മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാസൺ എയർഏഷ്യ ഇന്ത്യയിലെ ഓഹരിപങ്കാളിത്തം 49 ശതമാനമായി വർധിപ്പിച്ചു. നിലവിൽ 41.06 ശതമാനം ഓഹരികളാണ് ടാറ്റാസൺസിനുണ്ടായിരുന്നത്. അരുൺ ഭാട്യയുടെ ടെലിസ്ട്ര ട്രേഡ്പ്ലേസിന്റെ കൈവശമുണ്ടായിരുന്ന 10 ശതമാനം ഓഹരികൾ 7.94 ...
മുംബൈ : ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് എയർഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഇന്നു രാവിലെ 7.40 ടെയാണ് സംഭവം. വിമാനം ടാർമാക്കിൽ തൊട്ടപാടെ ടയർ പൊട്ടിത്തെറിച്ച് പുകയുയരുകയായിരുന്നു. ഹൈദരബാദിൽ ...
ന്യൂഡൽഹി : ഫ്ലീറ്റിലെ ബോയിംഗ് 787-800 ഡ്രീംലൈനറുകൾക്ക് അടിക്കടിയുണ്ടാകുന്ന സാങ്കേതികത്തകരാറുകൾ എയർഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നു. ഏറ്റവും ഒടുവിൽ ഡൽഹി – പാരീസ് വിമാനമാണ് ഇന്നലെ നിലത്തിറക്കേണ്ടി വന്നത്. കഴിഞ്ഞയാഴ്ച ...
ന്യൂഡൽഹി : എയർഇന്ത്യയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ ലക്ഷ്യമിട്ട് 49 ശതമാനം ഓഹരിവിൽക്കാൻ കേന്ദ്രഗവൺമെന്റ് ഒരുങ്ങുന്നു. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചേക്കുമെന്ന് വാർത്താ എജൻസിയായ ന്യൂസ്റൈസ് ഫിനാൻഷ്യൽ റിപ്പോർട്ട് ...
ന്യൂഡൽഹി : എയർഇന്ത്യ നടപ്പ് ധനകാര്യവർഷം പ്രവർത്തനലാഭം നേടുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മ. കഴിഞ്ഞ വർഷം എയർ ഇന്ത്യ 2636.18 കോടി രൂപ നഷ്ടത്തിലായിരുന്നു. 2015-16 ൽ 8 കോടി രൂപ പ്രവർത്തനലാഭം നേടുമെന്ന് ...
കോഴിക്കോട് : കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യതകൾ മങ്ങിയതോടെ സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നു. മാർച്ച് 28 ന് ആരംഭിക്കുന്ന പുതിയ ഷെഡ്യൂളിൽ കരിപ്പൂർ – ദുബായ് പ്രതിദിന സർവീസുകളുടെ ...
ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹി – ഖൊരക്പൂർ സർവീസ് തുടങ്ങി. എടിആർ 72-600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.15 ന് ഡൽഹിയിൽ പുറപ്പെടുന്ന വിമാനം (എഐ 9809) 2.15 ന് ...
ദുബായ് : എയർ ഇന്ത്യ ജനുവരി 11 മുതൽ ദുബായ് – കൊച്ചി പ്രതിദിന സർവീസ് തുടങ്ങുന്നു. നിലവിലുള്ള കൊച്ചി – ഷാർജ സർവീസ് പിൻവലിച്ച ശേഷമാണ് ദുബായ് സർവീസ് ആരംഭിക്കുന്നത്. 180 സീറ്റുകളുള്ള എയർബസ് എ-320 വിമാനമാണ് സർവീസിന് ...
ന്യൂഡൽഹി : പ്രവാസികാര്യ വകുപ്പിനെ വിദേശകാര്യമന്ത്രാലയത്തിൽ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2004 ആണ് പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചത്. മോദി സർക്കാരിൽ വി.കെ. സിംഗാണ് പ്രവാസികാര്യവകുപ്പിന്റെ ചുമതല ...
ഭോപ്പാൽ : ഡൽഹിയിൽ നിന്നും ഭോപ്പാലിൽ എത്തിയ എയർ ഇന്ത്യയുടെ എയർബസ് എ-320 വിമാനത്തിന്റെ ടയർ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു. ഇന്നു രാവിലെ 7.30 ന് രാജാ ഭോജ് എയർപോർട്ടിലാണ് തലനാരിഴയ്ക്ക് ദുരന്തം വഴിമാറിയത്. ...
അമൃതസർ : പാക് അതിർത്തിക്കു സമീപം പഞ്ചാബിലെ പത്താൻകോട്ടിൽ വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം. ഇന്നു പുലർച്ചെ മൂന്നരയോടെ സൈനിക വേഷത്തിലെത്തിയ നാല് ഭീകരർ താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്നുണ്ടായ ...
മുംബൈ : വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം പകുതി വഴിക്ക് യാത്ര റദ്ദാക്കി. ഇന്നലെ രാവിലെ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട (എഐ 131) ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലാണ് എലിയെ കണ്ടത്. മുംബൈയിൽ ...
മുംബൈ : പുതുവത്സരത്തോടനുബന്ധിച്ച് എയർ ഇന്ത്യ രണ്ട് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ന്യൂ ഇയർ സ്പെഷൽ ഓഫർ പ്രകാരം 5,016 രൂപയുടെ വൺവേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിസംബർ 31 ന് രാത്രി 8 മുതൽ ജനുവരി ഒന്നുവരെയുള്ള ആഭ്യന്തര ...
മുംബൈ : ഒന്നര മണിക്കൂർ വരെ യാത്ര ദൂരമുള്ള ഫ്ളൈറ്റുകളിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പാനുള്ള എയർ ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനം വിവാദത്തിലേക്ക്. ജമ്മു കാഷ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഡോ. ഒമാർ ...
മുംബൈ : എയർഇന്ത്യ മുംബൈയിൽ നിന്ന് ഗ്വാളിയർ, സൂററ്റ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ മുംബൈ- സൂററ്റ്, മുംബൈ- ഗ്വാളിയർ സെക്ടറുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ഉണ്ടായിരിക്കും. റീജണൽ കണക്ടിവിറ്റി ...