ശ്രീനിവാസൻ വീണ്ടും ബിസിസിഐ പ്രസിഡന്റ്

Posted on: September 29, 2013

Srinivasan-Nബിസിസിഐ പ്രസിഡന്റായി എൻ. ശ്രീനിവാസനെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. തുടർച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസൻ ബിസിസിഐ അധ്യക്ഷനാകുന്നത്. എന്നാൽ കോടതി ഉത്തരവു ഉണ്ടാകുന്നതുവരെ സ്ഥാനമേൽക്കാനാവില്ല.

TAGS: BCCI | N.Srinivasan |