മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫെഡറൽ ബാങ്ക് ആലപ്പുഴ ജില്ലയിലെ ചേപ്പാട് ബ്രാഞ്ച് പുനർസമർപ്പിച്ചു. ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ശാഖ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ...
ചെങ്ങന്നൂർ : ഫെഡറൽ ബാങ്ക് പാണ്ടനാട് ശാഖയുടെ പുനർസമർപ്പണം പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. ലോക്കർ ഫെസിലിറ്റിയോടുകൂടി നവീകരിച്ച ശാഖ പൂർണമായും എയർ കണ്ടീഷൻ ചെയ്തതാണ്. ഫെഡറൽ ബാങ്ക് ജനറൽ മാനേരും കേരള നെറ്റ് വർക്ക് ഹെഡുമായ ...
കൊച്ചി : പുതു തലമുറ പൊതുമേഖലാ ബാങ്കായ ഐ ഡി ബി ഐ ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഗോ മൊബൈൽ ആപ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലേക്കു ഡൗൺലോഡ് ചെയ്യാനാകും. ദിവസവും എപ്പോൾ വേണമെങ്കിലും ...
വിശാഖപട്ടണം : യെസ് ബാങ്ക് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 970 പുതിയ ശാഖകൾ കൂടി തുറക്കും. അതോടെ ശാഖളുടെ എണ്ണം ഇപ്പോഴത്തെ 630 ൽ നിന്ന് 1600 ആയി ഉയരും. 2015 ൽ 750 ശാഖകളും 12,000 ജീവനക്കാരും 1.50 ലക്ഷം കോടി രൂപയുടെ ബിസിനസുമാണ് ...
കൊച്ചി: എൻആർഐ ഇടപാടുകാർക്കായി ഫെഡറൽ ബാങ്ക് റെമിറ്റ് ആൻഡ് റീട്ടെയ്ൻ പദ്ധതി അവതരിപ്പിച്ചു. ഫെബ്രുവരി 16 ന് ആരംഭിച്ച പദ്ധതിയുടെ കാലയളവ് മാർച്ച് 31 വരെയാണ്. ഈ കാലയളവിൽ ഒറ്റത്തവണയായി ഒരു ലക്ഷം രൂപയോ അതിനു മുകളിലോ എൻആർഇ ...
കോട്ടയം : ഫെഡറൽ ബാങ്ക് കോട്ടയം ജില്ലയിലെ സംക്രാന്തിയിൽ ശാഖ തുറന്നു. കോട്ടയം മുനിസിപ്പൽ ചെയർമാൻ കെ ആർ ജി വാര്യർ ബ്രാഞ്ചിന്റെയും മുനിസിപ്പൽ കൗൺസിലർ ഷാജി സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും നിർവഹിച്ചു. ഫെഡറൽ ബാങ്ക് ജനറൽ ...
പത്തനംതിട്ട : ഫെഡറൽ ബാങ്ക് മാരമൺ കൺവെൻഷൻ നഗറിൽ മൊബൈൽ എടിഎം തുറന്നു. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത എടിഎം ഉദ്ഘാടനം ചെയ്തു. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, കോഴഞ്ചേരി ബ്രാഞ്ച് ഹെഡ് കെ. ജേക്കബ് ഈപ്പൻ ...
കൊച്ചി : ഐ സി ഐ സി ഐ ബാങ്ക് സമഗ്രമായ മൊബൈൽ ബാങ്കിംഗ് സാധ്യമാക്കുന്ന പോക്കറ്റസ് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ഐ സി ഐ സി ഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും പോക്കറ്റ്സ് ഉപയോഗിക്കാനാവും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ...
തൃപ്പൂണിത്തുറ : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 28-ാമത് ശാഖ തൃപ്പൂണിത്തുറ സംസ്കൃതകോളേജ് റോഡിൽ വിനായക വേദമൂർത്തി അപ്പാർട്ട്മെന്റിൽ തുറന്നു. എക്സൈസ് മന്ത്രി കെ. ബാബു ബാങ്കിന്റേയും, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ആർ. ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കിന്റെ നാനൂറാമത്തെ ശാഖ ബംഗലൂരുവിലെ ബൊമ്മനഹള്ളിയിൽ തുറന്നു. 750 ാമത്തെ എ ടി എമ്മും ഇതോടൊപ്പം പ്രവർത്തനമാരംഭിച്ചു. 300 ാമത്തെ ശാഖ തുറന്ന് 18 മാസത്തിനുള്ളിൽ നാനൂറാമത്തേതും തുറക്കാൻ കഴിഞ്ഞത് ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ 1477 മത് എടിഎം എറണാകുളം ജില്ലയിലെ കരുമാലൂരിനടുത്ത് നീരിക്കോട്ടിൽ തുറന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. യു. പ്രസാദ് എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് ജനറൽ മാനേജരും കേരള ...
കൊച്ചി : ഇടപാടുകാർക്ക് തങ്ങളുടെ റിലേഷൻഷിപ് മാനേജർമാരുമായി ആശയവിനിമയം നടത്താനുതകുന്ന വീഡിയോ കോൺഫറൻസിംഗ് സൗകര്യം – വി കണക്ട്, ഫെഡറൽ ബാങ്ക് ഏർപ്പെടുത്തി. ബാങ്കിന്റെ വെബ്സൈറ്റായ www.federalbank.co.in വഴിയാണ് ഇതു സാധ്യമാക്കുന്നത്. ...
കൊച്ചി : ചെൽസി ഫുട്ബോൾ ക്ലബുമായി ചേർന്ന് ഇൻഡസ്ഇൻഡ് ബാങ്ക് ക്രെഡിറ്റ് കാർഡിറക്കുന്നു. ഇന്ത്യയിൽ ഫുട്ബോളിനുണ്ടായിട്ടുള്ള സമീപകാല ഉണർവ് കണക്കിലെടുത്ത് ചെൽസിയുടെ ആരാധക വൃന്ദം കൂടുതൽ വിപുലമാക്കാനും ഈ സംയുക്ത ...
ദുബൈ : ദോഹ ബാങ്കിന് ബാങ്കർ മിഡിൽ ഈസ്റ്റ് മാഗസിന്റെ അഞ്ച് അവാർഡുകൾ ലഭിച്ചു. ബെസ്റ്റ് എസ്എംഇ കസ്റ്റമർ സർവീസ്, ബെസ്റ്റ് എസ്എംഇ കാർഡ്, ബെസ്റ്റ് ട്രേഡ് ഫിനാൻസ് ഓഫറിംഗ്, ബെസ്റ്റ് കോർപറേറ്റ് അക്കൗണ്ട്, ബെസ്റ്റ് ഹോം ഫിനാൻസ് ...
കൊച്ചി : യെസ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായി മുത്തൂറ്റ് ഫിനാൻസിനെ തെരഞ്ഞെടുത്തു. സ്വർണ്ണ പണയ വായ്പാ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസുമായി ഇതുസംബന്ധിച്ച ധാരണാ പത്രം യെസ് ബാങ്ക് ഒപ്പുവച്ചു. ...