എയർഏഷ്യ ഇന്ത്യ ടിക്കറ്റ് ഓഫർ

Posted on: April 17, 2016

AirAsia-India-April-2016-of

ബംഗലുരു : എയർഏഷ്യ ഇന്ത്യ ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്ക് 999 രൂപയുടെയും ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്ക് 2,999 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഏപ്രിൽ 18 മുതൽ 24 വരെ ഓഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

2016 ഒക്‌ടോബർ 1 മുതൽ 2017 മെയ് 22 വരെ ആണ് യാത്രാകാലാവധി. 22 രാജ്യങ്ങളിലെ 100 നഗരങ്ങളിലേക്ക് എയർഏഷ്യ സർവീസുകളുണ്ട്.