എയർഏഷ്യ ഇന്ത്യ ആനിവേഴ്‌സറി സെയിൽ

Posted on: June 13, 2016

AirAsia-India-Big-c

ബംഗലുരു : എയർഏഷ്യ ഇന്ത്യ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആനിവേഴ്‌സറി സെയിൽ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രകൾക്ക് 899 രൂപയിൽ ആരംഭിക്കുന്ന നിരക്കുകളും വിദേശയാത്രകൾക്ക് 3,399 രൂപയിൽ ആരംഭിക്കുന്ന നിരക്കുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ആനിവേഴ്‌സറി ഓഫർ പ്രകാരം ജൂൺ 13 മുതൽ 19 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ജനുവരി 4 മുതൽ 2017 ഓഗസ്റ്റ് 21 വരെയാണ് യാത്രാ കാലാവധി.