മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ജിവി മൊബൈൽ സ്മാർട്ട്ഫോൺ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ 200 കോടി രൂപ മുതൽമുടക്കും. പ്രതിമാസം 5 ലക്ഷം മൊബൈൽ ഫോൺ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റ് ലോണവാലയിലാണ് സ്ഥാപിക്കുന്നത്. മൊബൈൽ ഫോണിന് പുറമെ ബാറ്ററിയും ചാർജ്ജറും ...
ന്യൂഡൽഹി : ഐ വെയർ റീട്ടെയ്ലറായ ലെൻസ്കാർട്ട് ഈ വർഷം 200 ഷോറൂമുകൾ കൂടി ആരംഭിക്കും. നിലവിൽ 200 ഷോറൂമുകൾ ലെൻസ്കാർട്ടിനുണ്ട്. 50,000 മേൽ ജനസംഖ്യയുള്ള ടൗണുകളിലാണ് പുതിയ ഷോറൂമുകൾ തുറക്കുന്നത്. ഇപ്പോൾ 300 കോടിയാണ് ലെൻസ്കാർട്ടിന്റെ ...
മുംബൈ : ഗോ എയർ പൈലറ്റുമാർ ഉൾപ്പടെ 500 വിമാനജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. അടുത്തവർഷം വിദേശ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്ട്മെന്റ്. ഇതോടെ ഗോ എയർ ജീവനക്കാരുടെ എണ്ണം 2800 ആകും. നിലവിൽ 21 എയർബസ് എ-320 ...
ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ 24 മത്തെ ഗവർണറായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചു. രഘുറാം രാജന്റെ പിൻഗാമിയായി സെപ്റ്റംബർ 4 ന് ഊർജിത് പട്ടേൽ ചുമതലയേൽക്കും. മൂന്ന് വർഷമാണ് ...
കൊച്ചി : കേരളത്തിലെ വനിത സംരംഭകരുടെ നനേതൃത്വത്തിൽ വനിത സംരംഭക നെറ്റ്വർക്കിന് (ഡബ്ല്യുഇഎൻ-വെൻ) തുടക്കം കുറിച്ചു. സഹകരണം, പരിശീലനം, നിരീക്ഷണം തുടങ്ങിയവയിലൂടെ വനിത സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമിട്ട് വെൻ ആരംഭിക്കുന്നത്. ...
കൊച്ചി : ഡോ. ഫിക്സിറ്റ് ശ്രേണിയിൽപ്പെട്ട വാട്ടർ പ്രൂഫിംഗ് ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനെ പിഡിലൈറ്റ് ഇൻഡസ്ട്രീസ് നിയമിച്ചു. പുതിയ വീടു നിർമിക്കുമ്പോൾ ആധുനിക രീതികൾ ഉപയോഗിച്ച് വാട്ടർ ...
കൊച്ചി : എ.ഗീരിപൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പാലാരിവട്ടത്ത് ആരംഭിച്ച പുതിയ ഷോറൂം മാനേജിംഗ് പാർട്ണർ എസ്. സച്ചിതാനന്ദ പൈ, പാർട്ണർ ഷീല എസ് പൈ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പാർട്ണർമാരായ രമേശ് എസ് പൈ, എസ്. വിഷ്ണുനാരായണ പൈ ...
മുംബൈ : ഓഹരിവിപണിയിൽ നേരിയ വ്യതിയാനം. സൂചികകൾ നേട്ടത്തിലേക്കും നഷ്ടത്തിലേക്കും മാറിമറിയുകയാണ്. ബിഎസ്ഇ സെൻസെക്സ് 0.51 പോയിന്റ് കുറഞ്ഞ് 28,122 പോയിന്റിലും നിഫ്റ്റി 2.45 പോയിന്റ് ഉയർന്ന് 8,675 പോയിന്റിലുമാണ് രാവിലെ 10.11 ന് വ്യാപാരം ...
കൊല്ലം : പ്രവാസി ഭാരതീയർക്ക് പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ മഹാത്മഗാന്ധി സമ്മാൻ പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലിക്ക്. 51,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് 20 ന് ഉച്ചകഴിഞ്ഞ് 2.30 ന് ...
കൊച്ചി : യെസ് ബാങ്ക് യെസ് ഖുശി – അഫോഡബിൾ ഭവന വായ്പ പദ്ധതി അവതരിപ്പിച്ചു. മെട്രോകളിൽ 50 ലക്ഷം രൂപയും മറ്റു നഗരങ്ങളിൽ 40 ലക്ഷം രൂപയുമാണ് പരമാവധി വായ്പാത്തുക. എങ്കിലും 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 28 ലക്ഷം രൂപ വരെയും 10 ...
ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഷോപ് ക്ലൂസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു ബില്യൺ ഡോളറാണ് ഗുർഗാവ് ആസ്ഥാനമായുള്ള ഷോപ്ക്ലൂസിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്. അടുത്തവർഷം ഇന്ത്യൻ ഇ-കൊമേഴ്സ് വിപണിയിൽ ...
മുംബൈ : രണ്ട് ദിവസത്തെ കൺസോളിഡേഷന് ശേഷം ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടം. പലിശ നിരക്ക് ഉയർത്താൻ ധൃതി പിടിക്കേണ്ടതില്ലെന്ന യുഎസ് ഫെഡറൽ റിസർവ് തീരുമാനം ഏഷ്യൻ വിപണികളിൽ കുതിപ്പിനിടയാക്കി. ബിഎസ്ഇ സെൻസെക്സ് 104.06 പോയിന്റ് ...
കൊച്ചി : സ്കൈഫോം ബ്രാൻഡ് കിടക്കകളുടെ നിർമാതാക്കളായ പെരിയാർ പോളിമേഴ്സ് പ്രീമിയം കിടക്കകളുടെ ശ്രേണിയായ ഫ്ളോറിഡ് വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ നടന്ന ചടങ്ങിൽ സിനിമതാരം പ്രിയാൽ ഗോർ ഫ്ളോറിഡ് ...
ന്യൂഡൽഹി : സ്കോഡ 539 ഒക്ടാവിയ കാറുകൾ തിരിച്ചുവിളിച്ചു. പിൻ ഡോറുകളിലെ ചൈൽഡ് ലോക്കുകൾ തകരാറിലായതിനെ തുടർന്നാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. 2015 നവംബറിനും 2016 ഏപ്രിലിനും മധ്യേ നിർമ്മിച്ച കാറുകളിലാണ് തകരാറ് ...
കൊച്ചി : ല്യൂബ്രിസോൾ കോർപറേഷൻ, ഫ്ളോഗാർഡ്, ബ്ലേസ്മാസ്റ്റർ, കോർസാൻ ബ്രാൻഡ് പൈപ്പുകളും അനുബന്ധ ഘടകങ്ങളും ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിന്, ആസ്ട്രൽ പോളിടെക്നിക് ലിമിറ്റഡിന് നൽകിയ അനുമതി പിൻവലിച്ചു. ല്യൂബ്രിസോൾ ...