മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രകലാ മേളയായ ഇന്ത്യ ആർട്ട് ഫെയറിന്റെ ഏഴാം പതിപ്പിൽ ബിഎംഡബ്ല്യുവിന് ശ്രദ്ധേയമായ പങ്കാളിത്തം. ന്യൂഡൽഹിയിൽ സമാപിച്ച ഇന്ത്യ ആർട്ട് ഫെയറിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള 90 ...
സിംഗപ്പൂർ : എയർ ഇന്ത്യ എക്സ്പ്രസ് 2016-17 ൽ 8 പുതിയ വിമാനങ്ങൾ ഫ്ലീറ്റിൽ ഉൾപ്പെടുത്തുമെന്ന് സിഇഒ കെ. ശ്യാം സുന്ദർ. 189 സീറ്റുകളുള്ള ബോയിംഗ് ബി737-800 എൻജി വിമാനങ്ങളാണ് ലീസിന് എടുക്കുന്നത്. ഇതോടെ വിമാനങ്ങളുടെ എണ്ണം 25 ആകും. പുതിയ ...
മുംബൈ : യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് എയർഇന്ത്യയ്ക്ക് ജനുവരിയിൽ 8.4 ശതമാനം വരുമാനവളർച്ച. ടിക്കറ്റ് വില്പനയിലൂടെ ജനുവരിയിൽ ലഭിച്ചത് 1,500 കോടി രൂപയാണ്. ആഭ്യന്തര-രാജ്യാന്തര സെക്ടറുകളിൽ ഉയർന്ന സീറ്റ് ഫാക്ടർ ...
ന്യൂഡൽഹി : അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് എയർഇന്ത്യയുടെ രണ്ട് യുഎസ് ഫ്ലൈറ്റുകൾ റദ്ദാക്കി. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡിയിലേക്കും ന്യുവാർക്കിലേക്കുമുള്ള ഇന്നു പുറപ്പെടേണ്ട നോൺ സ്റ്റോപ്പ് ...
ചരക്കുനീക്കത്തിലും യാത്രക്കാരുടെ എണ്ണത്തിലും വളർച്ച കൈവരിച്ച എയർ ഇന്ത്യ ഡിസംബറിൽ 14.6 കോടി രൂപ അറ്റാദായം നേടി. മൊത്തവരുമാനം 2013 ഡിസംബറിലെ 1,944 കോടിയിൽ നിന്ന് 6.5 ശതമാനം വർധിച്ച് 2070 കോടി രൂപയായി. ക്രൂഡോയിൽ വിലയിലുണ്ടായ കുറവ് ...
എയർഇന്ത്യയുടെ മെയിന്റനൻസ്, റിപ്പയർ, ഓവർഹാൾ (എംആർഒ) ബിസിനസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി. ഇതിനായി എയർഇന്ത്യ എൻജനീയറിംഗ് സർവീസസ് എന്ന സബ്സിഡയറി രൂപീകരിച്ചിട്ടുണ്ട്. എയർഇന്ത്യ വിമാനങ്ങൾക്ക് പുറമെ ...
ഡൽഹിയിൽ നിന്ന് കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി. കോൽക്കത്തിയിലെ എയർ ഇന്ത്യ ഓഫീസിലേക്കാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി.
എയർഇന്ത്യ ഹ്രസ്വ ദൂര ഇക്ണോമി ക്ലാസ് യാത്രകളിൽ സൗജന്യ ഭക്ഷണം വീണ്ടും ഏർപ്പെടുത്തി. ഒരു മണിക്കൂർ വരെയുള്ള യാത്രകളിൽ സൗജന്യ ഭക്ഷണം 2012 ലാണ് എയർ ഇന്ത്യ പിൻവലിച്ചത്. ചെലവുചുരുക്കലിന്റെ ഭാഗമായിരുന്നു ഈ നടപടി. യാത്രക്കാരുടെ ...
എയർഏഷ്യ ഇന്ത്യ ഫെബ്രുവരി മുതൽ ഡൽഹിയിൽ സർവീസ് തുടങ്ങും. ഡൽഹി – ബംഗലുരു, ഡൽഹി – ഗോവ സർവീസുകളാണ് ആദ്യം ആരംഭിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾക്കുള്ള പാർക്കിംഗ് സ്ലോട്ടുകൾ എയർഏഷ്യയ്ക്കുണ്ട്. എയർഏഷ്യയുെട ...
എയർഏഷ്യ ഇന്ത്യ ഇന്നു മുതൽ ബംഗലുരുവിൽ നിന്ന് പൂനെയിലേക്കും പൂനെയിൽ നിന്ന് ജയപൂരിലേക്കും സർവീസുകൾ ആരംഭിച്ചു. പൂനെ-ജയപൂർ സർവീസ് ആരംഭിക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് എയർഏഷ്യ. ഈ റൂട്ടിൽ വളരെയേറെ സാധ്യതകളുണ്ടെന്ന് എയർഏഷ്യ ...
എയർഇന്ത്യയ്ക്ക് ഒരു ഡ്രീംലൈനർ കൂടി ബോയിംഗിൽ നിന്ന് ഡെലിവറി ലഭിച്ചു. ഇതോടെ എയർഇന്ത്യ ഫഌറ്റിൽ 18 ഡ്രീംലൈനറുകളായി. 2006 ലാണ് 27 ബി 787 ഡ്രീംലൈനറുകൾക്ക് ഓർഡർ നൽകിയത് .പുതിയ ഡ്രീംലൈനർ ന്യൂഡൽഹി – ബിർമിംഗാം റൂട്ടിൽ പ്രതിദിന സർവീസിന് ...
എയർഇന്ത്യ നിഷ്ക്രിയ ആസ്തികളിൽ നിന്ന് പത്തു വർഷത്തിനുള്ളിൽ 5,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻ കോർപറേഷനുമായി (എൻബിസിസി) ധാരണാപത്രം ഒപ്പുവച്ചു. മൂന്നു തരത്തിലുള്ള ...
എയർഇന്ത്യയുടെ 370 പ്രതിദിന ഫ്ളൈറ്റുകളിൽ ലാഭകരമായി സർവീസ് നടത്തുന്നത് 9 എണ്ണം മാത്രം. ഇവയിൽ രണ്ട് എണ്ണം കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറിലേക്കുള്ളവയാണ്. വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മയാണ് ഞെട്ടിപ്പിക്കു സത്യം ഇന്നലെ ...
എയർഏഷ്യ ഇന്ത്യയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 29 കോടി രൂപ നഷ്ടം. ഈ വർഷം ജൂൺ 12 നാണ് എയർഏഷ്യ ഇന്ത്യ സർവീസ് ആരംഭിച്ചത്. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ എയർഏഷ്യ ഇന്ത്യ 26 കോടി രൂപയുടെ നഷ്ടം നേരിട്ടു. ശരാശരി ലോഡ് ഫാക്ടർ 75 ശതമാനം. ...
എയർഏഷ്യ ഇന്ത്യ 699 രൂപയുടെ ഓൾ ഇൻക്ലൂസീവ് വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു രാത്രി മുതൽ നവംബർ 16 വരെ എയർഏഷ്യ വെബ്സൈറ്റിലൂടെ ഓഫർ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2015 ജൂൺ 10 മുതൽ 2016 ജനുവരി 17 വരെ യാത്ര ചെയ്യാം. ബംഗലുരുവിൽ നിന്ന് ...