മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്റ്റാർട്ടപ്പ് സാങ്കേതിക ഉൽപന്നമായ ക്യാമ്പസ് വാലറ്റ് പ്രചരിപ്പിക്കുന്നതിനായി സാങ്കേതികവിദ്യാസ്റ്റാർട്ടപ്പ് സംരംഭമായ ചില്ലർ പേയ്മെന്റ് സൊല്യൂഷൻസുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു. ബാങ്കിംഗ് ...
കൊച്ചി : വനിതാ സംരംഭങ്ങൾക്കു വായ്പ നല്കുവാൻ യെസ് ബാങ്കിന് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ ( ഐഎഫ്സി) 50 ദശലക്ഷം ഡോളർ വായ്പ അനുവദിച്ചു. ആഗോള തലത്തിൽ ലക്ഷം സ്ത്രീകൾക്കു ബിസിനസിനു മൂലധനം സമാഹരിക്കാൻ സഹായിക്കുകയെന്ന ...
കൊച്ചി: ഡെബിറ്റ് കാർഡും പിൻ നമ്പരും ഇല്ലാതെ പണം പിൻവലിക്കാൻ സാധിക്കുന്ന എടിഎം ഡിസിബി ബാങ്ക് സ്ഥാപിച്ചു. മുംബൈയിലെ ലോവർ പേറലിലെ പെനിൻസുല ബിസിനസ് പാർക്കിലാണ് പുതിയ എടിഎം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്. എടിഎം ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ തോപ്പുംപടി ശാഖ പുനരർപ്പണം ചെയ്തു. പുതിയ മന്ദിരത്തിലേക്ക് മാറ്റിയ ശാഖയുടെ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. ഡൊമിനിക് പ്രസന്റേഷൻ എംഎൽഎ, കോർപറേഷൻ കൗൺസിലർ കെ. കെ. കുഞ്ഞുമോൻ, ഫെഡറൽ ...
കൊച്ചി : ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെരാറിയുമായി ചേർന്ന് ഐസിഐസിഐ ബാങ്ക് ഫെരാറി ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ഫെരാറി പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ഫെരാറി സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് എന്നിങ്ങനെ രണ്ടിനം കാർഡുകളാണ് ...
കൊച്ചി : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ഫെഡറൽ ബാങ്കുമായി പ്രിഫേർഡ് ഫിനാൻഷ്യർ എഗ്രിമെന്റിൽ ഒപ്പുവച്ചു. ഇന്ത്യയിലെമ്പാടുമുള്ള 1200 ൽപരം ഫെഡറൽ ബാങ്ക് ശാഖകളിൽ നിന്ന് ഹ്യുണ്ടായ് വാഹന ഡീലർമാർക്ക് ഇൻവെന്ററി ഫണ്ടിംഗ് സേവനങ്ങൾ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ നവീകരിച്ച തലയോലപ്പറമ്പ് ശാഖപുനരർപ്പണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ നവീകരിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെംബർ തുളസി മധുസൂദനൻ നായർ, പി.ജി. ഷാജിമോൻ, ഫെഡറൽ ബാങ്ക് ചീഫ് ...
കൊച്ചി : ഫെഡറൽ ബാങ്ക് വൈറ്റില ബ്രാഞ്ച് 15 ാം വാർഷികം ആഘോഷിച്ചു. ഐസിഎഐ സതേൺ ഇന്ത്യ റീജണൽ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്ടർ അലക്സ് കെ. ബാബു, ഫെഡറൽ ബാങ്ക് സിജിഎമ്മും കേരള ...
കൊച്ചി : ഐസിഐസിഐ ബാങ്ക് അടുത്ത തലമുറ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നതിന് ആപ്പത്തോൺ ചലഞ്ച് പ്രഖ്യാപിച്ചു. ഐസിഐസിഐ ആപ്പത്തോൺ പദ്ധതിയിൽ മൊബൈൽ ആപ് ഡെവലപ്പേഴ്സ്, ടെക് കമ്പനീസ്, സ്റ്റാർട്ടപ്പ് കമ്പനികൾ, ...
കൊച്ചി: ഓസ്ട്രേലിയയിലുള്ള പ്രവാസി ഭാരതീയർക്ക് ഡിസ്കൗണ്ട് നിരക്കിൽ ഓൺലൈൻ ഇന്ത്യയിലേക്ക് പണമയ്ക്കാൻ നാഷണൽ ഓസ്ട്രേലിയ ബാങ്കുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. ഈ സൗകര്യം ലഭ്യമാകാൻ ഇടപാടുകാർ തങ്ങളുടെ നാഷണൽ ഓസ്ട്രേലിയ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ് മൊബൈലിന്റെ വിൻഡോസ് പതിപ്പ് അവതരിപ്പിച്ചു. ഇതോടെ ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് എന്നീ മൂന്ന് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. വിൻഡോസ് 8 ...
കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ കീഴിൽ കാക്കാനാട് ബ്രാഞ്ച് ചെമ്പുമുക്ക് പാറേക്കാട്ട് ടെമ്പിൾ റോഡിലുള്ള ഇല്ലിക്കൽ ബിൽഡിംഗിൽ തുറന്നു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്ൺ കുമാരി കെ. കെ. നീനു ബ്രാഞ്ച് ഉദ്ഘാടനം ...
കൊച്ചി: ന്യൂസിലാൻഡ് ഡോളർ കറൻസിയിലുള്ള എഫ്സിഎൻആർ നിക്ഷേപ പദ്ധതിക്ക് ഫെഡറൽ ബാങ്ക് തുടക്കംകുറിച്ചു. ന്യൂസിലാൻഡ് ഡോളറിലുള്ള വാണിജ്യ, വ്യക്തിപര ആവശ്യങ്ങൾക്കായുളള റെമിറ്റൻസ് കൈകാര്യം ചെയ്യുന്നതിനായി ന്യൂസിലാൻഡിലുളള ...
കൊച്ചി : ഏതു സമയത്തും മിസ്ഡ് കോൾ ഉപയോഗിച്ച് പണം കൈമാറാനാകുന്ന സേവനവുമായി ഫെഡറൽ ബാങ്ക് മറ്റൊരു സാങ്കേതിക വിപ്ലവംകൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സേവനം ഉപയോഗിക്കാൻ ഫെഡറൽ ബാങ്ക് ഉപഭോക്താവിന് ബാങ്കിൽ രജിസ്റ്റർ ...
കൊച്ചി : ഐഡിബിഐ ബാങ്ക് രണ്ടു വ്യത്യസ്ത ബോണ്ട് ഇഷ്യുവഴി 1900 കോടി രൂപ സ്വരൂപിച്ചു. ബേസൽ- മൂന്ന് അനുസരിച്ചുള്ള മൂലധനപര്യാപ്തത ശക്തമാക്കുന്നതിനുവേണ്ടിയാണ് പ്രൈവറ്റ് പ്ലേസ്മെന്റ് വഴി ഇത്രയും തുക സമാഹരിച്ചത്. ഇതോടെ മൂലധന ...