എം.എ. യൂസഫലിക്കു പനമ്പിള്ളി പുരസ്‌കാരം

Posted on: September 29, 2013

M.A.Yoosafaliപ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം.എ. യൂസഫലിക്കു പനമ്പിള്ളി ഗോവിന്ദമേനോൻ പുരസ്‌കാരം. ഇന്നു ഉച്ചകഴിഞ്ഞ് നെയ്യാറിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിൽ നടക്കുന്ന ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയാഗാന്ധി പുരസ്‌കാരം സമ്മാനിക്കും.

TAGS: M.A. Yoosafali |