മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരത്തും കൊച്ചിയിലും ജർമൻ വിസ ആപ്ലിക്കേഷൻ സെന്ററുകൾ തുടങ്ങുമെന്നു ജർമൻ കോൺസൽ ജനറൽ യോൺ റോഹ്ദെ പറഞ്ഞു. ജർമനിയിൽ ആറായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. വിദ്യാഭ്യാസം സൗജന്യമായതിനാൽ ഉപരിപഠനത്തിനു ജർമനി ...
രാജ്യത്ത് പുതിയ ഏഴു ബാങ്കുകൾക്കു ലൈസൻസ് നൽകുമെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം ബെംഗലുരുവിൽ പറഞ്ഞു. ഓരേ ശൈലി പിന്തുടരുന്ന ഏഴു സ്ഥാപനങ്ങളാവില്ല പുതിയ ബാങ്കുകൾ. പ്രത്യേക വിഭാഗം ഇടപാടുകാർക്കു മികച്ച ബാങ്കിംഗ് ...
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) 2014 മുതൽ വാണിജ്യാടിസ്ഥാനത്തിൽ ഷെയ്ൽ ഗ്യാസ് ഖനനം തുടങ്ങും. ആദ്യഘട്ടത്തിൽ 10 കിണറുകളാണുണ്ടാവുകയെന്ന് ചെയർമാൻ സുധീർ വാസുദേവ് പറഞ്ഞു. ഒഎൻജിസിക്കും ഓയിൽ ഇന്ത്യയ്ക്കും കൂടി 356 ...
ഇന്ത്യക്കാരനായ നവനീത് ദലാൾ നേതൃത്വം നൽകുന്ന ഫ്ലട്ടർ ആപ്പ്സിനെ ഗൂഗിൾ ഏറ്റെടുത്തു. ഏറ്റെടുക്കിലിന്റെ സാമ്പത്തിക കാര്യങ്ങൾ ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഫ്ലട്ടർ വികിസിപ്പിച്ച ഗെസ്റ്റർ റെഗ്നിഷൻ ...
ജിഗ്നേഷ് ഷാ നേതൃത്വം നൽകുന്ന എംസിഎക്സ് ദുബായ് ഗോൾഡ് ആൻഡ് കമ്മോഡിറ്റി എക്സ്ചേഞ്ചിലെ (ഡിജിസിഎക്സ്) ഓഹരി പങ്കാളിത്തം അഞ്ചു ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി കുറച്ചു. ജൂലൈയിൽ ഡിജിസിഎക്സ് നടത്തിയ അവകാശഓഹരി ഇഷ്യുവിൽ ...
തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോസ്റ്റൽ ആന്ധ്രയിലും രായൽസീമ മേഖലയിലും ഇന്നലെ ആരംഭിച്ച 72 മണിക്കൂർ ബന്ത് രണ്ടാം ദിവസവും ജനജീവിതം സ്തംഭിപ്പിച്ചു. പ്രതിഷേധക്കാർ ...
ഫോട്ടോഷോപ്പ്, അക്രോബാറ്റ് സോഫ്റ്റ് വേറുകളുടെ നിർമാതാക്കളായ അഡോബി സിസ്റ്റംസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് 29 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി. കസ്റ്റമർ ഐഡികളും എൻക്രിപ്റ്റ് ചെയ്ത ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ...
റെയിൽവേ ജീവനക്കാർക്കു 78 ദിവസത്തെ വേതനം ബോണസായി അനുവദിക്കാനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭാ തീരുമാനം റെയിൽവേയിൽ 12.37 ലക്ഷം നോൺഗസ്റ്റഡ് ജീവനക്കാർക്കു ഗുണകരമാകും. ബോണസ് തീരുമാനം റെയിൽവേയ്ക്കു 1043.43 ...
ജമ്മു & കാഷ്മീർ ബാങ്കിംഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്തു. പുതിയതായി ആരംഭിച്ച 122 ബിസിനസ് യൂണിറ്റുകളുടെയും 179 എടിഎമ്മുകളുടെയും ഉദ്ഘാടനം പി.ചിദംബരം നിർവഹിച്ചു. ബാങ്കിംഗ് ...
തെലുങ്കാന സംസ്ഥാന രൂപീകരണത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിൽ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിൽ നാളെ രാവിലെ മുതൽ 48 മണിക്കൂർ ബന്ത്. ഐക്യ ആന്ധ്ര അനുകൂലികൾ നാളെ രാവിലെ ആറു മുതൽ ദേശീയപാതകൾ ഉപരോധിക്കും.
കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്ഇ) റിക്കാർഡ് വിറ്റുവരവു നേടിയതായി ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. വിറ്റുവരവ് 2010-11 ലെ 12,333 കോടിയുടെ സ്ഥാനത്ത് 2012-13 ൽ 19,665 കോടിയായി. 59 ശതമാനം വർധന.നടപ്പുവർഷം 22,000 കോടിയുടെ ...
ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ആദ്യത്തെ പത്തുവർഷം ഹൈദരാബാദ് തെലുങ്കാനയുടെയും സീമാന്ധ്രയുടെയും പൊതു തലസ്ഥാനമാകും. വിഭജനം നടപ്പാക്കാൻ ...
യുഎഇയിലെ പ്രമുഖ സ്റ്റോക്ക്എക്സ്ചേഞ്ചുകളായ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും (എഡിഎക്സ്) ദുബായ് ഫിനാൻഷ്യൽ മാർക്കറ്റും (ഡി.എഫ്.എം) പരസ്പരം ലയിക്കാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ സാമ്പത്തികമേഖലയെ കൂടുതൽ ...
യൂറോപ്പിലെമ്പാടുമുള്ള ടൊയോട്ടയുടെ സപ്ലൈചെയിൻ, മാനുഫാക്ചറിംഗ്, ആഫ്റ്റർ സെയിൽസ് സംവിധാനങ്ങൾക്കുള്ള ടെക്നോളജി ആപ്ലിക്കേഷനുകൾ നൽകാൻ ഇൻഫോസിസിനു കരാർ. 150 ലേറെ ആപ്ലിക്കേഷനുകളാണ് നാലുവർഷ കരാറിന്റെ ഭാഗമായി ഇൻഫോസിസ് ...
കാലിത്തീറ്റ കുംഭകോണകേസിൽ മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് റാഞ്ചിയിലെ സിബിഐ സ്പെഷൽ കോടതി അഞ്ചുവർഷം തടവു ശിക്ഷ വിധിച്ചു. ഒപ്പം 25 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിലെ മറ്റൊരു പ്രതിയായ മുൻ മുഖ്യമന്ത്രി ജഗന്നാഥ് ...