മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശനിരക്കുകൾ നിലവിൽ വരുന്നു. അമേരിക്കൻ ഡോളറിലുള്ള എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ കാലാവധിയിൽ ...
കാത്തലിക് സിറിയൻ ബാങ്ക്, 94 സ്ഥാപകദിനത്തോടനുബന്ധിച്ച് നവംബർ 26-നു തൃശൂർ ജില്ലയിൽ 11 പുതിയ ശാഖകൾ ആരംഭിച്ചു. പുതുരുത്തി, പൈങ്കുളം, പാർളിക്കാട്, കിഴക്കുമ്മുറി, ചാഴൂർ, പെരിങ്ങണ്ടൂർ, വെങ്ങിണിശേരി, എലിഞ്ഞിപ്ര, വെളപ്പായ, പടിയൂർ, ...
ഇന്ത്യൻ ബാങ്കിൽ നിന്ന് ഏഴ് പുതിയ മൊബൈൽ, നെറ്റ് ബാങ്കിംഗ് ഉത്പന്നങ്ങൾ വിപണിയിലെത്തി. ചെന്നെയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എൻ ഭാസിൻ ഇവയുടെ വിപണനോദ്ഘാടനം നിർവഹിച്ചു. രജിസ്റ്റർ ചെയ്ത ...
ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) വിഭാഗത്തിൽ ഐഡിബിഐ ബാങ്ക് സ്കോച് റിനൈസൻസ് അവാർഡ് നേടി. ബാങ്കിന്റെ ഇ-എസ്ബിടിആർ പ്രൊജക്റ്റിനാണ് അവാർഡ്. ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിൽ നിന്ന് ...
ഫെഡറൽ ബാങ്കിലെ വിദേശ ഓഹരി പങ്കാളിത്തത്തിന്റെ പരിധി ഉയർത്തുന്നതു ഓഹരിയുടമകളുടെ പിന്തുണയോടെയും നിയന്ത്രണ അനുമതികളോടെയും മാത്രമേ നടപ്പാക്കുകയുള്ളു ഫെഡറൽ ബാങ്ക്. സ്വകാര്യമേഖലാ ബാങ്കുകൾക്ക് 49 ശതമാനത്തിനു മുകളിൽ 74 ...
ഫെഡറൽ ബാങ്ക് സെപ്തംബർ 30-ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ മികച്ച പ്രവർത്തനഫലങ്ങൾ കാഴ്ചവെച്ചു. മൊത്തവരുമാനം മുൻവർഷ ഇക്കാലയളവിലേതിനേക്കാൾ 11.58 ശതമാനം വർധിച്ച് 1857.84 കോടിയായപ്പോൾ അറ്റാദായം 4.98 ശതമാനം വർധിച്ച് 225.81 കോടിയായി. ...
കോർപറേഷൻ ബാങ്ക് ഭവന, വാഹന, ഗൃഹോപകരണ വായ്പകൾക്ക് പലിശ നിരക്കിൽ യഥാക്രമം, 0.50%, 1%, 1.75% വീതം ഇളവ് അനുവദിക്കുന്നു. 2014 ജനുവരി വരെ നിരക്ക് ഇളവ് ലഭ്യമാണ്. ഭവന വായ്പാ നിരക്ക് 50 ലക്ഷം രൂപ വരെ 10.25%, 50 ലക്ഷത്തിനുമേൽ 10.50% എന്നിങ്ങനെയാണ്. 25 ലക്ഷം ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ചെയർപേഴ്സണായി അരുന്ധതി ഭട്ടാചാര്യ നിയമിതയായി. 57 കാരിയായ അരുന്ധതി എസ്ബിഐ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു. പ്രൊബേഷണറി ഓഫീസറായി 1977-ൽ ജോലിയിൽ ...
ജമ്മു & കാഷ്മീർ ബാങ്കിംഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്തു. പുതിയതായി ആരംഭിച്ച 122 ബിസിനസ് യൂണിറ്റുകളുടെയും 179 എടിഎമ്മുകളുടെയും ഉദ്ഘാടനം പി.ചിദംബരം നിർവഹിച്ചു. ബാങ്കിംഗ് ...
കൊച്ചി: വിദേശ നാണ്യ വിപണിയിൽ ഡോളറിനെതിരെ റെക്കോഡ് നിലയിലേക്ക് വീണ രൂപ ഒരു മാസത്തിനുള്ളിൽ സ്ഥിരത കൈവരിക്കുമെന്ന് സൂചന. 57-58 നിലവാരത്തിലായിരിക്കും രൂപ സ്ഥിരത കൈവരിക്കുകയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്ക ...