മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) മുംബൈയിൽ സംഘടിപ്പിച്ച നാഷണൽ പേമെന്റ്സ് അവാർഡ് 2015-ൽ കോർപറേഷൻ ബാങ്ക് മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കി. ഇടത്തരം ബാങ്കുകളുടെ വിഭാഗത്തിൽ ചെക്ക് ട്രങ്കേഷൻ സിസ്റ്റത്തിൽ ...
കൊച്ചി : ഫെഡറൽ ബാങ്ക് എറണാകുളം ഫെഡറൽ ടവേഴ്സിൽ സംഘടിപ്പിച്ച ഇന്ത്യാസ്റ്റാക്ക് സെഷന് യുഐഡിഎഐ ചീഫ് ആർക്കിടെക്ട് ഡോ. പ്രമോദ് കെ. വർമ നേതൃത്വം നൽകി. ആധാർ സംബന്ധമായ കാര്യങ്ങൾ, ഇകെവൈസി, ഇ സിഗ്നേച്വർ, ഡിജിറ്റൽ ലോക്കർ തുടങ്ങി ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ വെബ്സൈറ്റ് വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐആർ സിടിസി) സഹകരിച്ചാണ് ബാങ്ക് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്. ഈ ...
കൊച്ചി : ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിൽ കാഷ്ലെസ്, കാർഡ് പേമെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരളസർക്കാർ ഇസിടാപും എസ്ബി ഐ യുമായി സഹകരിക്കുന്നു. ജികെഎസ്എഫിൽ നടത്തുന്ന ഇടപാടുകളുടെ പേമെന്റിന് പണം ഉപയോഗിക്കാതെ ...
കൊച്ചി : ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഉൾപ്പെടെ പുതിയ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരെ യെസ് ബാങ്ക് നിയമിച്ചു. ബാങ്കിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഓപ്പറേഷൻസ് ആൻഡ് സർവീസ് ഡെലിവറി ഗ്രൂപ്പ് പ്രസിഡന്റുമായി പദ്മനാഭൻ കുമാർ ...
കൊച്ചി : ഡിസിബി ബാങ്ക് ഓൺലൈൻ സ്ഥിരനിക്ഷേപ പദ്ധതിയായ ഡിസിബി സിപ്പി അവതരിപ്പിച്ചു. സിപ്പി സ്ഥിരനിക്ഷേപം തുറക്കുന്നതിനുള്ള പണം ചെക്കായോ ഓൺലൈനിലോ നല്കാം. നിക്ഷേപം നടത്താനാഗ്രഹിക്കുന്ന ഇടപാടുകാരന്റെ വീട്ടിലെത്തി ...
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ഡിജിറ്റൽ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ പോക്കറ്റ്സിന് 28 ലക്ഷം ഇടപാടുകാർ കവിഞ്ഞു. യുവാക്കളെ ലക്ഷ്യമാക്കി 2015 ഫെബ്രുവരിയിൽ ആരംഭിച്ച പോക്കറ്റ്സിന്റെ 75 ശതമാനം ഇടപാടുകാരും ഐസിഐസിഐ ബാങ്കിനു ...
കൊച്ചി : ബാങ്കേഴ്സ് ക്ലബ് കേരള ഘടകം ഏർപ്പെടുത്തിയ മികച്ച സ്വകാര്യ മേഖലാ ബാങ്കിനുള്ള പുരസ്കാരം ഫെഡറൽ ബാങ്കിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും കേരള ...
കൊച്ചി : ഫെഡറൽ ബാങ്ക് സെൽഫിക്ക് സ്കോച് സ്മാർട്ട് ടെക്നോളജി അവാർഡ് 2015 ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സ്കോച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാറിൽ നിന്ന് ഫെഡറൽ ബാങ്ക് അഡീഷണൽ ജനറൽമാനേജരും ന്യൂഡൽഹി സോണൽ മേധാവിയുമായ ...
കൊച്ചി : കോർപറേഷൻ ബാങ്കിന്റെ എളമക്കര ശാഖയിൽ ആരംഭിച്ച ഇ-ലോബി ബാങ്ക് ചെയർമാൻ എസ്.ആർ. ബൻസാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സർക്കിൾ ജനറൽ മാനേജർ യു. വി. കിണി, സോണൽ ഹെഡ് ഗണപതി ഷേണായ്, എളമക്കര ശാഖ സീനിയർ മാനേജർ നവീൻ കുമാർ എന്നിവരും ...
കൊച്ചി : മിസ്ഡ് കോളിലൂടെ ഉപഭോക്താക്കൾക്ക് മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് ഫെഡറൽ ബാങ്ക് സൗകര്യമൊരുക്കി. ചെന്നൈയിലെ ദുരന്തബാധിത മേഖലകളിലുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടു കൂടി അധികസമയം പ്രവർത്തിച്ചാണ് ബാങ്ക് ഈ ...
കൊച്ചി : ഇടപാടുകാർക്ക് ഏറ്റവും സുരക്ഷിത ബാങ്കിംഗ് സേവനം ഉറപ്പാക്കുവാനായി ഐഡിബിഐ ബാങ്ക് നവി മുംബൈയിലെ ബേലാപ്പൂരിൽ സ്വന്തമായി സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ (എസ്ഒസി) തുറന്നു. ബാങ്കിന്റെ ഡറ്റാ സെന്ററായിരിക്കും ഇവിടം. ...
കൊച്ചി : ഐഡിബിഐ ബാങ്ക് ഇഷ്യു ചെയ്ത അഞ്ചുവർഷം ഗ്രീൻ ബോണ്ടിനു മൂന്നിരട്ടി അപേക്ഷകൾ ലഭിച്ചു. 350 ദശലക്ഷം ഡോളറിന്റേതായിരുന്നു ഇഷ്യു. സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂപ്പൺ നിരക്ക് 4.25 ...
കൊച്ചി : സേവനത്തിന്റെ തൊണ്ണൂറ്റി മൂന്നാം വർഷത്തേക്കു പ്രവേശിച്ച ആന്ധ്രാബാങ്കിന്റെ സ്ഥാപകദിനാഘോഷ വാരം ഇന്ന് അവസാനിക്കും. ബാങ്കിന്റെ സ്ഥാപകനായ ഡോ. ഭോഗരാജു പട്ടാഭി സീതാരമയ്യയുടെ ജന്മദിനമായ നവംബർ 24, ബാങ്കിന്റെ രാജ്യത്തെ ...
കൊച്ചി : കേരള ഗ്രാമീൺ ബാങ്കിന്റെ 575-ാമത് ശാഖ വരാപ്പുഴയിൽ തുറന്നു. ശാഖയുടെ ഉദ്ഘാടനം വി. ഡി. സതീശൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ബ്ലോക്ക് ...