ നിന്നും 15 ശതമാനമായി കേന്ദ്രസർക്കാർ വർധിപ്പിച്ചു. വ്യാപാരക്കമ്മി, രൂപയുടെ വിനിമയപ്രതിസന്ധി തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് വർധന. സ്വർണവായ്പ മാനദണ്ഡങ്ങളും റിസർവ് ...
കെഎസ്ആർടിസിക്കു ഡീസൽ സബ്സിഡി നൽകാനാവില്ലെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടു. സബ്സിഡി നൽകണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദാക്കി. സുപ്രീം കോടതി ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിലായി.
കെഎസ്ആർടിസി ഇനി മുതൽ ഡീസൽ ലിറ്ററിന് 14.52 രൂപ അധികം നൽകണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. ഇതുസംബന്ധിച്ച കത്ത് കെഎസ്ആർടിസി മാനേജ്മെന്റിനു നൽകിക്കഴിഞ്ഞു. ഇതോടെ കെഎസ്ആർടിസി വാങ്ങുന്ന ഡീസൽ ലിറ്ററിന് 68.39 രൂപ നൽകേണ്ടി വരും. ഇപ്പോൾ ...
സ്വർണവിലയിൽ മാറ്റമില്ല. പവന് 21,960 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 2745 രൂപ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 21,960 ൽ എത്തിയത്.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിന് എതിരായ രൂപയുടെ വിനിമയനിരക്ക് 62 രൂപ 50 പൈസ. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു രൂപയുടെ നേട്ടം.
കേരളത്തിലെ രവിപിള്ള ഗ്രൂപ്പ് ഹോട്ടലുകളുടെ മാനേജ്മെന്റ് നിയന്ത്രണം ഐടിസി ഗ്രൂപ്പിന്. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവച്ചു. കൊല്ലത്തെ ഹോട്ടൽ റാവിസ്, കോവളത്തെ ഹോട്ടൽ ലീല, കോഴിക്കോട്ടെ ...
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. ഓണസദ്യയുടെ ഒരുക്കത്തിലാണ് ഇപ്പോൾ. വിദേശരാജ്യങ്ങളിൽ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങൾ നടന്നുവരുന്നു. ബിസിനസ്ഓൺലൈവിന്റെ എല്ലാ വായനക്കാർക്കും ...