കംപ്യൂട്ടർവത്കരണത്തിനെതിരെ റേഷൻവ്യാപാരികൾ സമരത്തിൽ

Posted on: October 1, 2013

Ration-Shopറേഷൻകടകൾ കംപ്യൂട്ടർവത്കരിക്കുന്നതിനെതിരെ തിരുവനന്തപുരം ജില്ലയിലെ റേഷൻ വ്യാപാരികൾ സമരത്തിൽ. ഇന്നു മുതൽ കടകളടച്ചിട്ട് സമരം നടത്താനാണ് ജില്ലയിലെ 15,00 ഓളം റേഷൻ വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പൊതുവിതരണ സംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണം സ്തംഭിക്കും.

TAGS: PDS | Ration Shop |