മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിയെ പരാജയപ്പെടുത്തുകയെന്ന മുദ്രാവാക്യവുമായി ഐ ഡി ബി ഐ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള അഴിമതി വിരുദ്ധ ബോധവത്ക്കരണ വാരാചരണത്തിനു തുടക്കമായി. മുംബൈയിലെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്ലിക്കേഷനായ സ്റ്റേറ്റ് ബാങ്ക് എനിവേറിൽ എം പാസ് ബുക്ക് സൗകര്യം ഏർപ്പെടുത്തി. ഇതോടെ സേവിംഗ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് പാസ് ബുക്കുകൾ സ്മാർട്ട്ഫോണുകളിൽ ലഭ്യമാകും. ഒരു വർഷത്തെ ...
ആന്ധ്രാ ബാങ്കിന്റെ കൊച്ചി മേഖലാ ഓഫീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ. കൽര ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം എ ടി എം ഉൾപ്പെടുന്ന പുതിയ ശാഖയും കടവന്ത്രയിൽ തുറന്നു. കൊച്ചിയിൽ ആന്ധ്രാ ബാങ്കിന്റെ മൂന്നാമത്തെ ശാഖയാണ് ...
സൗത്ത് ഇന്ത്യൻ ബാങ്കിന് ഐഡിആർബിടി സാങ്കേതിക ശ്രേഷ്ഠതാ പുരസ്കാരം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാങ്കേതിക വിഭാഗമാണ് (ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി) ഐഡിആർബിടി. മികച്ച ഐടി ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. ഒക്ടോബർ ഒന്നു മുതൽ പരിഷ്കരിച്ച പലിശനിരക്കുകൾ നിലവിൽ വന്നു. അമേരിക്കൻ ഡോളറിലുള്ള എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഴു മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഏഴു ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറച്ചു. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക്. പുതിയ നിരക്ക് ഒക് ടോബർ ഏഴു മുതൽ ...
ഐസിഐസിഐ ബാങ്ക് മണി2ഇന്ത്യഡോട്ട്കോം ഉപഭോക്താക്കൾക്കുവേണ്ടി പുതിയ സേവന പദ്ധതിയായ കോൾ2റെമിറ്റ് ആരംഭിച്ചു. മണി2ഇന്ത്യ(എം2ഐ)യുടെ 24X7 കസ്റ്റമർ കെയറിലേക്കു വിളിച്ചാൽ മാത്രം മതി പണം നിക്ഷേപിക്കുന്നതും പണംഅയക്കുന്നതും വളരെ ...
ബാങ്ക് ഓഫ് ബറോഡ പത്തു രൂപ മുഖവിലയുള്ള ഓഹരി രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി വിഭജിക്കും. ഇതും സംബന്ധിച്ച തീരുമാനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെ എസ് ബി ഐ, കാനറ ബാങ്ക്, കോർപറേഷൻ ബാങ്ക്, പഞ്ചാബ് ...
തൃശൂർ ആസ്ഥാനമായുള്ള കാത്ത്ലിക് സിറിയൻ ബാങ്ക് (സി എസ് ബി) 10 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 2013-14 ൽ സി എസ് ബി 26.88 കോടി അറ്റാദായം നേടിയതായി ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ അറിയിച്ചു. മൊത്ത ബിസിനസ് മുൻവർഷത്തെ 21,193.14 കോടിയിൽ നിന്ന് ...
കുട്ടികൾക്കായി ഐ സി ഐ സി ഐ ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട്-സ്മാർട്ട് സ്റ്റാർ ആരംഭിച്ചു. 10 വയസു തികഞ്ഞാൽ കുട്ടികൾക്ക് അക്കൗണ്ടിൽ ചേരുകയും ഓപറേറ്റ് ചെയ്യുകയുമാകാം. ആർ ബി ഐ നിബന്ധനകൾക്കു വിധേയമായാണ് സ്മാർട്ട് സ്റ്റാർ ...
ഇടപാടുകാർക്ക് ഏറെ പ്രയോജനകരമായ പുതിയ നാല് മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഐ സി ഐ സി ഐ ബാങ്ക് അവതരിപ്പിച്ചു. എല്ലാ മൊബൈൽ ആപ്പുകളും ഐ സി ഐ സി ഐ സ്റ്റോർ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. മൊബൈൽ ബാങ്കിംഗ് രംഗത്ത് പുതിയ ചലനങ്ങൾക്ക് ഈ ...
പതിനെട്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി ഫെഡറൽ ബാങ്കിൽ യംഗ് ചാമ്പ് അക്കൗണ്ട്. നാട്ടിലുള്ളവർക്കും വിദേശത്തുള്ളവർക്കും അക്കൗണ്ട് തുടങ്ങാം. പത്തുവയസോ അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങി ...
കൊച്ചി പാലാരിവട്ടം ബൈപാസിലെ, എറണാകുളം മെഡിക്കൽ സെന്ററിൽ മുത്തൂറ്റ് ഫിനാൻസ് എ ടി എം തുറന്നു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ സാന്നിധ്യത്തിൽ എറണാകുളം മെഡിക്കൽ സെന്റർ മാനേജിംഗ് ...
ബ്ലൂംബെർഗ് തയാറാക്കിയ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളുടെ പട്ടികയിൽ എസ് ബി ഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ ഇടംപിടിച്ചു. വിശദമായ ലിസ്റ്റ് ബ്ലൂംബെർഗ് മാസികയുടെ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിക്കും. സ്റ്റേറ്റ് ...
സാമ്പത്തിക സംയോജന പദ്ധതിയുടെ ഭാഗമായി ഐസിഐസിഐ ബാങ്ക് നടപ്പുവർഷം 15 ലക്ഷം സീറോ ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ കൂടി തുറക്കും. ഇത്തരത്തിലുള്ള 185 ലക്ഷം (18.5 ദശലക്ഷം) അക്കൗണ്ടുകളാണ് ഇപ്പോൾ ബാങ്കിനുള്ളതെന്ന് എക്സിക്യൂട്ടീവ് ...