മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : അമിത് ചന്ദ്രയെ ടാറ്റാസൺസ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാായി നിയമിച്ചു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ കാപ്പിറ്റൽ മാനേജിംഗ് ഡയറക്ടറാണ്. ഇതോടെ ടാറ്റാസൺസ് ഡയറക്ടർമാരുടെ എണ്ണം ഒൻപതായി. നേരത്തെ വേണു ശ്രീനിവാസൻ ...
കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലിയുടെ ക്ഷണപ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ലുലു മാൾ സന്ദർശിച്ചു. ദോഹ ബാങ്കിന്റെ കേരളത്തിലെ ആദ്യ ശാഖ ലുലു മാളിൽ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ...
കൊച്ചി : ശ്രീലങ്കൻ എയർലൈൻസ് കൊളംബോ-കൊച്ചി-കൊളംബോ സർവീസുകൾ മൂന്ന് മാസത്തേക്ക് റദ്ദാക്കുന്നു. കൊളംബോ ഇന്റർനാഷണൽ എയർപോർട്ടിന്റെ നവീകരണ ജോലികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ 2017 ജനുവരി 6 മുതൽ ഏപ്രിൽ 6 വരെയാണ് സർവീസുകൾ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 23,280 രൂപയായി. ഗ്രാമിന് 2,910 രൂപ. ഇന്നലെ പവന് 23,360 രൂപയായിരുന്നു.
മുംബൈ : മാക്സ് ഫാഷൻ നടപ്പു സാമ്പത്തികവർഷം 40 സ്റ്റോറുകൾ കൂടി തുറക്കും. ഇതിനായി 100 കോടി രൂപ കമ്പനി ചെലവഴിക്കും. ഇവ 10,000 -12,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമുകളായിരിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വസന്തകുമാർ പറഞ്ഞു. നിലവിൽ ...
മുംബൈ : വേണു ശ്രീനിവാസനെയും (ടിവിഎസ് മോട്ടോഴ്സ്) അജയ് പിരമളിനെയും (പിരമൾ ഗ്രൂപ്പ്), ടാറ്റാസൺസ് നോൺഎക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. വേണു ശ്രീനിവാസൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും സൊസൈറ്റി ഓഫ് ഇന്ത്യൻ ...
കൊച്ചി : പ്രൊഫൗണ്ടിസ് ലാബ് സ്ഥാപകരായ അർജ്ജുൻ ആർ. പിള്ള, ജോഫിൻ ജോസഫ് എന്നിവർ സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി എത്തുന്നു. സിലിക്കൺ വാലിയിലെ സ്ഥാപകനേതാക്കളുടെ പാത പിന്തുടർന്നാണ് അറിവു ...
മുംബൈ : പ്രോഫിറ്റ് ബുക്കിംഗിനെ തുടർന്ന് ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 224.03 പോയിന്റ് കുറഞ്ഞ് 27,835 പോയിന്റിലും നിഫ്റ്റി 58.10 പോയിന്റ് കുറഞ്ഞ് 8,592 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ ...
ബംഗലുരു : കഴിഞ്ഞ മാസം പ്രവർത്തനം നിലച്ച എയർപെഗാസസ് വിമാനക്കമ്പനി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകൾക്ക് ഓഹരിവിറ്റ് ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള തെമസെക്കിനെയും കമ്പനി സമീപിച്ചിട്ടുണ്ട്. ...
കൊച്ചി : റെയിൽ വഴിയുള്ള കണ്ടെയ്നർ നീക്കം ശക്തിപ്പെടുത്താൻ ഡിപി വേൾഡ് ഒരുങ്ങുന്നു. ഇന്ത്യൻ റെയിൽവെ നൽകിയ കാറ്റഗറി 1 ലൈസൻസ് ഉള്ളതിനാൽ 20 വർഷത്തേക്ക് ഇന്ത്യയിലെ ഏത് തുറമുഖത്തുനിന്നും ഏത് ഇൻലാൻഡ് കണ്ടെയ്നർ ...
മുംബൈ : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ മുംബൈ – ന്യുവാർക്ക് വിമാനം അടിയന്തരമായി കസാക്കിസ്ഥാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറക്കി. വിമാനത്തിലെ 300 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. എയർ ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 23,360 രൂപയായി. ഗ്രാമിന് 2,920 രൂപ. കഴിഞ്ഞ ഏഴ് ദിവസമായി പവന് 23,480 രൂപയായിരുന്നു.
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 65.02 പോയിന്റ് ഉയർന്ന് 28,124 പോയിന്റിലും നിഫ്റ്റി 24.05 പോയിന്റ് ഉയർന്ന് 8,674 പോയിന്റിലുമാണ് രാവിലെ 9.52 ന് വ്യാപാരം നടക്കുന്നത്. അക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ...
ന്യൂഡൽഹി : ലയനനീക്കം സംബന്ധിച്ച വാർത്തകൾ ഐഡിയ സെല്ലുലാർ നിഷേധിച്ചു. ലയനം സംബന്ധിച്ച് വോഡഫോണുമായി ചർച്ചനടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഐഡിയ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പ് വക്താവ് അറിയിച്ചു. അസത്യവും പൂർണമായും ...
കൊച്ചി : അമേരിക്കയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ബിസിനസ് സ്കൂൾസ് ആൻഡ് പ്രോഗ്രാംസ് (എ സി ബി എസ് പി) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി എസ്സിഎംഎസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി. തേവന്നൂരിനെ നാമനിർദേശം ചെയ്തു. മൂന്നു വർഷമാണ് ...