മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇ-വിസ സംവിധാനം ടൂറിസം വളർച്ച ഇരട്ടിയാക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് പ്രസ്താവിച്ചു. ലണ്ടനിൽ വേൾഡ് ട്രാവൽ മാർക്കറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഘൂകരിച്ച വിസാ നിയമങ്ങൾ, ടൂറിസം ...
എയർഇന്ത്യ എക്സ്പ്രസ് മാംഗളൂർ-കുവൈറ്റ് സർവീസ് പുനരാരംഭിച്ചു. ഫെബ്രുവരിയിലാണ് കുവൈറ്റ് സർവീസ് എയർഇന്ത്യ എക്സ്പ്രസ് നിർത്തലാക്കിയത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 7.30 ന് പുറപ്പെടുന്ന വിമാനം ബഹ്റിൻ ...
ടേൺഎറൗണ്ട് പ്ലാനിന്റെ ഭാഗമായി എയർഇന്ത്യയ്ക്ക് 6,000 കോടി രൂപയുടെ കേന്ദ്രപാക്കേജ്. 3000 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 3,000 കോടി രൂപ നടപ്പുധനകാര്യവർഷം അവസാനത്തോടെ നൽകുമെന്ന് സിവിൽ വ്യോമയാന സെക്രട്ടറി വി. ...
എയർഏഷ്യ ഇന്ത്യ ഡൽഹി-മുംബൈ സർവീസ് തുടങ്ങുന്നു. ഉയർന്ന എയർപോർട്ട് ചാർജ്ജുള്ള മുംബൈയും ഡൽഹിയും ആദ്യഘട്ടത്തിൽ എയർഏഷ്യ ഒഴിവാക്കിയിരുന്നു. ബംഗലുരു ഹബിൽ നിന്ന് ചെന്നൈ, കൊച്ചി, ഗോവ, ചണ്ഡിഗഡ്, ജയപ്പൂർ എന്നിവിടങ്ങളിലേക്കാണ് ...
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്കു പോകുമ്പോൾ സ്റ്റാൻഡ് ബൈ ആയി തയാറാക്കിയ എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിൽ നിർവീര്യമാക്കപ്പെട്ട ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രി അമേരിക്കയിൽ നിന്നു മടങ്ങി എത്തിയ ശേഷം, ...
എയർഇന്ത്യ ചെന്നൈ – സിംഗപ്പൂർ സെക്ടറിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാന സർവീസ് ആരംഭിച്ചു. ചെന്നൈയിൽ നിന്നും രാവിലെ 11.30 ന് പുറപ്പെടുന്ന വിമാനം (എഐ 346) പ്രാദേശിക സമയം 17.55 ന് സിംഗപ്പൂരിലെത്തും. സിംഗപ്പൂരിൽ നിന്ന് 9.15 ന് പുറപ്പെടുന്ന ...
എയർഇന്ത്യയുടെ 132 വിമാനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം 26.75 മില്യൺ ഡോളർ. 108 വിമാനങ്ങൾ എയർഇന്ത്യയുടേതും 17 എണ്ണം എയർഇന്ത്യ എക്സ്പ്രസിന്റേതും 7 എണ്ണം അലയൻസ് എയറിന്റേതുമാണ്. മുൻവർഷത്തേക്കാൾ 15 ശതമാനം അധികമാണ് പ്രീമിയം. ഈ വർഷം ...
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽ പുഴു. വെള്ളിയാഴ്ച രാവിലെ എട്ടിനു മംഗലാപുരത്തു നിന്നും ബഹ്റൈനിലേക്കു പുറപ്പെട്ട എയർഇന്ത്യഎക്സ്പ്രസിലെ യാത്രക്കാരിക്കാണു വിമാനത്തിൽ വിതരണം ചെയ്ത ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) 162.45 കോടി രൂപ മുതൽമുടക്കി വിമാനങ്ങൾക്കു പുതിയ പാർക്കിംഗ് ബേ നിർമിക്കും. ടാക്സി ലിങ്കുകളും ലൈറ്റിംഗ് സൗകര്യങ്ങളും ബേയുടെ ഭാഗമായി ഉണ്ടാകും. 18 മാസത്തിനുള്ളിൽ പാർക്കിംഗ് ബേയുടെ ...
പ്രളയം ദുരന്തം വിതച്ച ജമ്മുകാഷ്മീരിൽ കുടുങ്ങിയ 336 പേരെ എയർഇന്ത്യ സൗജന്യമായി ഡൽഹിയിലെത്തിച്ചു. മൊത്തം 1,346 പേരെയാണ് ശ്രീനഗറിൽ നിന്ന് എയർഇന്ത്യ മാത്രം കൊണ്ടുവന്നത്. എല്ലാ വിമാനക്കമ്പനികളും കൂടി കഴിഞ്ഞ നാലുദിവസത്തിനിടെ 5,000 ...
ഇന്നു രാവിലെ 10.30 ന് കോഴിക്കോടു നിന്നും ദുബായിലേക്കു പുറപ്പെട്ട എയർഇന്ത്യ വിമാനം (എഐ 937) സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ ഇറക്കി. വിമാനം കരിപ്പൂരിൽ നിന്നും ടേക്ഓഫ് ചെയ്ത ഉടനെ വിമാനത്തിന് തകരാറുണ്ടെന്നു പൈലറ്റ് ...
എയർഏഷ്യ ഇന്ത്യ ബംഗലുരുവിൽ നിന്ന് ചണ്ഡിഗഡിലേക്കും ജയപ്പൂരിലേക്കും ഡയറക്ട് സർവീസുകൾ ആരംഭിച്ചു. ബിസിനസ്, ടൂറിസം യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ സർവീസുകൾ. ഉദയപ്പൂരിലേക്കു സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് എയർഏഷ്യ ...
പൈലറ്റുമാരുടെ കുറവു നേരിടുന്ന എയർഇന്ത്യ എക്സ്പ്രസിലേക്കു 70 പൈലറ്റുമാരെ മാറ്റാൻ എയർഇന്ത്യ തീരുമാനിച്ചു. ബോയിംഗ് 777 പൈലറ്റുമാരെയാണ് പുനർവിന്യസിപ്പിച്ചിട്ടുള്ളത്. ബോയിംഗ് 737 വിമാനങ്ങളാണ് എയർഇന്ത്യ എക്സ്പ്രസ് ...
എയർഏഷ്യ ഇന്ത്യ സുരക്ഷാവിഭാഗം തലവൻ സുമന്ത് മിശ്ര രാജിവച്ചു. ജൂൺ 12-ന് സർവീസ് തുടങ്ങിയ എയർഏഷ്യയിൽ നിന്നുള്ള ആദ്യ രാജിയുടെ കാരണം വ്യക്തമല്ല. നേരത്തെ കിംഗ്ഫിഷർ എയർലൈൻസിന്റെ ഫ്ലൈറ്റ് ഓപറേഷൻസ് ചീഫായിരുന്നു. സെപ്റ്റംബർ 5 മുതൽ ...
എയർഇന്ത്യ പ്രഖ്യാപിച്ച നൂറു രൂപയ്ക്ക് ഒരു ടിക്കറ്റ് ഓഫർ കാലാവധിക്കു മുമ്പേ പിൻവലിച്ചു. ഓഗസ്റ്റ് 27 മുതൽ 31 വരെ എയർഇന്ത്യ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് നൂറു രൂപയ്ക്കുള്ള ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നത്. ...