ശ്രീലങ്കൻ എയർലൈൻസിന് ചെന്നൈ-കൊളംബോ റൂട്ടിൽ 3 സർവീസുകൾ

Posted on: August 19, 2015

Srilankan-Airlines-A-320-Bi

ചെന്നൈ : ശ്രീലങ്കൻ എയർലൈൻസ് ചെന്നൈ – കൊളംബോ റൂട്ടിൽ മൂന്ന് പുതിയ ഫ്‌ളൈറ്റുകൾ കൂടി ഏർപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ നിന്ന് കൊളംബോയിലേക്കുള്ള പ്രതിവാര ഫ്‌ളൈറ്റുകളുടെ എണ്ണം 89 ആയി.

കഴിഞ്ഞ വർഷം ശ്രീലങ്കൻ എയർലൈൻസിൽ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് 2.25 ലക്ഷം പേർ യാത്രചെയ്തതായി റീജണൽ മാനേജർ ലളിത് ഡിസിൽവ പറഞ്ഞു.