ടി.സി. മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ

Posted on: September 29, 2013

T.C.-Mathewകേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ടി.സി. മാത്യുവിനെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാനായി ബിസിസിഐ നിയമിച്ചു. ടി.സി. മാത്യു ഐപിഎൽ ഗവേണിംഗ് കൗൺസിൽ അംഗവുമായിരിക്കും. ചെന്നൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് ടി.സി. മാത്യുവിനെ തെരഞ്ഞെടുത്തത്.