എയർ ഏഷ്യ മൺസൂൺ സെയിൽ

Posted on: May 27, 2016

AirAsia-India-Big-c

ന്യൂഡൽഹി : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 1,199 രൂപയുടെ മൺസൂൺ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം മെയ് 29 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

2016 സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി.