മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂർ: ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ കീഴിലുള്ള തൃശൂർ ബ്രാഞ്ച് പുതിയ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. തൃശൂർ കോട്ടപ്പുറം ലൗഡെയ്ൽ അപ്പാർട്ടുമെന്റിൽ ബ്രാഞ്ചിന്റെ ഉദ്ഘാടനം കല്യാൺ സിൽക്ക്സ് ചെയർമാനും ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്കും ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ഇനി ഇടപാടു നടത്താൻ പാസ്വേഡും കാർഡ് നമ്പരും പിൻ നമ്പരും സെക്യൂരിറ്റി ചോദ്യത്തിനുത്തരവുമൊന്നും വേണ്ട. അവരുടെ ശബ്ദം മതി. ഉപഭോക്താവിന്റെ ...
പനാജി : ടി ജെ എസ് ബി സഹകാരി ബാങ്ക് വാണിജ്യ ബാങ്ക് ആയി മാറാൻ ഒരുങ്ങുകയാണെന്ന് ചെയർമാൻ സി. നന്ദഗോപാൽ മേനോൻ പറഞ്ഞു. നിലവിൽ 110 ശാഖകളുള്ള ബാങ്ക് ഈ വർഷം പുതുതായി 15 ശാഖകൾ തുറക്കും. 2016 ൽ 125 ശാഖകളാണ് ലക്ഷ്യം. 113 എടിഎമ്മുകളുമുണ്ട്. ...
തൃശൂർ : ഫെഡറൽ ബാങ്കിന്റെ ചാലക്കുടി ശാഖ പുനരർപ്പണം ചെയ്തു. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ഭദ്രദീപം തെളിയിച്ചു. കേരള നെറ്റ് വർക്ക് ഹെഡും ജനറൽ മാനേജരുമായ കെ. ഐ. വർഗീസ്, ചാലക്കുടി മുനിസിപ്പൽ ...
കൊച്ചി : സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബിമ യോജന നടപ്പാക്കുന്നതിന് ലൈഫ് ഇൻഷുറൻസ് കോർപറേഷനുമായി ഫെഡറൽ ബാങ്ക് ധാരണാപത്രം ...
കൊച്ചി: അക്കൗണ്ട് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പ്രകാരമുള്ള ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കാൻ ഐഡിബിഐ ബാങ്കും ബജാജ് അലയൻസും ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് 18-70 പ്രായപരിധിയിലുള്ളവർക്ക് 12 രൂപയും സേവന ...
കൊച്ചി: വ്യാപാര സ്ഥാപനങ്ങൾക്കും ഉപയോക്താക്കൾക്കും ഏറെ സൗകര്യപ്രദമായി കൗണ്ടറുകളിലെ ബിൽ പേ്മെന്റ് സാധ്യമാക്കുന്ന ടാപ് ആൻഡ് പേ കോണ്ടാക്ട്ലെസ് സർവീസ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. നിയർ ഫീൽഡ് കമ്യൂണിക്കഷൻസ് സാങ്കേതിക ...
കൊച്ചി : സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിൽ ലൈഫ് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ഐഡിബിഐ ബാങ്കും എൽ ഐ സിയും ഒപ്പുവച്ചു. ഇതനുസരിച്ച് പ്രതിവർഷം 330 രൂപയും ...
ആലുവ : ചെറുകിട നിക്ഷേപകർക്കും കോർപറേറ്റ് മേഖലയ്ക്കും ഒരു പോലെ ഉപകാരപ്രദമാണ് റിസർവ് ബാങ്കിന്റെ ധനനയമെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. മധ്യവർത്തികളില്ലാതെ ഡീമാറ്റ് അക്കൗണ്ട് ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ വിദേശത്തെ സബ്സിഡിയറികളിൽ നിന്ന് മാതൃ സ്ഥാപനത്തിലേക്ക് മൂലധനം തിരികെ കൊണ്ടുവരാനുള്ള യത്നം പുരോഗതിയിൽ. ഐസിഐസിഐ ഗ്രൂപ്പിന്റെ മുലധനാടിത്തറ ശക്തമാക്കുന്നതിലൂടെ ഇക്വിറ്റി റിട്ടേൺ ...
തിരുവനന്തപുരം : ഫെഡറൽ ബാങ്കിന്റെ വട്ടിയൂർക്കാവ് ശാഖ കെ. മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സേഫ്ഡിപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ ഹാപ്പി കുമാർ നിർവഹിച്ചു. സോണൽ ഹെഡും ഡിജിഎമ്മുമായ വി. വൈ. ജയിംസ് ചടങ്ങിൽ ...
തിരുവനന്തപുരം : ഫെഡറൽ ബാങ്കിന്റെ 1232 മത് ശാഖ തിരുവനന്തപുരം ജില്ലയിലെ കുറവൻകോണത്ത് തുറന്നു. മേയർ കെ. ചന്ദ്രിക ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓൺസൈറ്റ് എടിഎമ്മിന്റെ ഉദ്ഘാടനം ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ...
കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 31-ാമത് ബ്രാഞ്ച് മരട് കുണ്ടന്നൂർ ജംഗ്ഷനിൽ ഇന്ത്യൻ ഓയിൽ പമ്പിന് എതിർവശം മഠത്തിപ്പറമ്പിൽ ബിൽഡിംഗിൽ തുറന്നു. മരട് മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം ...
കൊച്ചി : ബഹ്റിനിലെ പ്രവാസി ഇന്ത്യാക്കാർക്ക് ടച്ച് സ്ക്രീൻ കിയോസ്കുകൾ വഴി ഏതു സമയവും നാട്ടിലേക്ക് അനായാസം പണമയക്കാനുള്ള സംവിധാനം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള സേദദ് ഇലക്ട്രോണിക് ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കും സ്റ്റാർ അഗ്രിവെയർഹൗസിംഗ് ആൻഡ് കൊളാറ്ററൽ മാനേജ്മെന്റ് ലിമിറ്റഡും ചേർന്ന് കാർഷികവിളകൾക്കായി എൽവിബി സ്റ്റാർഅഗ്രി വായ്പാ പദ്ധതി അവതരിപ്പിച്ചു. പദ്ധതി അനുസരിച്ച് കർഷകർക്ക് മികച്ച വില ...