സെപ്റ്റംബറിൽ 13,000 കോടിയുടെ വിദേശനിക്ഷേപം

Posted on: September 29, 2013

foreign-institutional-invesസെപ്റ്റംബറിൽ 13,000 കോടിയുടെ വിദേശ നിക്ഷേപം ഇന്ത്യയിലെത്തി. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ പ്രഖ്യാപനങ്ങളും യുഎസ് ഫെഡറൽ റിസർവ് നയം മാറ്റത്തതും രണ്ടു ബില്യൺ ഡോളറിന്റെ പണമൊഴുക്കിന് ഇടയാക്കിത്. ഓഗസ്റ്റിൽ വിദേശനിക്ഷേപ സ്ഥാപനങ്ങൾ 16,000 കോടി ഇന്ത്യയിൽ നിന്നും പിൻവലിച്ചിരുന്നു.

TAGS: FII |