മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എയർ ഇന്ത്യ ശ്രേണിയിൽ ഈ വർഷം 35 പുതിയ വിമാനങ്ങൾ കൂടി ചേരുമെന്ന് ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു. ഇതോടെ എയർ ഇന്ത്യ വിമാനങ്ങളുടെ എണ്ണം 175 ആകും. ഇപ്പോൾ 140 വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഇവയിൽ 23 എണ്ണം എയർഇന്ത്യ ...
ന്യൂഡൽഹി : ഹൈദരാബാദിൽ നിന്ന് ഷിക്കോഗോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ (എഐ 127) ഇൻഫ്ളൈറ്റ് മീൽസിൽ പാറ്റയെ കണ്ടെത്തി. രാഹുൽ രഘുവംശി എന്ന യാത്രക്കാരനാണ് ഭക്ഷണത്തോടൊപ്പം പാറ്റയെ ലഭിച്ചത്. രാഹുലിന്റെ ...
സെപാംഗ് : എയർ ഏഷ്യ ഗ്രൂപ്പിലെ വിമാനങ്ങളിൽ ഒക്ടോബർ 17 മുതൽ സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകൾക്ക് നിരോധനം. യുഎസ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ നിരോധനം വന്നതിന് തൊട്ടുപിന്നാലെയാണ് എയർ ഏഷ്യ വിലക്ക് ...
മുംബൈ : എയർ ഇന്ത്യ പത്ത് വർഷത്തിനിടെ ആദ്യമായി ലാഭം നേടി. 2015-16 സാമ്പത്തികവർഷത്തിൽ 105 കോടി രൂപയാണ് പ്രവർത്തനലാഭം. മുൻവർഷം 2,636 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇന്ത്യൻ എയർലൈൻസ് 2007 ൽ ലയിപ്പിച്ചതിനു ശേഷം എയർ ഇന്ത്യ പ്രവർത്തനലാഭം ...
മസ്ക്കറ്റ് : ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. മസ്ക്കറ്റ്, സലാല എന്നിവിടങ്ങളിൽ പുറപ്പെടുന്നവർക്ക് പ്രത്യേക നിരക്കിൽ 20 കിലോഗ്രാം ബാഗേജ് ...
ഹൈദരാബാദ് : എയർ ഏഷ്യ ഇന്ത്യ ഒക്ടോബർ 8 മുതൽ ഹൈദരാബാദ് – കൊച്ചി സർവീസ് ആരംഭിക്കുന്നു. പ്രതിദിനം രണ്ട് സർവീസുകൾ വീതമുണ്ടായിരിക്കും. രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ച് ബംഗലുരു, ഗോവ പ്രതിദിന സർവീസുകളും ...
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങൾ ജൂലൈ വൈകിപ്പറന്നത് 55 തവണ. സാങ്കേതിക തകരാറുമൂലം രണ്ട് മണിക്കൂറിലേറെ വൈകിയത് മാത്രമാണ് 55 തവണ. വിമാനം വൈകലിന്റെ ദുരിതമനുഭവിക്കേണ്ടി വന്നത് 33,590 യാത്രക്കാരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ...
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് പ്രവർത്തനമാരംഭിച്ച് 11 വർഷത്തിനിടെ ആദ്യമായി ലാഭം നേടി. 2015-16 ൽ 362 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് എയർ ഇന്ത്യ എക്സ്പ്രസ് നേടിയത്. വരുമാനം 2,917 കോടി രൂപ. കുറഞ്ഞ ഇന്ധനച്ചെലവുകളും ഉയർന്ന പാസഞ്ചർ ലോഡ് ...
മുംബൈ : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ മുംബൈ – ന്യുവാർക്ക് വിമാനം അടിയന്തരമായി കസാക്കിസ്ഥാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറക്കി. വിമാനത്തിലെ 300 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. എയർ ...
മുംബൈ : സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നതിനിടെ എയർ ഇന്ത്യയുടെ സീനിയർ പൈലറ്റിനെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ജിദ്ദ – മുംബൈ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ...
ന്യൂഡൽഹി : എയർ ഇന്ത്യ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 പൈലറ്റുമാരെയും 1,500 കാബിൻ ക്രൂവിനെയും റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം 250 പൈലറ്റുമാരെ റിക്രൂട്ട്ചെയ്തു. ഇപ്പോൾ 858 പൈലറ്റുമാരാണ് എയർ ...
ന്യൂഡൽഹി : എയർ ഇന്ത്യയ്ക്ക് ബോയിംഗിൽ നിന്ന് ഈ വർഷം രണ്ട് ഡ്രീംലൈനർ 787-800 വിമാനങ്ങൾ കൂടി ഡെലിവറി ലഭിക്കും. അടുത്ത വർഷം നാല് വിമാനങ്ങളാണ് ഡെലിവറി ലഭിക്കേണ്ടത്. ഇതോടെ എയർ ഇന്ത്യ ഓർഡർ ചെയ്ത 27 ഡ്രീംലൈനറുകളും ഫ്ളീറ്റിന്റെ ...
മുംബൈ : എയർ ഇന്ത്യ അഹമ്മദാബാദിൽ നിന്ന് ലണ്ടൻ വഴി നുവാർക്കിലേക്ക് ഓഗസ്റ്റ് 15 മുതൽ പുതിയ വിമാനസർവീസ് ആരംഭിക്കും. തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമായിരിക്കും. ബോയിംഗ് 787 ഡ്രീംലൈനർ ...
മുംബൈ : വിമാനങ്ങൾ വൈകിയാലും സർവീസ് റദ്ദാക്കിയാലുമുള്ള നഷ്ടപരിഹാരത്തുക ഡിജിസിഎ വർധിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. വിമാനം രണ്ട് ...
ബംഗലുരു : എയർ ഏഷ്യ 20 ശതമാനം ഡിസ്ക്കൗണ്ട് നിരക്കിലുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 17 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. 2016 ജൂലൈ 18 മുതൽ നവംബർ 24 വരെയാണ് യാത്രാകാലാവധി. ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ...