മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയർഇന്ത്യ എക്സ്പ്രസിന് ജൂൺ 9 മുതൽ പുതിയ കോൾസെന്റർ നമ്പർ നിലവിൽവരും. 044 – 3001 2001 എന്നതാണ് പുതിയ നമ്പർ. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും കോൾസെന്ററിന്റെ സേവനം ലഭ്യമാണെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മലയാളം, ...
ജിദ്ദ : സ്വർണക്കള്ളകടത്തിന് ഒരുങ്ങിയ എയർ ഇന്ത്യ ജീവനക്കാരൻ ജിദ്ദയിൽ സൗദി പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്താവളത്തിലെ കാബിൻ ക്രുവാണ് പിടിയിലായത്. ഇയാൾ ...
കൊച്ചി : എയർഇന്ത്യ എക്സ്പ്രസ് 2014-15 ധനകാര്യ വർഷം 100 കോടി രൂപ ലാഭം നേടി. പത്തുവർഷത്തെ പ്രവർത്തനത്തിനിടെ ആദ്യമായാണ് എയർഇന്ത്യ എക്സ്പ്രസ് ലാഭം നേടുന്നത്. ലോഡ്ഫാക്ടർ 85 ശതമാനമായിരുന്നു. 2013-14 ൽ 300 കോടി രൂപ നഷ്ടത്തിലായിരുന്നു. ...
ന്യൂഡൽഹി : എയർഏഷ്യ ഇന്ത്യയ്ക്ക് 2015 ജനുവരി – മാർച്ച് ക്വാർട്ടറിൽ 19 കോടി രൂപ നഷ്ടം. ഇക്കാലയളവിൽ കമ്പനി 74.39 കോടി രൂപ വരുമാനം നേടി. 79 ശതമാനമാണ് ലോഡ്ഫാക്ടർ. കഴിഞ്ഞ ജൂണിലാണ് എയർഏഷ്യ ഇന്ത്യ പ്രവർത്തനമാരംഭിച്ചത്. എയർഏഷ്യ ബെർഹാദ് (49 ...
ഹൈദരബാദ് : എയർ ഇന്ത്യ ഹൈദരബാദിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) കേന്ദ്രം തുറന്നു. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ചടങ്ങിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു എംആർഒ ഉദ്ഘാടനം ചെയ്തു. എയർഇന്ത്യ ...
ലക്നോ : വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി ലക്നോ വിമാനത്താവളത്തിൽ ഇറക്കി. ഡൽഹിയിൽ നിന്നും ഭുവനേശ്വറിലേക്ക് പുറപ്പെട്ട എയർബസ് എ 320 (എഐ 873) വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. മധ്യപ്രദേശിലെ ...
ദുബായ് : മദ്യപിച്ച് വിമാനം പറത്താൻ എത്തിയ എയർഇന്ത്യഎക്സ്പ്രസ് പൈലറ്റ് ഷാർജ എയർപോർട്ടിൽ പിടിയിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്റെ പൈലറ്റാണ് സെക്യൂരിറ്റി ...
കൊച്ചി : ഗൾഫ് മലയാളികൾക്ക് ചെലവ്കുറഞ്ഞ വിമാനയാത്ര സൗകര്യം ഒരുക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സേവനം തുടങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. പതിറ്റാണ്ടിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി ഭാഗ്യവാൻമാരായ 50 ...
ഹൈദരാബാദ് : എയർഇന്ത്യ വിശാഖപട്ടണം – പോർട്ട്ബ്ലെയർ സർവീസ് ആരംഭിച്ചു. 168 സീറ്റുകളുള്ള എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. പുതിയ സർവീസ് രണ്ടു ഡെസ്റ്റിനേഷനുകളിലെയും ടൂറിസത്തിന് നേട്ടമാകുമെന്ന് എയർഇന്ത്യ ...
ന്യൂഡൽഹി : എയർഇന്ത്യയ്ക്ക് 20 ാമത്തെ ഡ്രീംലൈനർ വിമാനം ബോയിംഗിൽ നിന്നും ഡെലിവറി ലഭിച്ചു. എയർഇന്ത്യ 27 ബോയിംഗ് 787 ഡ്രീംലൈനറുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. ഇതോടെ എയർഇന്ത്യ സ്റ്റാർ അലയൻസിലെ 20 ൽ കൂടുതൽ 787 ഡ്രീംലൈനർ വിമാനങ്ങളുള്ള ...
ചെന്നൈ : എയർഇന്ത്യ ദക്ഷിണമേഖല ജനറൽ മാനേജർ (കമേഴ്സ്യൽ) ആയി കെ. എസ്. റെഡിയെ നിയമിച്ചു. 32 വർഷമായി എയർഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന കെ. എസ്. റെഡി നേരത്തെ മാർക്കറ്റ് പ്ലാനിംഗിന്റെ ചുമതലയുള്ള ജനറൽ മാനേജരായിരുന്നു. നാഗ്പൂർ, ...
പനാജി : ഇന്ത്യൻ നേവിയുടെ ഡോർണിയർ നിരീക്ഷണ വിമാനം തകർന്ന് രണ്ടു പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. പതിവ് പരിശീലനപ്പറക്കലിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് ദുരന്തം. ഗോവയുടെ തെക്കുപടിഞ്ഞാറൻ തീരത്തു ...
ന്യൂഡൽഹി : സർവീസ് ഇല്ലാത്ത നഗരങ്ങളിലെ വിദേശ ഓഫീസുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി എയർഇന്ത്യ കെയ്റോ, ടെഹ്റാൻ ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. സൂറിച്ച്, ചിറ്റഗോംഗ്, വിയന്ന ഓഫീസുകൾ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയിരുന്നു. ...
ബംഗലുരു : എയർഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് ബംഗലുരു കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിനോടനുബന്ധിച്ച് ആരംഭിക്കുന്ന പെരിഷബിൾകാർഗോ ഹാൻഡ്ലിംഗ് സെന്ററിന്റെ ഭൂമിപൂജ നടത്തി. നിർമാണം പൂർത്തിയാകുമ്പോൾ പഴം, പച്ചക്കറി, ...
മുംബൈ : എയർ ഇന്ത്യ 100 എയർബസ് വിമാനങ്ങൾക്കായി കോ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഫ്ലൈറ്റ് കാൻസലേഷനും സർവീസ് വൈകുന്നതും സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. സർക്കാർ നടപടിക്രമങ്ങളും ...