മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂർ : ഫെഡറൽ ബാങ്കിന്റെ 1221 മത് ശാഖ തൃശൂർ പൂങ്കുന്നത്ത് പ്രവർത്തനമാരംഭിച്ചു. അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽമാനേജരും നെറ്റ് വർക്ക് ഐ തലവനുമായ കെ. ഐ. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ...
ഐസിഐസിഐ ബാങ്ക് മെഷീനു മുകളിൽ ചലിപ്പിച്ച് ഇലക്ട്രോണിക് പേമെന്റ് സാധ്യമാക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. മാസ്റ്റർ കാർഡ് കോൺടാക്ട്ലെസ്, വിസാ പേവേവ് സാങ്കേതിക സംവിധാനങ്ങളുടെ പിൻബലത്തോടെ കോറൽ ...
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പി. ശ്രീനിവാസ് ചുമതലയേറ്റു. ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കഴിഞ്ഞ 11 മാസമായി യുബിഐ മാനേജിംഗ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ...
ഐ ഡി ബി ഐ ബാങ്കിൽ കടലാസ് ഒഴിവാക്കി ഇൻഷുറൻസ് പോളിസികൾ ഡീമാറ്റ് രൂപത്തിലാക്കുന്ന ഇലക്ട്രോണിക് ഇൻഷുറൻസ് അക്കൗണ്ടുകൾ ആരംഭിച്ചു. ഇതോടെ ഈ സംവിധാനം നിലവിൽ വരുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കായി ഐ ഡി ബി ഐ ബാങ്ക് മാറി. എൻ എസ് ഡി എൽ ...
ഇടപാടുകാർക്ക് ഓൺലൈനായി വിൽപ്പത്രം തയാറാക്കാൻ സൗകര്യം നൽകുന്ന ഈസിവിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. കേരളം ആസ്ഥാനമായുളള ബാങ്കുകളിൽ ഫെഡറൽ ബാങ്കിന് മാത്രമാണ് ഈസിവിൽ സേവനസൗകര്യമുള്ളത്. ഈ സേവനം നൽകുന്നതു ...
ഉപയോക്താക്കൾക്ക് സവിശേഷ ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന കോറൽ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ് ഐ സി ഐ സി ഐ ബാങ്ക് പുറത്തിറക്കി. സുതാര്യവും ചേതോഹരവുമായ രൂപകല്പനയിലൂടെ നിലവിലുള്ള കാർഡുകളുമായി വ്യത്യസ്തത ...
വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകാൻ ഫെഡറൽ ബാങ്ക്, കൊടക് ലൈഫ് ഇൻഷുറൻസുമായി ചേർന്ന് വിദ്യ സുരക്ഷ ഇൻഷുറൻസ് സ്കീം അവതരിപ്പിച്ചു. ഒറ്റത്തവണ പ്രീമിയം പോളിസിയായ വിദ്യ സുരക്ഷയുടെ പ്രീമിയം ...
ബാങ്കിംഗ് മേഖലയിൽ അഞ്ചു വർഷത്തിനുള്ളിൽ ഏഴു ലക്ഷത്തോളം പേർക്ക് ജോലി സാധ്യതയുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിഎം റെഡ്ഡി എൻ ജോസഫ് പറഞ്ഞു. ഇപ്പോൾ ജോലി ചെയ്യുന്നവരിൽ അമ്പതുശതമാനം പേരും ഇതിനകം റിട്ടയർചെയ്യുമെന്നും ...
ആന്ധ്രാ ബാങ്ക് സ്ഥാപന ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ ശാഖകളിലും നവംബർ 28 വരെ കസ്റ്റമർ മീറ്റുകൾ സംഘടിപ്പിക്കും. രക്തദാന ക്യാമ്പുകൾ, സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കുള്ള സഹായങ്ങൾ തുടങ്ങി നിരവധി പരിപാടികളും ...
ഫെഡറൽ ബാങ്കിന്റെ ഐടി ഡിവിഷന് അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ഏജൻസിയായ ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റിയൂഷന്റെ ഐഎസ്ഒ 27001 : 2005 അംഗീകാരം. ആലുവയിലെ ബാങ്കിന്റെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് മാനേജിംഗ് ...
നെടുമ്പാശേരിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂർ സേവനങ്ങളുമായി ഫെഡറൽ ബാങ്കിന്റെ ആദ്യത്തെ ഫെഡറൽ എക്സ്പീരിയൻസ് സെന്ററിനു തുടക്കമായി. ഫെഡറൽ ബാങ്ക് ചെയർമാൻ പ്രഫ. ഏബ്രഹാം കോശി ഫെഡറൽ എക്സ്പീരിയൻസ് ...
ആന്ധ്രാ ബാങ്ക് കൊച്ചി സോണിലെ 27-ാമത് ശാഖ ഇടപ്പള്ളി രാഘവൻ പിള്ള റോഡിൽ, ചങ്ങമ്പുഴ പാർക്കിന് സമീപം തുറന്നു. സിന്തൈറ്റ് ഇൻഡസ്ട്രീസ് ചെയർമാൻ സി. വി. ജേക്കബ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. സോണൽ മാനേജർ പി. മസിലാമണി, ബ്രാഞ്ച് മാനേജർ ...
ലുലു ഫോറെക്സിന്റെ 25-ാമത് ശാഖ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ 25-ാമത് ശാഖ കേരളത്തിൽ തന്നെ ആയതിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് ...
ബാങ്ക്ടെക് ഗ്രൂപ്പിന്റെയും ഐസിഐസിഐ വെഞ്ച്വേഴ്സിന്റെയും സംയുക്ത സംരഭമായ ബിടിഐ പേമെന്റ്സ്, രാജ്യവ്യാപകമായി അഞ്ഞൂറിലേറെ ഇന്ത്യ 1 വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിച്ചു. ഇന്ത്യ 1 എടിഎമ്മുകളിൽ 75 ശതമാനവും 50,000ൽ താഴെ ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലിക്വിഡ് ഗോൾഡ് വായ്പാ പദ്ധതിക്ക് രൂപം നൽകി. ഈ സ്കീമിൽ 25 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. ഓവർ ഡ്രാഫ്റ്റിന്റെ സ്വഭാവമുള്ള വായ്പ സ്വർണത്തിന്റെ ഈടിന്മേലാണ് അനുവദിക്കുന്നത്. ഇടപാടുകാർക്ക് ...