മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : എയർ ഏഷ്യ 20 ശതമാനം ഡിസ്ക്കൗണ്ട് നിരക്കിലുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 17 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. 2016 ജൂലൈ 18 മുതൽ നവംബർ 24 വരെയാണ് യാത്രാകാലാവധി. ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ...
ന്യൂഡൽഹി : എയർഏഷ്യ ജൂലൈ 17 മുതൽ മൂന്നാമത്തെ ഡൽഹി – ഗുവാഹട്ടി സർവീസ് ആരംഭിക്കും. പത്ത് ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 40 ഫ്ളൈറ്റുകളാണ് എയർ ഏഷ്യ ഓപറേറ്റ് ചെയ്യുന്നത്. വരും സീസണിലെ മാർക്കറ്റ് ഡിമാൻഡ് കണക്കിലെടുത്താണ് ...
ബംഗലുരു : എയർ ഇന്ത്യ ജൂലൈ 20 മുതൽ ബംഗലുരു – ഹൂബ്ലി സർവീസ് ആരംഭിക്കും. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകൾ (തിങ്കൾ, ബുധൻ, വെള്ളി) വീതമാണുള്ളത്. ബംഗലുരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെടുന്ന (എഐ 9509) വിമാനം 5.05 ന് ഹൂബ്ലിയിൽ ...
ബംഗലുരു : എയർഏഷ്യ ഇന്ത്യ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആനിവേഴ്സറി സെയിൽ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രകൾക്ക് 899 രൂപയിൽ ആരംഭിക്കുന്ന നിരക്കുകളും വിദേശയാത്രകൾക്ക് 3,399 രൂപയിൽ ആരംഭിക്കുന്ന നിരക്കുകളുമാണ് ...
ന്യൂഡൽഹി : എയർ ഇന്ത്യ ആഭ്യന്തര സർവീസുകളിൽ വിദ്യാർത്ഥികൾക്ക് സ്പെഷൽ ഫെയർ പ്രഖ്യാപിച്ചു. പഠനാവശ്യങ്ങൾക്കുള്ള യാത്രകൾക്ക് 1,000 കിലോമീറ്റർ വരെ എല്ലാം ഉൾപ്പടെ 3,500 രൂപയും ആയിരം കിലോമീറ്ററിന് മുകളിൽ 5,500 രൂപയുമാണ് ഓഫർ. ...
ന്യൂഡൽഹി : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 1,199 രൂപയുടെ മൺസൂൺ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം മെയ് 29 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി.
ദുബായ് : എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി – അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. 189 സീറ്റുകളുള്ള ബോയിംഗ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഡൽഹി – ദുബായ് സർവീസ് ഇന്ന് ആരംഭിച്ചിരുന്നു.ഡൽഹി വിമാനത്താവളത്തിൽ രാവിലെ 9.05 ...
മുംബൈ : എയർ ഇന്ത്യ രാജ്യത്തെ 26 എയർപോർട്ടുകളിൽ സെൽഫ് ചെക്കിൻ കിയോസ്ക്കുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര വിമാനയാത്രക്കാർക്കു മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. മുംബൈ എയർപോർട്ടിൽ ഇത്തരത്തിലുള്ള രണ്ട് ...
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഇന്നു രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കാർഗോ ഏരിയയിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി ഭോപ്പാലിൽ ഇറക്കി. രാവിലെ 8.15 നാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. പരിശോധനയിൽ ...
ന്യൂഡൽഹി : കാലപ്പഴക്കം മൂലം എയർ ഇന്ത്യ 15 എയർബസ് ക്ലാസിക് എ-320 വിമാനങ്ങൾ ഒഴിവാക്കാൻ ഒരുങ്ങുന്നു. 2017 മാർച്ചോടെ നാല് വിമാനങ്ങളും 2019 ടെ മറ്റ് വിമാനങ്ങളും ഫ്ളീറ്റിൽ നിന്ന് ഒഴിവാക്കും. 26 വർഷം പഴക്കമേറിയവയാണ് ഈ വിമാനങ്ങൾ. ...
കൊച്ചി : പ്രശസ്ത കശുവണ്ടി കയറ്റുമതി സ്ഥാപനമായ കൊല്ലത്തെ ഇന്ത്യ ഫുഡ് എക്സ്പോർട്സ് സിഇഒ സതീഷ് നായർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാമറയിൽ പകർത്തിയ നിശ്ചലദൃശ്യങ്ങളുടെ പ്രദർശനം – ഗ്ലിംപ്സസ് ഏപ്രിൽ 27 മുതൽ മെയ് 1 ...
മുംബൈ : ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ പ്രവർത്തനലാഭത്തിലേക്ക്. 2015-16 ധനകാര്യവർഷം എയർ ഇന്ത്യ 8-10 കോടി രൂപ പ്രവർത്തന ലാഭം നേടി. സഞ്ചിത നഷ്ടം 2600-2,800 കോടിയായി കുറയ്ക്കാനും കഴിഞ്ഞു. വരുമാനം 20,000 കോടി രൂപ. 2014-15 ൽ 19,781 കോടി രൂപ ...
ബംഗലുരു : എയർഏഷ്യ ഇന്ത്യ ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്ക് 999 രൂപയുടെയും ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്ക് 2,999 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഏപ്രിൽ 18 മുതൽ 24 വരെ ഓഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 ...
ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹി – വിയന്ന സർവീസ് ആരംഭിച്ചു. യൂറോപ്പിലെ എയർ ഇന്ത്യയുടെ എട്ടാമത്തെ ഡെസ്റ്റിനേഷനാണ് വിയന്ന. ബോയിംഗ് 787-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഓപറേറ്റ് ...
കൊച്ചി : കേരളത്തിൽ നിന്ന് ഗൾഫിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ വർധിപ്പിച്ചു. ഉയർന്ന നിരക്ക് നൽകിയാലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സാധരണ ദുബായിലേക്കുള്ള ...