ഐഡിബിഐ ബാങ്ക് ലാഭവിഹിതം കൈമാറി

Posted on: September 11, 2015

IDBI-Bank-dividend-transferകൊച്ചി : ഐഡിബിഐ ബാങ്ക് കേന്ദ്ര ഗവൺമെന്റിനുള്ള 92 കോടി രൂപയുടെ ലാഭവിഹിതം കൈമാറി. ഇതു സംബന്ധിച്ച ചെക്ക് ബാങ്ക് എംഡിയും സിഇഒയുമായ കിഷോർ ഖാരാട്ടും ഡിഎംഡി കെ. ഭത്രയും ചേർന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിക്ക് കൈമാറി.

TAGS: IDBI BANK |