മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എയർഇന്ത്യ എക്സ്പ്രസ് മംഗലാപുരം – കുവൈറ്റ് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ലീസ്ഡ് എയർക്രാഫ്റ്റുകളുടെ കുറവുകാരണം കഴിഞ്ഞവർഷമാണ് കുവൈറ്റ് സർവീസ് നിർത്തിവച്ചത്. ആഴ്ചയിൽ മൂന്ന് ഫ്ളൈറ്റുകൾ തുടക്കത്തിൽ ഓപറേറ്റ് ...
എയർഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് നൂറു രൂപയ്ക്ക് ഓഫർ ചെയ്ത ടിക്കറ്റ് സ്വന്തമാക്കാൻ ഓൺലൈൻ ബുക്കിംഗിലുണ്ടായ തിരക്കിൽ ഇന്നലെ രാവിലെ എയർഇന്ത്യ വെബ്സൈറ്റ് സ്തംഭിച്ചു. വെബ്സൈറ്റിന്റെ തകരാറു പരിഹരിക്കാൻ ഇന്നു രാവിലെ ...
എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും തമ്മിലുള്ള ലയനവാർഷികത്തോടനുബന്ധിച്ച് നൂറു രൂപയ്ക്ക് എയർടിക്കറ്റുമായി എയർ ഇന്ത്യ. ഓഗസ്റ്റ് 27 മുതൽ 31 വരെ അഞ്ചു ദിവസത്തേക്കാണ് ഈ ഓഫർ. എയർഇന്ത്യ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യപ്പെടുന്ന ...
എയർഏഷ്യ ഇന്ത്യയ്ക്ക് ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 26 കോടി രൂപ നഷ്ടം. ജൂൺ 12 നാണ് ടാറ്റാ-എയർഏഷ്യ-ടെലസ്ട്ര ട്രേഡ്പ്ലേസ് സഖ്യസംരംഭമായ എയർഏഷ്യ ഇന്ത്യ സർവീസ് തുടങ്ങിയത്. ബംഗളുരുവിൽ നിന്ന് ഗോവ, ചെന്നൈ, കൊച്ചി റൂട്ടുകളിലായി ...
എയർഇന്ത്യ നേരിടുന്ന നഷ്ടത്തെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നു എയർഇന്ത്യ യൂണിയനുകൾ. ടേൺഎറൗണ്ട് പ്ലാനിന്റെ പേരിലാണ് മാനേജ്മെന്റുമായി യൂണിയനുകൾ ഇടഞ്ഞത്. എയർഇന്ത്യ സർവീസ് എൻജിനീയറിംഗ് അസോസിയേഷനും എയർഇന്ത്യ ...
നെടുമ്പാശേരിയിൽ നിന്നും രാത്രി ഒൻപതിനു ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനംത്തിന്റെ എൻജിനിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു.
പറന്നുയർന്നയുടനെ യന്ത്രത്തകരാർ കണ്ടതിനെ തുടർന്ന് ദുബായിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം തവണയും തിരിച്ചിറക്കി. വൈകുന്നേരം 4.30 പുറപ്പെട്ട വിമാനം പറന്നുയരുമുമ്പേ തകരാർ ...
മാലിയിൽ നിന്നു വന്ന എയർ ഇന്ത്യ വിമാനത്തിന്റെ ടയറിനു പ്രശ്നമുണ്ടെന്ന് ലാൻഡിംഗിനു മുമ്പേ പൈലറ്റ് മുന്നറിയിപ്പു നൽകിയിരുന്നതായി യാത്രക്കാർ. വിമാനത്തിന്റെ പിൻഭാഗത്തെ ടയർ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്നു ഉച്ചയ്ക്ക് 12.40 ന് മാലിയിൽ നിന്ന് എത്തിയ എഐ 264 എയർ ഇന്ത്യ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ...
നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 64 ഓഫീസുകൾ ഒക്ടോബർ മുതൽ അടച്ചുപൂട്ടും. ടിക്കറ്റിംഗ്, കാൻസലേഷൻ, റീഫണ്ട് എന്നിവ ഓൺലൈനായതോടെ സിറ്റി ഓഫീസുകൾ വരുത്തിവയ്ക്കുന്ന അധികബാധ്യത ...
ന്യൂയോർക്കിൽ നിന്നു ന്യൂഡൽഹിയിലേക്കു പുറപ്പെട്ട എയർഇന്ത്യ ഫ്ളൈറ്റിൽ യാത്രക്കാരനു നൽകിയ സാൻഡ്വിച്ചിൽ പുഴുക്കളെ കണ്ടെത്തി. സെപ്റ്റംബർ 28 നാണ് സംഭവം. യാത്രക്കാരൻ എയർ ഇന്ത്യ അധികൃതരെ വിവരം ധരിപ്പിച്ചുവെങ്കിലും ...
ഒരു മാസം ദീർഘിച്ച ഹജ്ജ് ഓപറേഷനിൽ എയർഇന്ത്യ 46,700 ഇന്ത്യൻ ഹാജിമാരെ മദീനയിലും ജിദയിലും എത്തിച്ചു. സർവകാല റെക്കോർഡാണിത്. 12 ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ നിന്നായി 190 ഫ്ളൈറ്റുകളാണ് എയർഇന്ത്യ ഓപറേറ്റ് ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള ...
ഉയർന്ന ഇന്ധനവിലയും രൂപയുടെ തകർച്ചയും കണക്കിലെടുത്ത് എയർ ഇന്ത്യയും യാത്രനിരക്കുകൾ വർധിപ്പിച്ചു. ബേസ് നിരക്ക് മൂന്ന് മാസം മുമ്പത്തെ നിരക്കിലേക്കാണ് ഉയർത്തിയത്. ഫ്യുവൽ സർചാർജിൽ വർധന വരുത്തിയിട്ടില്ല. ജൂണിൽ ടിക്കറ്റ് ...