മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐഡിബിഐയുടെ സൂക്ഷ്മ വ്യവസായ വായ്പ അനുസരിച്ചു നല്കിയ 101 ഇ- റിക്ഷ, 501 സൈക്കിൾ റിക്ഷ എന്നിവയുടെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിർവഹിച്ചു. ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായ ഭാരതീയ മൈക്രോ ...
കൊച്ചി : ഭവന വാഹന വായ്പകൾക്ക് ഫെഡറൽ ബാങ്ക് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ഡിസംബർ 31 വരെ പ്രാബല്യണ്ടാകും. ഈ കാലയളവിൽ ഭവന-വാഹന വായ്പകളെടുക്കുന്നവർക്കെല്ലാം പ്രോസസിംഗ് ഫീസിന്റെ പകുതി ഇളവ് നൽകും. ഭവന വായ്പയുടെ ഓവർ ...
കൊച്ചി : പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎവൈ) പദ്ധതി പ്രകാരം ആന്ധ്ര ബാങ്ക് കേരളത്തിലെ 33 ശാഖകൾ വഴി 4.65 കോടി രൂപ മുദ്ര വായ്പ നല്കും. സമൂഹത്തിലെ പാവപ്പെട്ടവരെ ബ്ളേഡ് മാഫിയയുടെ കൈകളിൽനിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ...
കൊച്ചി: ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 33-ാമത് ബ്രാഞ്ച് വൈക്കം കുലശേഖരമംഗലത്ത് തുറന്നു. ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എംഡി സിൽവി മാണി ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. എസ്. പരമേശ്വരൻ ...
കൊച്ചി : ഐഡിബിഐ ബാങ്ക് കേന്ദ്ര ഗവൺമെന്റിനുള്ള 92 കോടി രൂപയുടെ ലാഭവിഹിതം കൈമാറി. ഇതു സംബന്ധിച്ച ചെക്ക് ബാങ്ക് എംഡിയും സിഇഒയുമായ കിഷോർ ഖാരാട്ടും ഡിഎംഡി കെ. ഭത്രയും ചേർന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിക്ക് കൈമാറി.
കൊച്ചി : ഫെഡറൽ ബാങ്ക്, മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസുമായി ചേർന്ന്ബാംഗ്ലൂരിൽ തുടങ്ങുന്ന ഫെഡറൽ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിംഗ്, എൻഐഐടി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നീംറാണയിൽ തുടങ്ങുന്ന ഫെഡറൽ എൻഐഐടി സ്കൂൾ ഓഫ് ...
കൊച്ചി : ഫെഡറൽ ബാങ്ക് എടിഎമ്മുകളിൽ എടിഎം കാർഡുപയോഗിച്ച് ഫണ്ട് കൈമാറ്റത്തിനുള്ള സൗകര്യം അവതരിപ്പിച്ചു. സി 2 സി എ ചുരുക്കപേരിലറിയപ്പെടുന്ന കാർഡ് ടു കാർഡ് എ ഈ സൗകര്യം ഉപയോഗിച്ച്ഫെഡറൽ ബാങ്ക് കാർഡുകളും ഈ സൗകര്യം നൽകുന്ന ...
കൊച്ചി : ഫെഡറൽ ബാങ്കും അതുൽ ഓട്ടോ ലിമിറ്റഡും തമ്മിൽ ഡീലർ ഫിനാൻസിംഗിനായി ധാരണാപത്രം ഒപ്പുവച്ചു. ഫെഡറൽ ബാങ്കിനു വേണ്ടി ജനറൽ മാനേജർ (പ്രോഡക് ട്സ്) ആന്റു ജോസഫും അതുൽ ഓട്ടോ പ്രസിഡന്റ് (ഫിനാൻസ്) ജെ. വി. അഥിയയും ധാരണാപത്രത്തിൽ ...
കൊച്ചി : ഐസിഐസിഐ ബാങ്ക് സമ്പൂർണ ഓട്ടോമാറ്റിക് ലോക്കർ സ്മാർട്ട് വോൾട്ട് സൗകര്യം ഏർപ്പെടുത്തി. ഇതുവഴി ബാങ്കിംഗ് ഇടപാടു സമയത്തിനുശേഷവും അവധി ദിവസങ്ങളിലും ലോക്കർ ഉപയോഗിക്കുവാൻ ഇടപാടുകാരനു സാധിക്കും. ചുരുക്കത്തിൽ 24 ...
കൊച്ചി : ആന്ധ്രാ ബാങ്ക് കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് ആന്ധ്രാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അജിത്ത് കുമാർ രാത്ത് പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ 75 ശാഖകളും 5000 കോടി രൂപയുടെ ബിസിനസും എന്ന നിലയിലേക്കു ...
കൊച്ചി : ബാങ്ക് അക്കൗണ്ട് തുടങ്ങാനായി രാജ്യത്തെ ആദ്യ മൊബൈൽ ആപ്പ് പുറത്തിറക്കി ഫെഡറൽ ബാങ്ക് ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. മുംബൈ, കൊച്ചി തുടങ്ങി രണ്ടു നഗരങ്ങളിലായി ഈ മൊബൈൽ ആപ്പിന്റെ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ ആദ്യത്തെ ഡിജിറ്റൽ വായ്പാ പദ്ധതിയായ ഫെഡ് ഇ ക്രെഡിറ്റ് അവതരിപ്പിച്ചു. ബാങ്ക് ആരംഭിക്കാൻ ലക്ഷ്യമിടുന്ന വിവിധതരം ഓൺലൈൻ വായ്പാ പദ്ധതികളിൽ ആദ്യത്തേതാണിത്. ഫെഡ് ഇ ക്രെഡിറ്റ് ഉപയോഗിച്ച് ...
കൊച്ചി : വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ, ഓട്ടോ വായ്പ തുടങ്ങിയ വായ്പകൾ ശാഖകളിൽ കൈകാര്യം ചെയ്യുവാനായി ഐഡിബിഐ ബാങ്ക് പുതിയ ലോൺ ആപ്ളിക്കേഷൻ പ്രോസസിംഗ് സംവിധാനം ആരംഭിച്ചു. വായ്പ അപേക്ഷ സ്വീകരിക്കുന്നതു മുതൽ തുക ...
കൊച്ചി : സ്റ്റാർട്ടപ് വില്ലേജിലെ യുവസംരംഭകർക്കായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്കാർഡ്, ഡിജിറ്റൽ അക്കൗണ്ട് സംവിധാനങ്ങൾ തുടങ്ങി. കൊച്ചിയിലെ സ്റ്റാർട്ടപ് വില്ലേജിൽ നടന്ന ചടങ്ങിൽ എച്ച്ഡിഎഫ്സിയുടെ ബ്രാഞ്ച് ബാങ്കിംഗ് ...
കൊച്ചി : ഇന്ത്യൻ ബാങ്കിംഗ്മേഖലയിൽ ആദ്യമായിഫെഡറൽ ബാങ്ക് 24×7 ഓട്ടോമേറ്റഡ് ചാറ്റ് സൗകര്യം അവതരിപ്പിച്ചു. ഇടപാടുകാർക്ക് ബാങ്കിന്റെ ഉത്പന്നങ്ങളുമായോ സേവനവുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളും അന്വേഷണങ്ങളും ...